ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
MURSHID KU (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എന്റെ ഗ്രാമം''' ==
== വായനശാല '''എന്റെ ഗ്രാമം''' ==

* ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത്

[[പ്രമാണം:വ്യവസായ പാർക്ക്, വരവൂർ .jpg|ലഘുചിത്രം]]
[[പ്രമാണം:വരവൂർ ഗോൾഡൺ കൂർക്ക .jpg|ലഘുചിത്രം]]
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ.  സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്.വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു.കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത് .മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് സ്വാദേറുമെന്നാണ് വിശ്വാസം
   
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
==     '''പൊതുസ്ഥാപനങ്ങൾ''' ==
* '''പ്രാഥമിക ആരോഗ്യകേന്ദ്രം'''
* '''പഞ്ചായത്ത് ഓഫീസ്'''
* '''റേഷൻ കട'''
* '''വായനശാല'''
* '''കൃഷി ഭവൻ'''
* '''പോസ്റ്റ് ഓഫീസ്''' 
* '''സർവീസ് സഹകരണ ബാങ്ക്'''     
==== '''വരവൂർ വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിൽ തന്നെയാണ് ഈ പൊതുസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.ഓരോ സ്ഥാപനങ്ങളും നിസ്തുല്യമായ സേവനമാണ് വിദ്യാലയത്തിന്  നൽകിവരുന്നത് .''' ====
===== '''വരവൂർ ഗ്രാമത്തിന്റെ വളർച്ചയ്ക്ക്  വളരെ അധികം ഉതകുന്നതാണ് വിദ്യാലയം ഉൾപ്പെടെയുള്ള  ഇത്തരം പൊതുസ്ഥാപനങ്ങൾ''' =====
====    '''വിദ്യാലയത്തിന്റെ  സുഗമമായ നടത്തിപ്പിനും സമഗ്രമായ വികസനത്തിനും വേണ്ടി  ഈ പൊതുസ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ  പ്രശംസനീയമാണ്‌ .ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തിയിട്ടുണ്ട് .പഞ്ചായത്ത് അംഗങ്ങൾ  സ്കൂൾ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും  ചെയ്യാറുണ്ട്.''' ====
'''സ്കൂളിൻറെ സുസ്ഥിരവികസനത്തിന് ഈ സ്ഥാപനങ്ങൾ നൽകിയ പങ്ക് ചെറുതൊന്നുമല്ല'''
'''സ്കൂളിൻറെ നാഡി സ്തംഭം ആയി വർക്ക് ചെയ്യുന്നവരാണ് ഈ സ്ഥാപനങ്ങളെല്ലാം.'''
== '''വിദ്യാലയങ്ങൾക്ക് പൊതുമേഖല സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ''' ==
* '''പഠനസൗകര്യങ്ങൾ:'''
പുസ്തകങ്ങൾ, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ നൽകി അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടു
ലൈബ്രറി, ലാബ് തുടങ്ങിയ വിദ്യാലയ സൗകര്യങ്ങൾ വികസിപ്പിക്കുന്നു.
* '''ആർത്ഥിക സഹായം:'''
വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ, ബിസിഡി വിഭാഗങ്ങൾക്ക് ധനസഹായം.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഫണ്ടുകൾ നൽകുന്നു.
* '''പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ:'''
സ്‌കൂളുകളിൽ സസ്യാരോപണം, വേസ്റ്റ് മാനേജ്മെന്റ്, മഴവെള്ള ശേഖരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.
* '''കായിക, സാംസ്കാരിക മേഖലകൾ:'''
വിദ്യാർത്ഥികളുടെ കായിക, സാംസ്കാരിക മികവുകൾക്ക് ആവശ്യമായ ഉപകരണങ്ങളും പരിശീലനവും നൽകുന്നു.
കലാപരിപാടികൾക്കും മത്സരങ്ങൾക്കും പിന്തുണ നൽകുന്നു.
[[പ്രമാണം:24613 GLPS Varavoor.jpeg|thumb|കുട്ടികൾക്ക് കലാകായിക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നു]]
== ചിത്രശാല ==
<gallery>
<gallery>
24613 Entegramam Paalakkal bhagavathi temple.jpg.jpg|പാലക്കൽ ഭഗവതി ക്ഷേത്രം
24613-village office.jpg|വില്ലജ് ഓഫീസ്
24613 Makham Sherief .jpg|വരവൂർ മഖാം ഷെരീഫ്വ
24613-primary healthcentre.jpg|പ്രാഥമിക ആരോഗ്യ കേന്ദ്രം
24613_panchayath office.jpg|പഞ്ചായത്ത് ഓഫീസ്
24613_post office.jpg|പോസ്റ്റോഫീസ്‌
24613_ration shop.jpg|റേഷൻ കട 
</gallery>
</gallery>
=
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ.  സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്.വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു.കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത് .മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് സ്വാദേറുമെന്നാണ് വിശ്വാസം.

പ്രമാണം:വരവൂർ ഗോൾഡൺ കൂർക്ക .jpg
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
https://schoolwiki.in/sw/dqzy
വരവൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികക്കല്ലുകളായ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് .
 
