"ടി.എം.യു.പി.എസ്.പനയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.
[[പ്രമാണം:Vaniyamkulam town.jpg|ലഘുചിത്രം]]
 
= വാണിയംകുളം =
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''വാണിയംകുളം ഗ്രാമപഞ്ചായത്ത്''' .  വാണിയംകുളം പഞ്ചായത്തിന് 35.52 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അനങ്ങനടി, ചളവറ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊർണ്ണൂർ നഗരസഭയും, കിഴക്കുഭാഗത്ത് ഒറ്റപ്പാലം നഗരസഭയുമാണ്. 1941-ൽ പഞ്ചായത്ത് രൂപം കൊള്ളുമ്പോൾ, ചെറുകാട്ടുപുലം, കൂനത്തറ എന്നീ രണ്ടു റവന്യൂ വില്ലേജുകളിലുൾപ്പെട്ട പ്രദേശമായിരുന്നു വാണിയംകുളം
 
=== വാർഡുകൾ ===
 
# പനയൂർ
# എടക്കോട്
# കോതയൂർ
# വാണിയംകുളം
# പുലാച്ചിത്ര
# മനിശ്ശീരി
# ആറംകുളം
# മനിശ്ശീരി ഈസ്റ്റ്
# തൃക്കങ്ങോട്
# ചോറോട്ടൂർ
# വെള്ളിയാട്
# ചെറുകാട്ടുപുലം
# മാന്നന്നൂർ
# ത്രാങ്ങാലി
# പാതിപ്പാറ
# കൂനത്തറ
# കൂനത്തറ വെസ്റ്റ്
# പനയൂര് വെസ്റ്റ് വായനശാല
[[പ്രമാണം:TMUPS Panayur.jpg|ലഘുചിത്രം]]
 
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം,ടി.എം.യു.പി.എസ്.പനയൂർ, ജി.വി.എച്ച്.എസ്.എസ് കൂനത്തറ, ഗവണ്മെന്റ് ഐ.ടി.ഐ ഒറ്റപ്പാലം എന്നിവയാണ് പഞ്ചായത്ത് പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
 
===== ക്ഷേത്രങ്ങൾ =====
 
* [[പ്രമാണം:Aryankavu temple.jpg|ലഘുചിത്രം]]അരിയങ്കാവ് ക്ഷേത്രം
* കിള്ളിക്കാവ് ക്ഷേത്രം, പുലചിത്ര
* സ്വാമി അയ്യപ്പക്ഷേത്രം, പനയൂർ
* മാരിയമ്മൻ ക്ഷേത്രം
* കോതയൂർ ശിവക്ഷേത്രം
* പിശാരിക്കൽ കാവ്
* അയ്യപ്പഭജന മാഡം
* പനയൂർ ശിവക്ഷേത്രം
* അയ്യപ്പക്ഷേത്രം, പനയൂർ
* മുരുകൻ കോവിൽ, പുലചിത്ര
* ശിവക്ഷേത്രം, ചെറുകാട്ടുപുലം
* അയ്യപ്പൻകാവ്, ചെറുകാട്ടുപുലം
* പത്താംകുളം ക്ഷേത്രം
[[പ്രമാണം:Pk das.jpg|ലഘുചിത്രം]]
 
====== വികസനവും ബിസിനസ്സും ======
 
* PK DAS ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മെഡിക്കൽ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ), വാണിയംകുളം
* നെഹ്‌റു കോളേജ് ഓഫ് നഴ്‌സിംഗ്, വാണിയംകുളം
* മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പനയൂർ റോഡ്, വാണിയംകുളം
* തോൽപാവക്കൂത്ത് കലാകേന്ദ്രം - കൂനത്തറ (പരമ്പരാഗത കലാവേദി)
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2598011...2638709" എന്ന താളിൽനിന്ന് ശേഖരിച്ചത്