"എ യു പി എസ് അരിമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 51: | വരി 51: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | # 1. ടി കുഞ്ഞിശങ്കരക്കുറുപ് | ||
# | # 2. ടി പി കുഞ്ഞിരാമൻ നമ്പ്യാർ | ||
#. | #. 3. എ സി ഭാസ്കരൻ നമ്പ്യാർ | ||
4. പി സി വേണുഗോപാലൻ നമ്പ്യാർ | 4. പി സി വേണുഗോപാലൻ നമ്പ്യാർ |
12:05, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ യു പി എസ് അരിമുള | |
---|---|
വിലാസം | |
താഴമുണ്ട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 15374 |
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ താഴമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് അരിമുള . ഇവിടെ 161 ആണ്‍ കുട്ടികളും 168പെണ്‍കുട്ടികളും അടക്കം 327 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . പൊതുകാര്യ പ്രസക്തനും പൂതാടി ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡണ്ടുമായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ ,പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കുടിയേറ്റ ജനതയുടെ വിഷമങ്ങൾ മനസ്സിലാക്കി 1954 ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം .പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ പതിനാലു ഡിവിഷനുകളിലായി 327 വിദ്യാർഥികൾ പഠിക്കുന്നു . സ്കൗട്ട്, ജെ ആർ സി ,പരിസ്ഥിതി ക്ലബ് മുതലായ യൂണിറ്റുകളും വിവിധ ക്ലബുകളും വിദ്യാർത്ഥികളുടെ സാമൂഹികവും മാനസികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു . കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബും നഴ്സറി സ്കൂളും സ്കൂളിന്റെ അഭിമാനമാണ് .
സഹജ സ്നേഹ സമ്പൂരിതം മാനസം ഹരിത ശുന്ധ മിന്നെന്റെ വിദ്യാലയം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- 1. ടി കുഞ്ഞിശങ്കരക്കുറുപ്
- 2. ടി പി കുഞ്ഞിരാമൻ നമ്പ്യാർ
- . 3. എ സി ഭാസ്കരൻ നമ്പ്യാർ
4. പി സി വേണുഗോപാലൻ നമ്പ്യാർ
5. കെ കെ വിശ്വനാഥൻ
6. എൻ ആർ സോമൻ
7. പി സി നിർമല കുമാരി
8. കെ എസ് ശശികല
9. ബി ശാന്ത
10. എം എം ദാമോദരൻ
11. പി കെ രാധ
12. കെ ആർ പ്രേമദീപിക
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}