"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(adding heading)
 
(adding heading Expanding article)
 
വരി 1: വരി 1:
== കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/ഗ്രന്ഥശാല ==
== '''''കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/ഗ്രന്ഥശാലകുഞ്ഞാലി മരക്കാർ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ലൈബ്രറി ഈ അധ്യയനവർഷം നവീകരിച്ചു.എല്ലാ വിദ്യാർത്ഥികൾക്കും വായനയുടെ ലോകത്തേക്ക് സ്വാഗതം.പുസ്തകം തുറന്ന്..അത് വഴി വിശാലമായ മനസ്സിന് ഉടമകൾ ആവുന്ന കുട്ടികളുടെ സുരക്ഷിത ഇടമായി നമ്മുടെ ലൈബ്രറി മാറിയിരിക്കുന്നു. വായനയുടെ ഒരായിരം വസന്തം വിരിയട്ടെ''''' ==

22:38, 21 ജനുവരി 2025-നു നിലവിലുള്ള രൂപം

കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/ഗ്രന്ഥശാലകുഞ്ഞാലി മരക്കാർ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ലൈബ്രറി ഈ അധ്യയനവർഷം നവീകരിച്ചു.എല്ലാ വിദ്യാർത്ഥികൾക്കും വായനയുടെ ലോകത്തേക്ക് സ്വാഗതം.പുസ്തകം തുറന്ന്..അത് വഴി വിശാലമായ മനസ്സിന് ഉടമകൾ ആവുന്ന കുട്ടികളുടെ സുരക്ഷിത ഇടമായി നമ്മുടെ ലൈബ്രറി മാറിയിരിക്കുന്നു. വായനയുടെ ഒരായിരം വസന്തം വിരിയട്ടെ