"ജി.എൽ.പി.എസ് കാട്ടുമുണ്ട ഈസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Samee (സംവാദം | സംഭാവനകൾ)
Samee (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കാട്ടുമുണ്ട ഈസ്റ്റ് =
= കാട്ടുമുണ്ട ഈസ്റ്റ് =
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മമ്പാട് പഞ്ചായത്തിലാണ് കാട്ടുമുണ്ട എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്.1940 ലാണ് അക്ഷരദീപം തെളിയിക്കുന്നതിനായി ജി എം എൽ പി എസ് കാട്ടുമുണ്ട ഈസ് സ്ഥാപിതമായത്.
 
=== മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മമ്പാട് പഞ്ചായത്തിലാണ് കാട്ടുമുണ്ട എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്.1940 ലാണ് അക്ഷരദീപം തെളിയിക്കുന്നതിനായി ജി എം എൽ പി എസ് കാട്ടുമുണ്ട ഈസ്റ്റ് സ്ഥാപിതമായത്. ===
 
=== '''പൊതു സ്ഥാപനങ്ങൾ''' ===
 
* ജി എം എൽ പി എസ് കാട്ടുമുണ്ട ഈസ്റ്റ്
 
* ആയുഷ് പ്രൈമറി ഹെൽത്ത് സെൻറർ
 
ഹോമിയോപ്പതി
 
* ജി യു പി എസ് കാട്ടുമുണ്ട ഈസ്റ്റ്
 
=== പ്രമുഖ വ്യക്തികൾ ===
ലക്ഷദ്വീപിലെ ആദ്യത്തെ ബിരുദധാരിയും വനിത ഡോക്ടറും പത്മശ്രീ പുരസ്കാര ജേതാവുമാണ് ഡോക്ടർ റഹ്മത്ത് ബീഗം.അവർ ഇപ്പോൾ കാട്ടുമുണ്ടയ്ക്ക് അടുത്തുള്ള പള്ളിപ്പടി എന്ന സ്ഥലത്താണ് താമസിക്കുന്നത്.
 
==ചിത്രശാല==
 
<gallery>
പ്രമാണം:48414 DR. RAHMATH BEGUM.jpg| First Female doctor in Lakshadweep
പ്രമാണം:48414 SCHOOL PHOTO 1.jpg|School
പ്രമാണം:48414 SCHOOL PHOTO 2.jpg|school Entrance
</gallery>