"എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ  
== ചരിത്രം ==ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുധദാരിയായ ടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ  കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:39, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.വി.എൽ.പി.എസ് എടത്തുരുത്തി സൗത്ത്
വിലാസം
എടത്തിരുത്തി
സ്ഥാപിതം15 - 2 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724518





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==ശ്രീ നാരായണ ഭക്തനായിരുന്ന കുമ്പളപറമ്പിൽ കുഞ്ഞിറ്റി മകൻ നാരായണൻ മാസ്റ്റർ ആണ് 1926 ഫെബ്രുവരി 15 ന് എടത്തിരുത്തി സൗത്ത് ശ്രീ നാരായണ വിദ്യാലയം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏക അദ്ധ്യാപകനായി ചാവക്കാട് സ്വദേശിയും ബി എ ബിരുധദാരിയായ ടി വി അയ്യപ്പൻ മാസ്റ്ററും 53 കുട്ടികളുമാണ് ഉണ്ടായിരുന്നത് .ഓല മേഞ്ഞ തറയിൽ ചാണകം മെഴുകിയ ചെറിയ കൂരയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1927 ൽ നാരായണൻ മാസ്റ്ററുടെ സഹോദരനായ ഗോപാലൻ മാസ്റ്റർ പ്രധാനഅദ്ധ്യാപകനായി ചുമതലയേറ്റു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി