"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=41031|ബാച്ച്=2024-27 |യൂണിറ്റ് നമ്പർ=|40=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=|size=250px}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=41031|ബാച്ച്=2024-27(യൂണിറ്റ് -1)|യൂണിറ്റ് നമ്പർ=LK/2018/41031|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=കരുനാഗപ്പള്ളി|റവന്യൂ ജില്ല=കൊല്ലം|ഉപജില്ല=കരുനാഗപ്പള്ളി|ലീഡർ=ദിനു സി|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുഭാഷ് എൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജയകൃഷ്ണൻ ജെ|ചിത്രം=|ഗ്രേഡ്=}}
 
=== <u>ലിറ്റിൽ കൈറ്റ്‍സ് പ്രവേശനപ്പരീക്ഷ</u> ===
സ്‍കൂളിൽ നിന്നും 200 കുട്ടികൾ അഭിരൂചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2024 ജൂൺ 15 ന് നടന്ന അഭിരുചി പരീക്ഷയിൽ മുപ്പതോളം കംമ്പ്യൂട്ടറുകൾ സജ്ജികരിക്കുകയും ,മൂന്ന് മണിയോടെ ഭംഗിയായി പരീക്ഷ പൂർത്തിയാക്കുകയും ചെയ്തു. പ്രസ്തുത  പരീക്ഷയിൽ യോഗ്യത നേടിയ 80 കൂട്ടികളെ തിരഞ്ഞെടുത്തു് രണ്ടു ബാച്ചുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു
{| class="wikitable mw-collapsible mw-collapsed"
! colspan="5" |അംഗങ്ങൾ- ബാച്ച് -1
|-
!Sl No
!Name
!Admn No
!Class
!Div
|-
|1
|ABHINAV .S
|4315
|8
|G
|-
|2
|ABHINAV.L
|3348
|8
|A
|-
|3
|ABHISHEK.S
|3345
|8
|A
|-
|4
|ADHRI BIJU
|4300
|8
|F
|-
|5
|ADILIN A
|4266
|8
|F
|-
|6
|ADWAITH R
|4276
|8
|E
|-
|7
|AFJAN SHEMEER
|4306
|8
|G
|-
|8
|AHZAN A
|3515
|8
|B
|-
|9
|AL AHAD S
|4255
|8
|G
|-
|10
|ALEN S
|3385
|8
|B
|-
|11
|AMEER BAKTHIYAR H R
|4277
|8
|E
|-
|12
|ANANTHU KRISHNAN R
|4369
|8
|A
|-
|13
|ANSIF ANVAR
|3623
|8
|C
|-
|14
|ASIF A SAMAD
|4184
|8
|D
|-
|15
|ASWIN ASHOK
|4234
|8
|F
|-
|16
|AYYAPPAN S
|4278
|8
|A
|-
|17
|DEVA NANDHAN
|3347
|8
|C
|-
|18
|DEVADATHAN.L
|3436
|8
|A
|-
|19
|DEVADETHAN
|4230
|8
|E
|-
|20
|FADIL EBRAHIM
|4193
|8
|E
|-
|21
|FREDY F
|4178
|8
|A
|-
|22
|HARINARAYANAN .S
|4248
|8
|G
|-
|23
|MUHAMMAD AFLAH.A
|4232
|8
|A
|-
|24
|MUHAMMAD RAYYAN
|4400
|8
|E
|-
|25
|MUHAMMAD SABIKH N
|4345
|8
|E
|-
|26
|MUHAMMAD YASEEN.N
|3192
|8
|B
|-
|27
|MUHAMMED IRFAN. N
|4290
|8
|D
|-
|28
|MUHAMMED SAFVAN.R
|4190
|8
|E
|-
|29
|MUHAMMED SHAFI. N
|4336
|8
|D
|-
|30
|NAJAD N
|4220
|8
|E
|-
|31
|NAVANEETH R
|3312
|8
|A
|-
|32
|NIRANJAN ANEESH
