ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. ആനമങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nasifiroz (സംവാദം | സംഭാവനകൾ)
No edit summary
Nasifiroz (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എ.യു.പി.എസ് ആനമങ്ങാട് ==
== എ.യു.പി.എസ് ആനമങ്ങാട് ==
മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ആനമങ്ങാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി സ്‍കൂൾ ആനമങ്ങാട്.
മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ആനമങ്ങാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി സ്‍കൂൾ ആനമങ്ങാട്.
[[പ്രമാണം:18761-aups-school.jpeg|Thumb|AUPS ANAMANGAD|]]
____________________________________________________________


____________________________________________________________
== ഭൂമിശാസ്തൃഠ ==
[[പ്രമാണം:18761-anamangad-village.2.jpg|Thumb|Anamangad Village]]
മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ഉൾപെട്ട ഒരു വില്ലേജാണ് ആനമങ്ങാട്.
 
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
 
* വില്ലേജ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
* ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട് 
 
== ആരാധനാലയങ്ങൾ ==


* ആനമങ്ങാട് ടൗൺ ജുമാ മസ്ജിദ്
* ശ്രീ കുന്നുമ്മൽ ഭഗവതി ക്ഷേത്രം [[പ്രമാണം:18761-kunninmel-bhagavathi-temple.jpeg|Thumb|SRI KUNNUMMAL BHAGAVATHY TEMPLE]]


== വിദ്യഭ്യാസ സ്ഥാപനങ്ങൾ ==


മലപ്പുുറം ജില്ലയിലെ ആനമങ്ങാട് പ്രദേശത്ത് അന്നത്തെ മാനേജറും അധ്യാപകനുമായിരുന്ന എൻ പി മാഷ് എന്നറിയപ്പെടുന്ന എൻ പി നാരായണൻ നായർ  സ്ഥാപിച്ച വിദ്യാലയമാണ് യു പി സ്‍കൂൾ ആനമങ്ങാട്. നാൽപത് ആൺകുട്ടികളും പതിനാറ് പെൺകുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് ഇരുപത് ക്ലാസ് റൂമുുകളിലായി  334  ആൺകുട്ടികളും 307 പെൺകുട്ടികളും 28 അധ്യാപകരുമുണ്ട്. വിശാലമായ കളിസ്ഥലവും സ്‍മാർട് ക്ലാസ്റൂമും ലാബ്, ലൈബ്രറി , ഗതാഗത, കുടി വെള്ള സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട്.
* എ എൽ പി എസ് ആനമങ്ങാട്
* എം എൽ പി എസ് എടത്തറ
* ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട് [[പ്രമാണം:18761-ghss-anamangad-school.jpeg|Thumb|GHSS Anamangad]]
* എ.യു.പി.എസ് ആനമങ്ങാട്

13:49, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

എ.യു.പി.എസ് ആനമങ്ങാട്

മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ആനമങ്ങാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി സ്‍കൂൾ ആനമങ്ങാട്. ____________________________________________________________

ഭൂമിശാസ്തൃഠ

Anamangad Village മലപ്പുുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ ഉൾപെട്ട ഒരു വില്ലേജാണ് ആനമങ്ങാട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്ക്
  • ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട്

ആരാധനാലയങ്ങൾ

  • ആനമങ്ങാട് ടൗൺ ജുമാ മസ്ജിദ്
  • ശ്രീ കുന്നുമ്മൽ ഭഗവതി ക്ഷേത്രം SRI KUNNUMMAL BHAGAVATHY TEMPLE

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • എ എൽ പി എസ് ആനമങ്ങാട്
  • എ എം എൽ പി എസ് എടത്തറ
  • ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍കൂൾ - ആനമങ്ങാട് GHSS Anamangad
  • എ.യു.പി.എസ് ആനമങ്ങാട്