"ജി.എൽ.പി.എസ്. കല്ലിങ്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കല്ലിങ്കാല്‍ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്. | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കാസര്‍ഗോഡ് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 12209 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1927 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= കല്ലിങ്കാല്‍.പി.ഒ.ചിത്താരി. | ||
| പിന് കോഡ്= | | പിന് കോഡ്= 671316 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= hmglpskallingal@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കല്‍ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സര്‍ക്കാര്‍ വിദ്യാലയം | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 31 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 33 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 64 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 03 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= 01 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മധു കൊളവയല്‍ | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം ==കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തില്‍ ചിത്താരി വില്ലേജില്‍ കൊളവയല്‍ മുതല്‍ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്ന് നല്കി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.1927 ല്‍ഒാലപ്പുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.1964 ല്‍ഒാടിട്ട വാടകകെട്ടിടത്തിലേക്ക്മാറി.DPEP പദ്ധതിയുടെ ഭാഗമായി1996 ല്‍ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ല്‍ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിര്‍മ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് ==സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികള്‍ പ്രവര്‍ത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴല്‍ക്കിണറുകള്‍ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്. | ||
*കൈയ്യെഴുത്ത് മാസിക | *കൈയ്യെഴുത്ത് മാസിക | ||
*ഗണിത മാഗസിന് | *ഗണിത മാഗസിന് | ||
വരി 39: | വരി 39: | ||
*പഠന യാത്ര | *പഠന യാത്ര | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് ==കാസര്‍ഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ബേക്കല്‍ ഉപജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു | ||
== മുന്സാരഥികള് == | == മുന്സാരഥികള് ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.കുഞ്ഞിരാമന്.കെ.ഗോവിന്ദന്നമ്പ്യാര്, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണന്,എ.അച്യുതന്,ഒ.അമ്പാടി.സുമതി,എം,സാവിത്രി, | ||
ശോഭന. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==സി.കെ.നാരായണപണിക്കര്‍,അഡ്വ.കെ.പ്രഭാകരന്,കെ.വി.ശശി,കെ.സുകുമാരന്‍. | ||
==വഴികാട്ടി== | ==വഴികാട്ടി==കാഞ്ഞങ്ങാട് ടൗണില്‍നിന്നും ഇഖ്ബാല്‍റോഡ്,കൊളവയല്‍ വഴി 7 കിലോമീററര്‍ സഞ്ചരിച്ചാല്‍വിദ്യാലയത്തില്‍ എത്തിച്ചേരാം. |
13:49, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. കല്ലിങ്കാൽ | |
---|---|
വിലാസം | |
കല്ലിങ്കാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട്. |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 12209 |
== ചരിത്രം ==കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തില്‍ ചിത്താരി വില്ലേജില്‍ കൊളവയല്‍ മുതല്‍ ചിത്താരികടപ്പുറം,പൊയ്യക്കര,മല്ലികമാട്,ചാമുണ്ഡിക്കുന്ന് ഭാഗംവരെയുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്ന് നല്കി വരുന്നസരസ്വതീക്ഷേത്രമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.1927 ല്‍ഒാലപ്പുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം മലബാര്‍ ഡിസ്ട്രിക്ട്ബോര്‍ഡിനു കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.1964 ല്‍ഒാടിട്ട വാടകകെട്ടിടത്തിലേക്ക്മാറി.DPEP പദ്ധതിയുടെ ഭാഗമായി1996 ല്‍ മൂന്ന്മുറി കെട്ടിടം സ്ഥാപിച്ചു.2006ല്‍ ആറ്ക്ളാസ് മുറികളോട്കൂടിയ രണ്ട്നിലകെട്ടിടംനിര്‍മ്മിച്ച്പഠനസാഹചര്യം മെച്ചപ്പെടുത്തി.
== ഭൗതികസൗകര്യങ്ങള് ==സ്കൂളിന് സ്വന്തമായി 18സെന്റ് സ്ഥലത്ത് 8 ക്ളാസ്മുറികള്‍ പ്രവര്‍ത്തനക്ഷമമാണ്.ഒരു store മുറിയും സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്. നാല് മൂത്രപ്പുരകളും അഞ്ച് കക്കൂസുകളും ഉണ്ട്.രണ്ട് കുഴല്‍ക്കിണറുകള്‍ ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കുന്നു.സ്കൂളിന് ചുററുമതിലും ഗേററും ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പരിസ്ഥിതി ക്ളബ്,വിദ്യാരംഗം,ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്.
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിന്
- പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെല്‍ത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
== മാനേജ്മെന്റ് ==കാസര്‍ഗോഡ് ജില്ലയിലെ ഏറെ ചരിത്രമുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എല്‍.പി.എസ്.കല്ലിങ്കാല്‍.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ബേക്കല്‍ ഉപജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വവും സഹായസഹകരണങ്ങളും വിദ്യാലയത്തിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാണ്.പി.ടി.എ.,എസ്.എം.സി.ഒ.എസ്.എ,എന്നിവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു
== മുന്സാരഥികള് ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.കുഞ്ഞിരാമന്.കെ.ഗോവിന്ദന്നമ്പ്യാര്, എം.ടി.പി.അബ്ദുള്ള,എം.വി.ഗോപാലകൃഷ്ണന്,എ.അച്യുതന്,ഒ.അമ്പാടി.സുമതി,എം,സാവിത്രി, ശോഭന.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==സി.കെ.നാരായണപണിക്കര്‍,അഡ്വ.കെ.പ്രഭാകരന്,കെ.വി.ശശി,കെ.സുകുമാരന്‍.
==വഴികാട്ടി==കാഞ്ഞങ്ങാട് ടൗണില്‍നിന്നും ഇഖ്ബാല്‍റോഡ്,കൊളവയല്‍ വഴി 7 കിലോമീററര്‍ സഞ്ചരിച്ചാല്‍വിദ്യാലയത്തില്‍ എത്തിച്ചേരാം.