|4179
|8
|D
|-
|33
|NOEL SHAM
|4030
|8
|C
|-
|34
|RAIHAN.R
|4198
|8
|E
|-
|35
|RASHID A
|4210
|8
|A
|-
|36
|SABARINATH .A
|4303
|8
|G
|-
|37
|SAIKRISHNA. S
|4312
|8
|D
|-
|38
|SANJAY SAJI
|4291
|8
|D
|-
|39
|SREEDARSH A KRISHNA
|4346
|8
|D
|-
|40
|VIVEK. V
|4294
|8
|A
|}
{{Infobox littlekites
|സ്കൂൾ കോഡ്=41031
|ബാച്ച്=2024-27
|അംഗങ്ങളുടെ എണ്ണം=40(യുണിറ്റ് 2)
|യൂണിറ്റ് നമ്പർ=LK/2018/41031
|റവന്യൂ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|ഉപജില്ല=കരുനാഗപ്പള്ളി
|ലീഡർ=ആഷിഫ് മുഹമ്മദ് എഫ്
|ഡെപ്യൂട്ടി ലീഡർ=മുഹമ്മദ് റിദ്‍വാൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബെൻസി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=രജനി
|ചിത്രം=|size=250px}}
{| class="wikitable mw-collapsible mw-collapsed"
! colspan="5" |അംഗങ്ങൾ- ബാച്ച് -2
|-
|SL No
|Name
|Admn No
|Class
|Div
|-
|1
|AASIM ANAZ.A
|4268
|8
|G
|-
|2
|ABDUL BASITH K
|4176
|8
|E
|-
|3
|ABHIDEV S
|4183
|8
|F
|-
|4
|ABHIJITH .A
|4325
|8
|G
|-
|5
|ABHIMANYU .S
|4367
|8
|D
|-
|6
|ABHIMANYU.A
|3355
|8
|A
|-
|7
|ABHINAV B R
|4347
|8
|F
|-
|8
|ABHINAV.A
|4390
|8
|B
|-
|9
|ADARSH U
|4366
|8
|A
|-
|10
|ADESH.R
|3198
|8
|A
|-
|11
|ADHIDEV S
|4273
|8
|G
|-
|12
|ADITHYAN B
|4327
|8
|G
|-
|13
|AMARNATH A
|4258
|8
|D
|-
|14
|ASIF S
|3433
|8
|B
|-
|15
|DEEPAK D
|4307
|8
|F
|-
|16
|DEVADATH.A
|3428
|8
|B
|-
|17
|DEVANANDHAN .S
|4309
|8
|G
|-
|18
|DEVANARAYANAN S
|4314
|8
|G
|-
|19
|JISHNU. P
|3349
|8
|C
|-
|20
|KARTHIK V
|4246
|8
|F
|-
|21
|KRISHNA.S
|4344
|8
|G
|-
|22
|MAHADEVAN. V
|4297
|8
|A
|-
|23
|MUHAMMAD BADUSHA N
|4389
|8
|B
|-
|24
|MUHAMMAD IRFAN .S
|4211
|8
|E
|-
|25
|MUHAMMAD SADIKH S
|4418
|8
|A
|-
|26
|MUHAMMED ASIF.N
|4372
|8
|G
|-
|27
|MUHAMMED SABITH.A
|4219
|8
|E
|-
|28
|MUHAMMED SALIH S
|4328
|8
|E
|-
|29
|NAHEEL AHAMMED.S
|4410
|8
|D
|-
|30
|NAVANEETH KRISHNAN. U
|4263
|8
|D
|-
|31
|PRANAV.P
|4191
|8
|E
|-
|32
|SALMANUL FARISEEN N
|4436
|8
|C
|-
|33
|SANKAR DEV S
|4203
|8
|A
|-
|34
|SIDHARTH . S.BIJU
|4224
|8
|D
|-
|35
|SUBIN SURESH
|4236
|8
|A
|-
|36
|UMAR HASHIM
|4326
|8
|C
|-
|37
|VAISHNAV S
|4319
|8
|A
|-
|38
|VAISHNAV.V.K
|4352
|8
|F
|-
|39
|VIGNESH .R
|4375
|8
|G
|-
|40
|YADHUKRISHNAN R
|4221
|8
|A
|}
 