* ജി എച്‌ എസ് എസ് വരവൂർ
 
* ജി എൽ പി എസ് വരവൂർ
 
* ഗവ ഐ ടി ഐ വരവൂർ
 
    പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം മെറ്റാഡാറ്റ

പ്രമാണം:വരവൂർ ഗോൾഡൺ കൂർക്ക .jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 2,560 × 1,920 പിക്സലുകൾ | 4,000 × 3,000 പിക്സലുകൾ.

പൂർണ്ണ വലിപ്പം ‎(4,000 × 3,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 5.81 എം.ബി., മൈം തരം: image/jpeg)
മീഡിയ ദർശനോപാധിയിൽ കാണുക

വരവൂർ പഞ്ചായത്തിലെ കൂർക്ക കൃഷിയുടെ പെരുമ കടലും കടന്ന് വിദേശത്തേക്കും. വരവൂർ ഗോൾഡ് എന്ന പേരിൽ പ്രസിദ്ധി നേടിയ കൂർക്ക യു.എ.ഇയിലേക്കും യൂറോപ്പിലേക്കും കയറ്റി പോകുന്നുണ്ട്.
പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
'''''ആരാധനാലയങ്ങൾ'''''
തീയതി/സമയം ലഘുചിത്രം അളവുകൾ ഉപയോക്താവ് അഭിപ്രായം
നിലവിലുള്ളത് 09:21, 20 ജനുവരി 2024 09:21, 20 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം 4,000 × 3,000 (5.81 എം.ബി.) Seethalekshmi v p (സംവാദം | സംഭാവനകൾ)

ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
വരവൂരിലെ ജനങ്ങളുടെ മതമൈത്രിയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഇവിടെ കാണുന്ന ആരാധനാലയങ്ങൾ .മതപരമായ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ ജനങ്ങൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളെയാണ്‌ ആരാധനാലയങ്ങൾ എന്ന് വിളിക്കുന്നത്.എല്ലാ മതവിഭാഗത്തിനും  ആചാരാനുഷ്ഠാനങ്ങൾക്കും അനുയോജ്യമായ ആരാധനാകേന്ദ്രങ്ങൾ വരവൂരിന്റെ  ഗ്രാമ പ്രദേശങ്ങളിൽ നമ്മുക്ക് കാണാൻ കഴിയും.
പ്രമാണത്തിന്റെ ഉപയോഗം
 
* വരവൂർ മസ്താൻ പള്ളി
* അവർ ലേഡി ഓഫ് ഡിവൈൻ ചർച്‌
* വരവൂർ പാലക്കൽ ക്ഷേത്രം
* മേതൃക്കോവിൽ (കൊട്ടാരം) ശിവക്ഷേത്രം
* രാമൻകുളങ്ങര ക്ഷേത്രം
==ചിത്രശാല==
 
<gallery>
പ്രമാണം:24613-Temple.jpg|പാലക്കൽ ക്ഷേത്രം 
പ്രമാണം:24613-Church.jpg| ചർച്
പ്രമാണം:24613-Mosque.jpg|മസ്താൻ പളളി
</gallery>

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
മെറ്റാഡാറ്റ

ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.
  വിവിധ തരം  കൃഷികൾ
ഛായാഗ്രാഹി നിർമ്മാതാവ് OPPO
ഛായാഗ്രാഹി മോഡൽ OPPO F19 Pro+
തുറന്നിരിക്കപ്പെട്ട സമയം 289/2,00,000 സെക്കന്റ് (0.001445)
എഫ് സംഖ്യ f/1.7
ഐ.എസ്.ഒ. വേഗതയുടെ മൂല്യമതിപ്പ് 400
ഡാറ്റ സൃഷ്ടിക്കപ്പെട്ട തീയതിയും സമയവും 08:33, 10 ജനുവരി 2024
ലെൻസിന്റെ ഫോക്കൽ ദൂരം 4.71 mm
വർഗ്ഗങ്ങൾ (++): (+)

    ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 09:21, 20 ജനുവരി 2024.
  വരവൂർ  ഗ്രാമത്തിൽ വിവിധ തരം  കൃഷികൾ ഉണ്ട് . അതിൽ പ്രധാനം കൂർക്കകൃഷിയാണ് ."വരവൂർഗോൾഡ്"എന്നാണ്  കൂർക്കയെ അറിയപ്പെടുന്നത് . ഓണം വരവ് ആകുന്നതോടെ കൂർക്കകൃഷിയുടെ വിളവെടുപ്പ് നടന്നിരിക്കും . തുടർന്ന്  അടുത്ത കൃഷിക്ക് വേണ്ടി  നിലം റെഡി ആക്കുകയും നെൽകൃഷിക്ക്  വേണ്ടുന്ന പ്രവർത്തനം തുടങ്ങുന്നു .  സവിശേഷതയും ജൈവകൃഷിരീതിയുമാണ് വരവൂരിന്റെ പ്രേതെകതകൾ . വാഴക്കൃഷിയും  ഇവിടെ നിലവിൽ ഉണ്ട്  എവിടെ പ്രധാനമായും ചങ്ങാലിക്കോടൻ വാഴ ആണ് കൃഷിക്ക് കർഷകർ തിരഞ്ഞെടുക്കുന്നത് . കൂടാതെ കപ്പ , റബർ ,വിവിധ തരം  പച്ചക്കറിയും കൃഷി ചെയ്തു വരുന്നു
    പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

