"ജി.എൽ.പി.എസ് പെരുമ്പടപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ചെന്ത്രാപ്പിന്നി == | == ചെന്ത്രാപ്പിന്നി == | ||
[[പ്രമാണം:Ente gramam2 .png |THUMB| ചെന്ത്രാപ്പിന്നി ]] | |||
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് '''ചെന്ത്രാപ്പിന്നി'''. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്. | തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് '''ചെന്ത്രാപ്പിന്നി'''. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്. | ||
| വരി 9: | വരി 10: | ||
# കണ്ണനാംകുളം ശിവ ക്ഷേത്രം | # കണ്ണനാംകുളം ശിവ ക്ഷേത്രം | ||
# ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ് | # ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ് | ||
===== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===== | |||
# എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ | |||
# ചെന്ത്രാപ്പിന്നി ഹൈസ്കൂൾ | |||
12:45, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
ചെന്ത്രാപ്പിന്നി
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.
ഭൂമിശാസ്ത്രം
കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 66ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- കണ്ണനാംകുളം ശിവ ക്ഷേത്രം
- ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ
- ചെന്ത്രാപ്പിന്നി ഹൈസ്കൂൾ