=== '''<u>സൈബ‍ർ സുരക്ഷാ പരിശാലന ക്ലാസ്</u>''' ===
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ ക‍ുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ്  സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ  അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു<gallery widths="300" heights="200">
പ്രമാണം:41031CYBER SUREKSHA.jpeg|alt=|കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ ക‍ുമാർ സർ ക്ലാസ് കൈകാര്യം ചെയ്യുന്നു
പ്രമാണം:41031CYBER SUREKSHA 2.JPG|പരിശീലന ക്ലാസ് കൈകാര്യം ചെയ്ത അരുൺകുമാർ സാറിന് സ്ക്കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ്സ് ടി സരിത ടീച്ച‍ർ നൽകുന്നു
</gallery>
 
=== <u>'''ടാലന്റ് -2024'''</u> ===
വിവിധ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നോത്തരി പരമ്പര ,ടാലന്റ് -2024 ന്റെ ഒന്നാം റൗണ്ട് മത്സരം ഡിസംബർ -3 ന് ആരംഭിച്ചു. ഒന്നാം റൗണ്ട് മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ 48 ടീമുകളും (ഒരു ടീമിൽ രണ്ടുകൂട്ടികൾ വീതം),യു പി വിഭാഗത്തിൽ 18 ടീമുകളും  പങ്കെടുത്തു.സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ ആരംഭിച്ച മത്സരം സ്കൂൾ ഹെഡ്മിസ്ട്രസ് സരിത റ്റി ഉത്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരം, കൈറ്റ് മാസ്‍റ്റർ എൻ സുഭാഷ് ,മിസ്ട്രസ്സ‍ുമാരായ ബെൻസിടീച്ചർ,രജനി ടീച്ചർ എന്നിവർ നേതൃത്വം നല്കിവരുന്നു.<gallery widths="300" heights="200">
പ്രമാണം:41031Talent2.jpg|alt=
</gallery>
 
=== '''<u>സബ്‍ജില്ലാ കലോത്സവം</u>''' ===
നവംബർ 19 മുതൽ 21 വരെ ക്ലാപ്പനയിൽ വച്ചുനടന്ന സബ്‍ജില്ലാ കലോത്സവത്തിൽ,പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സുകൾ ഒരു സ്റ്റേജിലെ പ്രോഗ്രാമിന്റെ ഡോക്യുമെന്റേഷൻ നടത്തി.കുട്ടി റിപ്പോർട്ടമാരുടെ പ്രവർത്തനം കാണികളിൽ കൗതുകം ഉണർത്തി.<gallery widths="125" heights="200">
പ്രമാണം:41031subdistrictulsavam1.jpg|alt=
പ്രമാണം:41031subdistrictulsavam8.JPG|alt=
പ്രമാണം:41031subdistrictulsavam7.JPG|alt=
പ്രമാണം:41031subdistrictulsavam5.JPG|alt=
പ്രമാണം:41031subdistrictulsavam3.JPG|alt=
പ്രമാണം:41031subdistrictulsvam1.resized.JPG|alt=
പ്രമാണം:41031subdistrictulsavam4.JPG|alt=
</gallery>
 
=== '''<u>സൈബ‍ർ സുരക്ഷാഅറിയിപ്പുകളുമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ</u>''' ===
വർദ്ധിച്ചു വരുന്ന സൈബ‍ർ തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ കരുനാഗപ്പള്ളി ബോയ്‍സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കരുനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിൽ
[[പ്രമാണം:41031 cyber bothavalkaranam1.jpg|ലഘുചിത്രം]]
ബോ‍ധവൽക്കരണക്ലാസും ലഘുലേഖാവിതരണവും നടത്തി.പ്രസ്തുത പരിപാടിയുടെ ഉൽഘാടനം ജനുവരി 21 ന് താച്ചയിൽ ജംഗ്ഷനിൽ വച്ച് കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീമതി:എൽ ശ്രീലത നിർവഹിച്ചു.
 
ലിറ്റിൽ കൈറ്റ്‍സ് യുണിറ്റ് ഡെപ്യൂട്ടി ലീഡർ ഗൗതം യു അധ്യക്ഷവഹിച്ച യോഗത്തിൽ യൂണിറ്റ് ലീഡർ ഡിനു സി സ്വാഗതവും സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി:ടി സരിത, കൈറ്റ് മാസ്റ്റർ ട്രയിന‍ർ  കോർഡിനേറ്റർ ശ്രീ.എസ് പ്രമോദ് ,പിടിഎ പ്രസിഡന്റ് ശ്രീ.എച്ച് എ സലാം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പിആർഒ ആർ കൃഷ്ണകുമാർ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.ആർ രവീന്ദ്രൻ പിള്ള ,അനന്തൻ പി,എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രത്യ‍ുഷ് വിനായക് പി ജെ  യോഗത്തിന് നന്ദി പറഞ്ഞു.
 
ബോധവൽക്കരണ പരിപാടിയുടെ മുന്നോടിയായി "സൈബർ സുരക്ഷ അപകട സാധ്യതകളെ തിരിച്ചറിയുക" എന്ന വിഷയത്തിൽ  പരിശീലന ക്ലാസ് നടന്നു. കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ് അരുൺകുമാർ ക്ലാസ് കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർമാരായ എൻ സുഭാഷ് ,ജെ. ജയകൃഷ്ണൻ ,ബി. ബെൻസി ടീച്ചർ, ബി. രജനി ടീച്ചർ എന്നിവർ നേതൃത്വം നൽകി
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578295...2629334" എന്ന താളിൽനിന്ന് ശേഖരിച്ചത്