"ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
= <big>'''ഗ്രാമം'''</big> = | = <big>'''ഗ്രാമം'''</big> = | ||
[[പ്രമാണം:ജി എൽ പി എസ് ഒളകര.jpg|ലഘുചിത്രം|ജി എൽ പി എസ് ഒളകര]] | [[പ്രമാണം:ജി എൽ പി എസ് ഒളകര.jpg|ലഘുചിത്രം|ജി എൽ പി എസ് ഒളകര]] | ||
മനുഷ്യസമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണ് ഗ്രാമം എന്നറിയപെടുന്നത്.ഒരു ഗ്രാമം എന്നത് ഒരു ജനവാസ കേന്ദ്രമോ സമൂഹമോ ആണ്, ഒരു കുഗ്രാമത്തേക്കാൾ വലുതും എന്നാൽ ഒരു പട്ടണത്തേക്കാൾ ചെറുതുമാണ്. ജനസംഖ്യ സാധാരണയായി നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് | മനുഷ്യസമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണ് ഗ്രാമം എന്നറിയപെടുന്നത്.ഒരു ഗ്രാമം എന്നത് ഒരു ജനവാസ കേന്ദ്രമോ സമൂഹമോ ആണ്, ഒരു കുഗ്രാമത്തേക്കാൾ വലുതും എന്നാൽ ഒരു പട്ടണത്തേക്കാൾ ചെറുതുമാണ്. ജനസംഖ്യ സാധാരണയായി നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് വരെയാണ്.ചരിത്രം പരിശോധിച്ചാൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്ന് മനസ്സിലാക്കാം. ഉപജീവനമായി കൃഷി ചെയ്യുന്ന സമൂഹങ്ങൾ ആണ് ഗ്രാമവാസികൾ. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉത്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിൽ ആകർഷിക്കപ്പെടുകയും പിന്നീട് ഗ്രാമങ്ങൾ വികസിച്ച് പട്ടണമായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാം . ഗ്രാമങ്ങൾ പലപ്പോഴും ഗ്രാമപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, നഗര ഗ്രാമം എന്ന പദം ചില നഗര പരിസരങ്ങളിലും പ്രയോഗിക്കുന്നു.ഇന്ന് കേരളത്തിൽ പൊതുവെ ഗ്രാമം എന്ന സങ്കൽപം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.അതിവേഗത്തിൽ നഗരവൽകരണം നടക്കുന്ന ഒരു പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുന്നു . | ||
=== '''<big>ഒളകര എന്ന എന്റെ ഗ്രാമം</big>''' === | === '''<big>ഒളകര എന്ന എന്റെ ഗ്രാമം</big>''' === | ||