"ഗവ. എൽ.പി.എസ്. പനവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Heading |
പനവൂർ ഗവ:എൽ പി എസ് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
* PHMKM VHSS,പനവൂർ | * PHMKM VHSS,പനവൂർ | ||
* പ്രാഥമിക ആരോഗ്യ കേന്ദ്രം പനവൂർ | * പ്രാഥമിക ആരോഗ്യ കേന്ദ്രം പനവൂർ | ||
* [[പ്രമാണം:Screenshot from 2025-01-25 11-21-26.png|ലഘുചിത്രം|പനവൂർ ഗവ:എൽ പി എസ്]]പനവൂർ പോസ്റ്റോഫീസ് | |||
11:27, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
നെടുമങ്ങാടിൽ നിന്നും പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകുന്ന റോഡിലൂടെ 8 km സഞ്ചരിച്ചാൽ പനവൂർ എത്താം.
പനകൾ ധാരാളമുണ്ടായിരുന്ന പ്രദേശമാണ് പിൽക്കാലത്തു പനവൂർ ആയത്.ആനാട് പഞ്ചായത്ത് വിഭജിച്ചാണ് പനവൂർ പഞ്ചായത്ത് രൂപം കൊണ്ടത്.
പനവൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണ് ഉള്ളത്.
അതിമനോഹരമായ ഒരു ഗ്രാമമാണ് പനവൂർ .
പൊതുസ്ഥാപനങ്ങൾ
- ഗവ.എൽ.പി.എസ്സ് പനവൂർ
- PHMKM VHSS,പനവൂർ
- പ്രാഥമിക ആരോഗ്യ കേന്ദ്രം പനവൂർ
