"എ.എൽ.പി.എസ്. പുഴക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
# '''പഞ്ചായത്തു ഓഫീസ്''' | # '''പഞ്ചായത്തു ഓഫീസ്''' | ||
# '''വില്ലജ് ഓഫീസ്''' | # '''വില്ലജ് ഓഫീസ്''' | ||
== '''അവലംബം''' == | |||
* https://en.wikipedia.org/wiki/Puzhakkattiri | |||
20:10, 24 ജനുവരി 2025-നു നിലവിലുള്ള രൂപം
പുഴക്കാട്ടിരി.
മലപ്പുറം ജില്ലയിലെ പെരിന്തൽ മണ്ണ താലൂക്കിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഴക്കാട്ടിരി.
പാലക്കാട് -കോഴിക്കോട് ദേശിയ പാതയിൽ അങ്ങാടിപ്പുറത്തു നിന്നും 6 കിമി തെക്കോട്ടാണ് പുഴക്കാട്ടിരി.നാലു ഭാഗത്തേക്കും പതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.ഇവിടെ നിന്നും വടക്കോട്ടു സഞ്ചരിച്ചാൽ രാമപുരത്തേക്കും തെക്കോട്ടു സഞ്ചരിച്ചാൽ പുത്തനങ്ങാടിയിലേക്കും പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ കോട്ടക്കലിലേക്കും എത്താം.
പൊതു സ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യകേന്ദ്രം
- പഞ്ചായത്തു ഓഫീസ്
- വില്ലജ് ഓഫീസ്