ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.വി.എച്ച്.എസ്.എസ്. നിലമ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DANISHA (സംവാദം | സംഭാവനകൾ)
No edit summary
DANISHA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
=== നിലമ്പൂർ ===
=== '''നിലമ്പൂർ''' ===
[[പ്രമാണം:48035 GMVHSS.jpeg|thumb|നിലമ്പൂർ]]

മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് നിലമ്പൂർ. തേക്ക് തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പച്ചപ്പ് എന്നിവയ്ക്ക് പേരുകേട്ടതാണ് ഇവിടം.

== ഭൂമിശാസ്ത്രം ==
== '''ഭൂമിശാസ്ത്രം''' ==
ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ്‌ നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==

* ഗവൺമെൻ്റ് കോളേജ് നിലമ്പൂർ
* ഗവൺമെൻ്റ് കോളേജ് നിലമ്പൂർ
വരി 14: വരി 14:
* ജി.എം.എൽ.പി.എസ് നിലമ്പൂർ
* ജി.എം.എൽ.പി.എസ് നിലമ്പൂർ

== ശ്രദ്ധേയരായ വ്യക്തികൾ ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==

* മുൻ എം എൽ എ. കുഞ്ഞാലി
* മുൻ എം എൽ എ. കുഞ്ഞാലി

16:41, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

നിലമ്പൂർ

നിലമ്പൂർ

മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് നിലമ്പൂർ. തേക്ക് തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പച്ചപ്പ് എന്നിവയ്ക്ക് പേരുകേട്ടതാണ് ഇവിടം.

ഭൂമിശാസ്ത്രം

ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ്‌ നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെൻ്റ് കോളേജ് നിലമ്പൂർ
  • ജി.എം.വി.എച്ച്.എസ്.എസ്.നിലമ്പൂർ
  • ജി.എം.യു.പി.എസ്.നിലമ്പൂർ
  • ജി.എം.എൽ.പി.എസ് നിലമ്പൂർ

ശ്രദ്ധേയരായ വ്യക്തികൾ

  • മുൻ എം എൽ എ. കുഞ്ഞാലി
  • നിലമ്പൂർ ആയിഷ
  • ഗോപിനാഥ് മുതുകാട്
  • ആര്യാടൻ മുഹമ്മദ്
  • ആര്യാടൻ ഷൗക്കത്ത്
  • പി.വി. അൻവർ
  • കൃഷ്ണചന്ദൻ
  • ആസിഫ് സഹീർ