"ജി.യു.പി.എസ്. ചമ്രവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1921 ല്‍ മലബബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ് ചമ്രവട്ടം ഗവണ്‍മെന്റ് യു.പി.സ്കൂള്‍ നിലവില്‍ വന്നത്.തുടക്കത്തില്‍ 1 മുതല്‍ 5 വരെ ക്ലാസുകള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 1978 ലാണ് 1 മുതല്‍ 7 വരെ ക്ലാസുകള്‍ ഉള്ള യു.പി.വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തത്.1987 ല്‍1510 കുട്ടികളും 14 ഡിവിഷനുകളും ആണ് ഇവിടെ ഉണ്ടായിരുന്നത്.ഡി.പി.ഇ.പി ,എസ്.എസ്.എ.തുടങ്ങിയ ഏജന്സികളുടെ പ്രവര്‍ത്തന ഫലമായി ആണ് കെട്ടിടങ്ങളുടെ അപര്യാപ്തത ഇല്ലാതയത്. | 1921 ല്‍ മലബബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ് ചമ്രവട്ടം ഗവണ്‍മെന്റ് യു.പി.സ്കൂള്‍ നിലവില്‍ വന്നത്.തുടക്കത്തില്‍ 1 മുതല്‍ 5 വരെ ക്ലാസുകള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 1978 ലാണ് 1 മുതല്‍ 7 വരെ ക്ലാസുകള്‍ ഉള്ള യു.പി.വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തത്.1987 ല്‍1510 കുട്ടികളും 14 ഡിവിഷനുകളും ആണ് ഇവിടെ ഉണ്ടായിരുന്നത്.ഡി.പി.ഇ.പി ,എസ്.എസ്.എ.തുടങ്ങിയ ഏജന്സികളുടെ പ്രവര്‍ത്തന ഫലമായി ആണ് കെട്ടിടങ്ങളുടെ അപര്യാപ്തത ഇല്ലാതയത്. | ||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</ | |||
[[പ്രമാണം:19769 school1.jpg|ലഘുചിത്രം]] | |||
> | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
11:58, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. ചമ്രവട്ടം | |
---|---|
വിലാസം | |
ചമ്രവട്ടം മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | Gups chamravattom |
ചരിത്രം
1921 ല്‍ മലബബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാണ് ചമ്രവട്ടം ഗവണ്‍മെന്റ് യു.പി.സ്കൂള്‍ നിലവില്‍ വന്നത്.തുടക്കത്തില്‍ 1 മുതല്‍ 5 വരെ ക്ലാസുകള്‍ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം 1978 ലാണ് 1 മുതല്‍ 7 വരെ ക്ലാസുകള്‍ ഉള്ള യു.പി.വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തത്.1987 ല്‍1510 കുട്ടികളും 14 ഡിവിഷനുകളും ആണ് ഇവിടെ ഉണ്ടായിരുന്നത്.ഡി.പി.ഇ.പി ,എസ്.എസ്.എ.തുടങ്ങിയ ഏജന്സികളുടെ പ്രവര്‍ത്തന ഫലമായി ആണ് കെട്ടിടങ്ങളുടെ അപര്യാപ്തത ഇല്ലാതയത്. <gallery> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </
>
ഭൗതികസൗകര്യങ്ങള്‍
ആദ്യകാലബങ്ങളില്‍ ഈ വിദ്യാലയം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ വളരെയേറെ അപര്യപ്തത നേരിട്ടിരുന്നു.1995 ല്‍ 16 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടവും 1996-97 ല്‍ ഡി.പി.ഇ.പി യുടെ 3 ക്ലാസ് മുറികളും തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ 2 ക്ലാസ് മുറികളും പിന്നീട് എസ്എസ്എ യുടെ 4 ക്ലാസ് മുറികളും അനുവദിച്ചു കിട്ടിയതോട് കൂടിയാണ് കെട്ടിടങ്ങളുടെ അപര്യപ്തതയില്‍ നിന്ന് മോചനം നേടിയത്.ഇരുനില കെട്ടിടത്തിന് മുകളില്‍ നിര്‍മ്മിക്കപ്പെട്ട ഓഡിറ്റോറിയം ഈ സ്കൂളിന്റെ ഒരു സവിശേഷതയാണ്. വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ നടത്താന്‍ ഇത് വളരെയേറെ പ്രയോജനപ്പെടുന്നു.തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും വലിയ യു.പി വിദ്യാലയമായി മാറി കഴിഞ്ഞ ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ LKG ,UKG വിഭാഗമുള്‍പ്പെടെ 1000 ത്തോളം വിദ്യാര്‍ത്ഥികളും 25 ഡിവിഷനുകളും 36 അധ്യാപകരുമാണ് ഉള്ളത്.
ലൈബ്രറി -ലാബ് സംവിധാനം
പുസ്തകങ്ങള്‍ കുട്ടികളുടെ കൂട്ടുകാരും വഴികാട്ടിയും ആണ് എന്ന വസ്തുത ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ വിശാലമായ ഒരു ലൈബ്രറി ഈ സ്കൂളിന് കൈമുതലായിട്ടുണ്ട്.അത്യാവശ്യം സൗകര്യപ്രദമായ ഒരു ശാസ്ത്രലാബും പത്തിലധികം കംമ്പ്യുട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഇവിടെയുണ്ട്.വിപുലീകരിക്കപ്പെട്ട ഗണിത ലാബിന്റെ ഉദ്ഘാടനം ഈയിടെ ആണ് നടന്നത്.ശാസ്ത്രലാബ് ഇനിയും വികസിപ്പിക്കേണ്ടതുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനം ബഹു.പി.ടിയഎ.പ്രസിഡണ്ട് ശ്രീ ഹംസു വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
പഠനം എളുപ്പമാക്കുന്നതിനും കുട്ടികളില്‍ പഠന താല്പര്യം വളര്‍ത്തുന്നതിനും പാഠപുസ്തകങ്ങളിലെ ഐ.സി.ടി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഒരു മള്‍ട്ടിമീഡിയക്ലാസ് റൂം ഇവിടെയുണ്ട്.
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}