"ഗവ.എച്ച്.എസ്സ്.കോത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aji2337 (സംവാദം | സംഭാവനകൾ)
'= കോത്തല ഇടയ്ക്കാട്ടുകുന്ന് = കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ്' താൾ സൃഷ്ടിച്ചിരിക്കുന്നു
 
111sajeeve (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കോത്തല  ഇടയ്ക്കാട്ടുകുന്ന് =
= '''കോത്തല  ഇടയ്ക്കാട്ടുകുന്ന്''
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ്
[[പ്രമാണം:33039 Ente gramam.jpg|thumb|ഇടയ്ക്കാട്ടുകുന്ന്]]
 
'''കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്'''.
 
== '''ഭൂമിശാസ്ത്രം''' ==
 
====== പശുക്കളുടെ ഭൂമി എന്നർത്ഥം വരുന്ന ഗോസ്തലംഎന്ന വാക്കിൽ നിന്നാണ് കോത്തല എന്ന പേര് ഉത്ഭവിച്ചത്.പാമ്പാടിയിൽ നിന്ന് 4 km അകലെയാണ് ഇടയ്ക്കാട്ടുകുന്ന് സ്ഥിതി ചെയ്യുന്നത്.കോത്തല ഗ്രാമത്തിലൂടെ ദേശീയപാത 220 കടന്നുപോകുന്നു.കോത്തല ഗ്രാമത്തിന്റെ മധ്യത്തിൽ ഇളങ്കാവ് ഷ്കേത്രം സ്ഥിതി ചെയ്യുന്നു.കവി വിദ്വാൻ വി.ടി ഐപ് ഇവിടെയാണ് ജനിച്ചത്. ======
 
 
 
== '''പൊതുസ്ഥാപനങ്ങൾ''' ==
 
* '''ഗവ: വി. എച്ച്. എസ്. എസ്. കോത്തല'''
 
[[പ്രമാണം:33039 G V H S S Kothala.jpg|thumb|ഗവ. വി എച്ച് എസ്സ് എസ്സ് കോത്തല]]
* '''പോസ്റ്റ് ഓഫീസ് എസ്.എൻ പുരം'''
* '''കുരോപ്പട സർവീസ് സഹകരണ ബാങ്ക്'''
* '''ഗവ. മൃഗാശുപത്രി'''
* എൻ എസ്  എസ്  ഹൈസ്ക്കൂൾ കോത്തല
 
 
== '''ആരാധനാലയങ്ങൾ''' ==
 
* '''സൂര്യനാരായണപുരം ക്ഷേത്രം'''
 
[[പ്രമാണം:33039 Temple.jpg|thumb|സൂര്യദേവ ക്ഷേത്രം]]
* '''സെന്റ്.ജോൺസ് ഓർത്തഡോക്സ് ചർച്ച്'''
[[പ്രമാണം:33039 Church.jpg|thumb|സെന്റ്.ജോൺസ് ചർച്ച്]]
* '''ഇളങ്കാവ് ദേവീക്ഷേത്രം'''
"https://schoolwiki.in/ഗവ.എച്ച്.എസ്സ്.കോത്തല/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്