"എൽ.പി.എസ്സ്.തൊളിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) added Category:Ente Gramam using HotCat |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== തൊളിക്കോട് == | |||
[[പ്രമാണം:Tholicoderoad,jpg.jpg|ലഘുചിത്രം]] | |||
കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് | കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് | ||
| വരി 17: | വരി 16: | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
പുനലൂർ സർവീസ് സഹകരണ ബാങ്ക് | പുനലൂർ സർവീസ് സഹകരണ ബാങ്ക് | ||
. കനറ ബാങ്ക് | |||
'''''പ്രമുഖ വ്യക്തികൾ''''' | |||
പുനലൂർ രാജൻ | |||
ഒരു പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് '''പുനലൂർ രാജൻ''' (ജനനം : 1939 ആഗസ്റ്റ് 31 . മരണം: 15 ആഗസ്റ്റ് 2020). . പുനലൂർ രാജൻ പകർത്തിയ, സാഹിത്യ, സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രമുഖരുടെ വ്യക്തിചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്. | |||
'''പുനലൂർ ബാലൻ''' | |||
പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമാണ് '''പുനലൂർ ബാലൻ''' (3 ജനുവരി 1929 – 19 മാർച്ച് 1987).കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. | |||
''' | '''അവലംബം'''[[പ്രമാണം:40437pic2.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:Tholicodevillage.JPG.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Tholicoderoad,jpg.jpg|ലഘുചിത്രം]] | |||
[[ | [[വർഗ്ഗം:40437]] | ||
[[വർഗ്ഗം:Ente Gramam]] | |||
23:00, 24 ജനുവരി 2025-നു നിലവിലുള്ള രൂപം
തൊളിക്കോട്

കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ്
.കൊല്ലം തിരുമംഗലം ദേശിയ പാതയിൽ പുനലൂരിൽ നിന്നും 3 കിലോമീറ്ററിനുള്ളിൽ ആണ് തൊളിക്കോട് .രണ്ടു ഭാഗത്തേക്കും പാതയുള്ള ഒരു കാവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞാൽ അഞ്ചൽ ആണ്. അഞ്ചൽ വഴി തിരുവന്തതപുരത്തേക് എത്താം .പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദ സഞ്ചാര സ്ഥലങ്ങൾ ആണ് തെന്മല (21 കിലോമീറ്റർ അകലെ), പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ), അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ ) എന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതി ചെയ്യുന്നത്.
പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്.
മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു
പൊതുസ്ഥാപനങ്ങൾ
- പുനലൂർ താലൂക് ആശുപത്രി
- pwd rest house
- ജി എച് എസ് പുനലൂർ
- പോസ്റ്റ് ഓഫീസ്
പുനലൂർ സർവീസ് സഹകരണ ബാങ്ക് . കനറ ബാങ്ക്
പ്രമുഖ വ്യക്തികൾ
പുനലൂർ രാജൻ
ഒരു പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് പുനലൂർ രാജൻ (ജനനം : 1939 ആഗസ്റ്റ് 31 . മരണം: 15 ആഗസ്റ്റ് 2020). . പുനലൂർ രാജൻ പകർത്തിയ, സാഹിത്യ, സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രമുഖരുടെ വ്യക്തിചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്.
പുനലൂർ ബാലൻ
പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമാണ് പുനലൂർ ബാലൻ (3 ജനുവരി 1929 – 19 മാർച്ച് 1987).കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അവലംബം


