"ജി.യു.പി.എസ്. എളങ്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nublashihab (സംവാദം | സംഭാവനകൾ)
No edit summary
Nublashihab (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:180572-.jpg|thumb|gramam]]
[[പ്രമാണം:180572-.jpg|thumb|gramam]]
[[പ്രമാണം:18572gups elankur .jpeg|thumb|ente school]]
[[പ്രമാണം:18572gups elankur .jpeg|thumb|ente school]]




വരി 16: വരി 20:


== '''എളങ്ക‍ൂർ, പേലേപ്പ‍ുറം''' ==
== '''എളങ്ക‍ൂർ, പേലേപ്പ‍ുറം''' ==
മലപ്പ‍ുറം ജില്ലയിലെ ഏറനാട് താല‍ൂക്കിൽ ത‍ൃക്കലങ്ങോട് പഞ്ചായത്തിലെ ഒര‍ു ഗ്രാമമാണ് എളങ്ക‍ൂർ, പേലേപ്പ‍ുറം.


=== ഭ‍ൂമിശാസ്‍ത്രം ===
=== മലപ്പ‍ുറം ജില്ലയിലെ ഏറനാട് താല‍ൂക്കിൽ ത‍ൃക്കലങ്ങോട് പഞ്ചായത്തിലെ ഒര‍ു ഗ്രാമമാണ് എളങ്ക‍ൂർ, പേലേപ്പ‍ുറം. ===
തൃക്കലങ്ങോട് പ‍ഞ്ചായത്തിലെ ഏറ്റവ‍ും വിസ്‍തൃതിയ‍ുള്ള ഗ്രാമമായ എളങ്ക‍ൂറിന്റെ  കിഴക്ക് അതിർത്തി പങ്കിട‍ുന്നത് പോര‍‍ൂർ, തിര‍ുവാലി പ‍‍ഞ്ചായത്ത‍ുകളാണ്.
 
=== '''<u>ഭ‍ൂമിശാസ്‍ത്രം</u>''' ===
തൃക്കലങ്ങോട് പ‍ഞ്ചായത്തിലെ ഏറ്റവ‍ും വിസ്‍തൃതിയ‍ുള്ള ഗ്രാമമായ എളങ്ക‍ൂറിന്റെ  കിഴക്ക് അതിർത്തി പങ്കിട‍ുന്നത് പോര‍‍ൂർ, തിര‍ുവാലി പ‍‍ഞ്ചായത്ത‍ുകളാണ്. വടക്ക് കാരക്ക‍ുന്ന് വില്ലേജ‍ും പടിഞ്ഞാറ് ത‍ൃക്കലങ്ങോട് വില്ലേജ‍ുമാണ്. പയ്യനാട് എന്ന പ്രദേശമാണ് തെക്ക് അതിർത്തി.
 
=== <u>പ്രധാന പൊത‍ുസ്ഥാപനങ്ങൾ</u> ===
 
* വില്ലേജ് ഓഫീസ്
* ക‍ൃഷിഭവൻ
* പ്രാഥമികാരോഗ്യകേന്ദ്രം
 
* പോസ്‍റ്റോഫീസ്
 
=== <u>വിദ്യഭ്യാസ സ്ഥാപനങ്ങൾ</u> ===
1916 ൽ പേലേപ്പ‍ുറത്ത് സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയം ഇന്ന് എളങ്ക‍ൂർ ഗവ. യ‍ു.പി.സ്‍ക‍ൂൾ എന്നറിയപ്പെട‍ുന്ന‍ു.1927 ൽ മഞ്ഞപ്പറ്റയില‍ും 1929 ൽ ക‍ുട്ടശ്ശേരിയില‍ും ഇത്തരത്തില‍ുള്ള സ്‍ക‍ൂള‍ുകൾ നിലവിൽ വന്ന‍ു. 1974 ൽ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്‍ക‍ൂൾ ആയ പി.എം.എസ്.എ. ഹയർസെക്ക‍ന്ററി സ്‍ക‍ൂൾ നിലവിൽ വന്ന‍ു.
 
=== ചിത്രശാല ===
[[പ്രമാണം:18572 elankur town.png|ലഘുചിത്രം|എളങ്ക‍ൂർ ടൗൺ]]
[[പ്രമാണം:18572 gups.jpg|ലഘുചിത്രം|GUPS Elankur]]
"https://schoolwiki.in/ജി.യു.പി.എസ്._എളങ്കൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്