"എൻ എ ഗേൾസ് എച്ച് എസ് എസ് എരുതുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= എരുതുംകടവ് | ||
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
വരി 25: | വരി 25: | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 267 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 267 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= രവീന്ദ്രൻ.സി | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= രവീന്ദ്രൻ.സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= എ സ് അഹമ്മദ് | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
വരി 52: | വരി 52: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* കലാ-കായിക മത്സരങ്ങൾ. | |||
* സിമ്പോസിയം സെമിനാര്‍ തുടങ്ങിയ റിസർച്ച്& പ്രസന്റേഷൻ പ്രോഗ്രാമുകൾ. | |||
* പാരന്റിങ് പഠന ക്ലാസുകൾ . | |||
* സ്കിൽ എംപവർമെൻറ് ക്ലാസ്സുകൾ. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
13:06, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ എ ഗേൾസ് എച്ച് എസ് എസ് എരുതുംകടവ് | |
---|---|
വിലാസം | |
എരുതുംകടവ് കാസറഗോഡ് ജില്ല | |
സ്ഥാപിതം | 15 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 11057 |
കാസറഗോഡ് ജില്ലയില്‍ എരുദുംകടവ്,പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് എന്‍.എ.ഗള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1995 മെയില്‍ എന്‍.എ.ഗള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എന്‍.എ എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് കിഴിലാണ്സ്ഥാപിച്ചത്. ശ്രീ.ശ്രീധരന്‍മാഷ് ആദ്യ പ്രധാന അദ്ധ്യാപകന്. 1995 മുതല്‍ 2002 വരെ ഇതൊരു ഹൈസ്കൂളായും. 2002-ല്‍ ഹയര്‍സെക്കണ്ടറി ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2002-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കലാ-കായിക മത്സരങ്ങൾ.
- സിമ്പോസിയം സെമിനാര്‍ തുടങ്ങിയ റിസർച്ച്& പ്രസന്റേഷൻ പ്രോഗ്രാമുകൾ.
- പാരന്റിങ് പഠന ക്ലാസുകൾ .
- സ്കിൽ എംപവർമെൻറ് ക്ലാസ്സുകൾ.
മാനേജ്മെന്റ്
എന്‍.എ എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍.എ. അബുദക്കര്‍ ഹാജി ചെയര്‍മാന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ.ജീ.അച്ചുതന്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീധരന് മാഷ്, അബ്ദുള്‍ റഹ്മാന് മാഷ്, ഷാഫി മാഷ്, രാധ ടിച്ചര്‍, കെ.ജീ.അച്ചുതന്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.536551" lon="75.015635" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (N) 12.529136, 75.024948, naghss school </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.