"ജി എച്ച് എസ് എസ് ചട്ടുകപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reejaev (സംവാദം | സംഭാവനകൾ)
ATHIRA K (സംവാദം | സംഭാവനകൾ)
രതി കണിയാരത്ത്
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചട്ടുകപ്പാറ ==
== <big>ചട്ടുകപ്പാറ</big> ==
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി‌ ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
[[പ്രമാണം:WhatsApp Image 2025-01-24 at 9.26.34 PM.jpg|ലഘുചിത്രം|സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജിഎച്ച്എസ്എസ് ചട്ടുകപ്പാറ]]
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി‌ ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.


== • ഭൂമിശാസ്ത്രം ==
== • ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി ഇത് പാറപ്രദേശമാണ്.കണ്ണൂർ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലം നിർണയിക്കുന്ന ചർച്ചകൾ പുരോഗമിച്ചപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് ചട്ടുകപ്പാറ ആയിരുന്നു.
== '''<big>സവിശേഷതകൾ</big>''' ==
* '''<big><u>വാൽക്കണ്ണാടി കുളം -</u></big>'''
കണ്ണൂർ ജില്ലയിലെ ചട്ടുകപാറ എന്ന സ്ഥലത്താണ് ഈ വാൽക്കണ്ണാടി കുളം സ്ഥിതിചെയ്യുന്നത് സ്ഥിതി ചെയ്യുന്നത് സ്ഥിതി ചെയ്യുന്നത്.ആറന്മുള വാൽക്കണ്ണാടിയുടെ രൂപത്തിൽ ചെങ്കല്ല് കൊണ്ടാണ് ഈ കുളം നിർമ്മിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജലം സുലഭം പദ്ധതിയുടെ ഭാഗമായി മൂല്യം അറിയുക ജലം കാത്തു വെക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി 50 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിവുള്ള വലിയൊരു ടാങ്ക്  എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വാൽക്കണ്ണാടി കുളം നിർമ്മിച്ചിട്ടുള്ളത്.ചുറ്റിലും പെയ്യുന്ന മഴവെള്ളത്തെ സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഈ കുളം നിർമ്മിച്ചിരിക്കുന്നത്. ഈ വാൽക്കണ്ണാടി കുളത്തിന്റെ നീളം 40 മീറ്ററും വീതി 28 മീറ്ററും ആഴം 6 മീറ്ററും ആണ്. ചട്ടുകപ്പാറ പ്രദേശവാസികളുടെ സായാഹ്നങ്ങൾ മനോഹരമാക്കുന്നതിൽ ഈ കുളപരിസരം വലിയ പങ്കുവഹിക്കുന്നു.
കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ  വലിയൊരു മുതൽകൂട്ടാണ് ചട്ടുകപാറയിലെ ഈ വാൽകണ്ണാടിക്കുളം
* <big><u>കുറ്റ്യാട്ടൂർ മാങ്ങ - '''ഭൗമസൂചിക പദവി ലഭിച്ച മാങ്ങ ഇനം'''</u></big>
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണാപ്പെടുന്ന ഒരു മാങ്ങാ ഇനമാണ് '''കുറ്റ്യാട്ടൂർ മാങ്ങ'''. '''നമ്പ്യാർ മാങ്ങ''' എന്നും '''കണ്ണപുരം''' '''മാങ്ങ''' എന്നുംംഅറിയപ്പടുന്നു.
ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഗ്രാമം’ സമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്.
=== '''<u>പേരിനുപിന്നിൽ</u>''' ===
കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ആദ്യമായി നെയ്യഭിഷേകം ചെയ്യുന്നതിനുള്ള അവകാശം കോട്ടയം തമ്പുരാനിൽ നിന്നു ലഭിച്ചത് കുറ്റിയാട്ടൂരിലെ നാലുനമ്പ്യാർ തറവാട്ടുകാർക്കായിരുന്നു. നാലരകുറ്റി പശുവിൻ നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നതെന്നും കുറ്റിയാടുന്നവരുടെ ഊര് എന്നറിയപ്പെട്ട പ്രദേശം കുറ്റ്യാട്ടൂർ എന്നുമാണ് ഐതിഹ്യം.
== '''വാർഡുകൾ''' ==
# പഴശ്ശി
# കോയ്യോട്ടു മൂല
# പാവന്നൂർ
# നിടുകുളം
# കുറ്റ്യാട്ടൂർ
# വടുവൻകുളം
# കുരുവോട്ടു മൂല
# കോമക്കരി
# വേശാല
# കട്ടോളി
# തണ്ടപ്പുറം
# ചെമ്മാടം
# ചെക്കിക്കുളം
# മാണിയൂർ സെൻട്രൽ
# ചട്ടുകപ്പാറ
# പൊറോളം