    Reading Problems? Click here
== ചിത്രശാല  ==

23:21, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

വായനശാല എന്റെ ഗ്രാമം

  • ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത്

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്.വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു.കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത് .മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് സ്വാദേറുമെന്നാണ് വിശ്വാസം

    പൊതുസ്ഥാപനങ്ങൾ

  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • പഞ്ചായത്ത് ഓഫീസ്
  • റേഷൻ കട
  • വായനശാല
  • കൃഷി ഭവൻ
  • പോസ്റ്റ് ഓഫീസ് 
  • സർവീസ് സഹകരണ ബാങ്ക്

വരവൂർ വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിൽ തന്നെയാണ് ഈ പൊതുസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.ഓരോ സ്ഥാപനങ്ങളും നിസ്തുല്യമായ സേവനമാണ് വിദ്യാലയത്തിന്  നൽകിവരുന്നത് .

വരവൂർ ഗ്രാമത്തിന്റെ വളർച്ചയ്ക്ക്  വളരെ അധികം ഉതകുന്നതാണ് വിദ്യാലയം ഉൾപ്പെടെയുള്ള  ഇത്തരം പൊതുസ്ഥാപനങ്ങൾ

   വിദ്യാലയത്തിന്റെ  സുഗമമായ നടത്തിപ്പിനും സമഗ്രമായ വികസനത്തിനും വേണ്ടി  ഈ പൊതുസ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ  പ്രശംസനീയമാണ്‌ .ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തിയിട്ടുണ്ട് .പഞ്ചായത്ത് അംഗങ്ങൾ  സ്കൂൾ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും  ചെയ്യാറുണ്ട്.

സ്കൂളിൻറെ സുസ്ഥിരവികസനത്തിന് ഈ സ്ഥാപനങ്ങൾ നൽകിയ പങ്ക് ചെറുതൊന്നുമല്ല

സ്കൂളിൻറെ നാഡി സ്തംഭം ആയി വർക്ക് ചെയ്യുന്നവരാണ് ഈ സ്ഥാപനങ്ങളെല്ലാം.

വിദ്യാലയങ്ങൾക്ക് പൊതുമേഖല സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ

  • പഠനസൗകര്യങ്ങൾ:

പുസ്തകങ്ങൾ, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ നൽകി അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടു

ലൈബ്രറി, ലാബ് തുടങ്ങിയ വിദ്യാലയ സൗകര്യങ്ങൾ വികസിപ്പിക്കുന്നു.

  • ആർത്ഥിക സഹായം:

വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ, ബിസിഡി വിഭാഗങ്ങൾക്ക് ധനസഹായം.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഫണ്ടുകൾ നൽകുന്നു.

  • പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ:

സ്‌കൂളുകളിൽ സസ്യാരോപണം, വേസ്റ്റ് മാനേജ്മെന്റ്, മഴവെള്ള ശേഖരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.

  • കായിക, സാംസ്കാരിക മേഖലകൾ:

വിദ്യാർത്ഥികളുടെ കായിക, സാംസ്കാരിക മികവുകൾക്ക് ആവശ്യമായ ഉപകരണങ്ങളും പരിശീലനവും നൽകുന്നു.

കലാപരിപാടികൾക്കും മത്സരങ്ങൾക്കും പിന്തുണ നൽകുന്നു.

കുട്ടികൾക്ക് കലാകായിക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നു

ചിത്രശാല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വരവൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികക്കല്ലുകളായ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് .

  • ജി എച്‌ എസ് എസ് വരവൂർ
  • ജി എൽ പി എസ് വരവൂർ
  • ഗവ ഐ ടി ഐ വരവൂർ

ആരാധനാലയങ്ങൾ

വരവൂരിലെ ജനങ്ങളുടെ മതമൈത്രിയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഇവിടെ കാണുന്ന ആരാധനാലയങ്ങൾ .മതപരമായ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ ജനങ്ങൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളെയാണ്‌ ആരാധനാലയങ്ങൾ എന്ന് വിളിക്കുന്നത്.എല്ലാ മതവിഭാഗത്തിനും  ആചാരാനുഷ്ഠാനങ്ങൾക്കും അനുയോജ്യമായ ആരാധനാകേന്ദ്രങ്ങൾ വരവൂരിന്റെ ഗ്രാമ പ്രദേശങ്ങളിൽ നമ്മുക്ക് കാണാൻ കഴിയും.

  • വരവൂർ മസ്താൻ പള്ളി
  • അവർ ലേഡി ഓഫ് ഡിവൈൻ ചർച്‌
  • വരവൂർ പാലക്കൽ ക്ഷേത്രം
  • മേതൃക്കോവിൽ (കൊട്ടാരം) ശിവക്ഷേത്രം
  • രാമൻകുളങ്ങര ക്ഷേത്രം