"ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി. ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം. ടാഗോർ വായനശാല. |
+വർഗ്ഗം:19541; +വർഗ്ഗം:Ente gramam; +വർഗ്ഗം:Palapetty using HotCat |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പാലപ്പെട്ടി''' == | == '''പാലപ്പെട്ടി''' == | ||
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''പാലപ്പെട്ടി. | മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''പാലപ്പെട്ടി. | ||
[[പ്രമാണം:19541 Ente gramam.jpeg|ലഘുചിത്രം|150ബിന്ദു|പാലപ്പെട്ടി]] | |||
മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി. അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടി പ്രകൃതി രമണീയമായ ഗ്രാമമാണ് .ഇവിടെ 2 എൽ.പി. സ്കൂളും ഒരു യു.പി. സ്കൂളും 1 ഹൈസ്കൂളും 5 അംഗൻവാടിയും 5 മദ്രസയും 1 ഗവ.ഹോസ്പിറ്റലും 10 പള്ളിയും1 അമ്പലവും 1 സിനിമാ തീയേറ്ററും ഉൾപ്പെടുന്നു. | മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി. അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടി പ്രകൃതി രമണീയമായ ഗ്രാമമാണ് .ഇവിടെ 2 എൽ.പി. സ്കൂളും ഒരു യു.പി. സ്കൂളും 1 ഹൈസ്കൂളും 5 അംഗൻവാടിയും 5 മദ്രസയും 1 ഗവ.ഹോസ്പിറ്റലും 10 പള്ളിയും1 അമ്പലവും 1 സിനിമാ തീയേറ്ററും ഉൾപ്പെടുന്നു. | ||
| വരി 8: | വരി 8: | ||
== കൃഷി == | == കൃഷി == | ||
ഈ പ്രദേശത്ത് സമുദ്ര സാമീപ്യമുള്ളതിനാൽ തന്നെ പൂഴി, എക്കൽമണ്ണ് എന്നിവയും കിഴക്ക് ഭാഗത്ത് കനോലി കനാലിന്റെ സാമീപ്യം കളിമണ്ണും പ്രദാനം ചെയ്യുന്നു. ഇവ കൃഷിക്ക് വളരെ അനുയോജ്യമാണ്. സസ്യ ജാലങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ് തെങ്ങ് കവുങ്ങ് രാമച്ചം പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവയുടെ നല്ല വളർച്ചക്ക് അനുകൂലമണ്. | [[പ്രമാണം:19541 Ente gramam-ramacham image 2.jpeg| ലഘുചിത്രം|150ബിന്ദു| പാലപ്പെട്ടിയിലെ രാമച്ചകൃഷി]] | ||
ഈ പ്രദേശത്ത് സമുദ്ര സാമീപ്യമുള്ളതിനാൽ തന്നെ പൂഴി, എക്കൽമണ്ണ് എന്നിവയും കിഴക്ക് ഭാഗത്ത് കനോലി കനാലിന്റെ സാമീപ്യം കളിമണ്ണും പ്രദാനം ചെയ്യുന്നു. ഇവ കൃഷിക്ക് വളരെ അനുയോജ്യമാണ്. സസ്യ ജാലങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ് തെങ്ങ് ,കവുങ്ങ് ,രാമച്ചം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ നല്ല വളർച്ചക്ക് അനുകൂലമണ്. | |||
== | == പൊതുസ്ഥാപനങ്ങൾ == | ||
* ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി. | * ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി. | ||
| വരി 16: | വരി 17: | ||
* പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം. | * പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം. | ||
* ടാഗോർ വായനശാല. | * ടാഗോർ വായനശാല. | ||
[[വർഗ്ഗം:19541]] | |||
[[വർഗ്ഗം:Ente gramam]] | |||
[[വർഗ്ഗം:Palapetty]] | |||