ഭൂമിശാസ്ത്രപരമായി ഇത് പാറപ്രദേശമാണ്.കണ്ണൂർ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലം നിർണയിക്കുന്ന ചർച്ചകൾ പുരോഗമിച്ചപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് ചട്ടുകപ്പാറ ആയിരുന്നു.
== '''• പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
== • പ്രധാന പൊതു സ്ഥാപനങ്ങൾ ==


# കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ കാര്യാലയം
# കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ കാര്യാലയം
# കുറ്റ്യാട്ടർ ഗ്രാമ പഞ്ചായത്ത് ലൈബ്രറി
# കുറ്റ്യാട്ടർ ഗ്രാമ പഞ്ചായത്ത് ലൈബ്രറി
# പ്രാഥമിക ആരോഗ്യ കേന്ദ്രം , കുറ്റ്യാട്ടൂർ
# കുടുംബാരോഗ്യകേന്ദ്രം , കുറ്റ്യാട്ടൂർ
# പോസ്റ്റ്ഓഫീസ്
# കൃഷി ഓഫീസ്,കുറ്റ്യാട്ടൂർ<br />
== '''മുൻ പ്രസിഡണ്ടുമാർ''' ==


== • ശ്രദ്ധേയരായ വ്യക്തികൾ ==
# വി. കണ്ണൻ
# കെ. രവി
# കെ. കെ ഗോപാലൻ മാസ്റ്റർ
# കെ. പി ഗോപാലൻ
# ടി. വസന്ത കുമാരി
# പി. മുകുന്ദൻ
# സി. സുജാത
# എൻ പത്മനാഭൻ


== <nowiki>== • ശ്രദ്ധേയരായ വ്യക്തികൾ ==</nowiki> ==
# '''എൻ. ശശിധരൻ'''
മലയാളത്തിലെ സാഹിത്യ നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമാണ്‌ '''എൻ. ശശിധരൻ'''. കെ.പി. അപ്പൻ, നരേന്ദ്രപ്രസാദ് എന്നിവരുടെ തലമുറയ്ക്കു ശേഷം ആധുനികതയുടെ ആശയങ്ങൾ പിന്തുടർന്നു നിരൂപണരംഗത്ത് എത്തിയ ശശിധരൻ തുടർന്ന് മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കാൻ തുടങ്ങി. പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്
== കൃതികൾ ==
=== നാടകങ്ങൾ ===
* ചരിത്രഗാഥ
* കളി
* ഉഷ്ണകാലം
* വാണിഭം
* ഉടമ്പടിക്കോലം
* കേളു - ഇ.പി. രാജഗോപാലനുമൊത്ത്
* അടുക്കള
* രാവണൻ കോട്ട
* ഹിംസാടനം
* ഏകാന്തത
* പച്ചപ്ലാവില
* ജീവചരിത്രം
* ജാതിഭേദം
* കുട്ടികളുടെ വീട് - കുട്ടികളുടെ നാടകങ്ങൾ
=== തിരക്കഥ ===
* നെയ്ത്തുകാരൻ
== '''പുരസ്കാരങ്ങൾ''' ==
* കേരള സാഹിത്യ അക്കാദമി പുരസ്കാരം
* ചെറുകാട് അവാർഡ്
=== 2."രതി കണിയാരത്ത്" ===
കണ്ണൂർ ജില്ലയിലെ ചെറുവത്തലമൊട്ടയിൽ കെ മാധവന്റെയും പി പങ്കജാക്ഷി ടീച്ചറുടെയും മകളായി ജനനം. ചട്ടുകപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, നിർമ്മലഗിരി കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരി. 'ഓരോ ഉറക്കത്തിലും പൂമ്പാറ്റ ആകാൻ' എന്ന ആദ്യ കവിത സമാഹാരത്തിന് ശാന്താദേവി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ചട്ടുകപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ  അധ്യാപികയാണ്.
രതി കണിയാരത്തിന്റെ കവിതകളിൽ ചില നഷ്ടസ്നേഹങ്ങളുടെ വിഷാദഭൂപടങ്ങളുണ്ട്.വാക്കുകളിൽ ലാളിത്യത്തിന്റെ അനുഗ്രഹം നിറച്ചു കൊണ്ടാണ് ഈ കവയത്രി രചന നിർവഹിക്കുന്നത്. പുതിയ ഭാഷ,ആത്മ സ്പർശമുള്ള ആഖ്യാനം,സ്വതന്ത്ര ഭാവുകത്വം പ്രകാശിക്കുന്ന കാവ്യ ശില്പം,ഇങ്ങനെ എല്ലാ നിലക്കും ഈ കവിതകൾ സമകാലിക മലയാള കാവ്യസരണിയിൽ വേറിട്ട അനുഭവം സൃഷ്ടിക്കുന്നു. രതി കണിയാരത്ത് ജീവിതാനുഭവങ്ങളെ കരുത്താക്കിയാണ് കവിതക‍ൾ എഴുതിയത്.
[[പ്രമാണം:WhatsApp Image 2025-01-24 at 11.03.24 PM.jpg|ലഘുചിത്രം|300x300ബിന്ദു|രതി കണിയാരത്ത്]]
'''പ്രധാന കവിതകൾ'''
    • വെയിൽ പൂക്കും തുരുത്ത്
    • പാരിജാതം
    • കതി‍ർ പൂക്കും കാലം
    • പെൺകുട്ടി
    • കൂട്ടുകാരി
    • അമ്മ
    • നെല്ലിക്ക
    • പൂത്തു നില്ക്കും
'''3.കലാമണ്ഡലം'''  കുഞ്ഞികൃഷ്ണൻ('''കഥകളി''' )
4.മനോഹരൻ കുറ്റിയാട്ടൂർ('''ശിൽപവിദ്യ)'''
5.സുരേന്ദ്രൻ വാരച്ചാൽ(കാർട്ടൂണിസ്റ്റ്)


== • ആരാധനാലയങ്ങൾ ==
== • ആരാധനാലയങ്ങൾ ==


# കുറ്റ്യാട്ടൂർ മഹാ ശിവ ക്ഷേത്രം<br />
# കുറ്റ്യാട്ടൂർ മഹാ ശിവ ക്ഷേത്രം
# തിട്ടയിൽ ശ്രീദൈവത്താർ ക്ഷേത്രം
# തീർത്ഥാട്ടുമല കാവ് ടെമ്പിൾ
# കുറ്റ്യാട്ടൂർ കുളങ്ങര പുതിയകാവ് ശ്രീ മുച്ചിലോട്ടു ഭഗവതി ടെമ്പിൾ
# ജുമാ മസ്ജിദ് വേശാല
# കോറലാട് മുത്തപ്പൻ ക്ഷേത്രം
# കുറ്റ്യാട്ടൂർ ശ്രീകൂരറുമ്പകാവ്<br />


== • വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== • വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
# വേശാല എ എൽ പി സ്കൂൾ
# കുറ്റ്യാട്ടൂർ യു പി സ്കൂൾ
# ജി.എച്.എസ്.എസ് ചട്ടുകപ്പാറ


 
<gallery>
 
പ്രമാണം:13084 Ghss Chattukappara.resized.jpg|ജി എച്ച് എസ് എസ് ചട്ടുകപ്പാറ
പ്രമാണം:13084 Panchayath Office.resized.jpg|കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്
പ്രമാണം:13084 Family health centre.resized.jpg|കുറ്റിയാട്ടൂർ കുടുംബാരോഗ്യ കേന്ദ്രം
പ്രമാണം:13084 Cheruvathala Juma Masjid.resized.jpg|ചെറുവത്ത ജുമാ  മസ്ജിദ്
</gallery>
== • ചിത്രശാല ==
== • ചിത്രശാല ==