"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു. | 9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു. | ||
ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു. | ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു. | ||
'''ഇലക്ഷൻ 2024''' | |||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 26/ 7/ 2024 ന് നാമനിർദ്ദേശ പത്രിക വിദ്യാർഥികൾ സമർപ്പിച്ചു.27/ 07/2024 ന് വൈകുന്നേരത്തിനു മുമ്പായി പത്രിക പിൻവലിക്കുന്നതിനുള്ള സമയം നൽകി.30/ 07/ 24 ചിഹ്നങ്ങൾ നൽകി സ്ഥാനാർത്ഥികളുടെ പേര് നിശ്ചയിച്ചു. തുടർന്നുള്ള വാശിയേറിയ മത്സരത്തി സ്കൂൾ ലീഡറായി അബ്ദുൽ ഹാദി ,അംന ബഷീർ സെക്കന്റ് ലീഡർ, ഷാദി അഹമ്മദ് ചെയർമാൻ,ഫാത്തിമ റന കായികവും,ഫാത്തിമ സൻഹ ആരോഗ്യം എന്നീ മേഖലകിലേക്കു തെരഞ്ഞെടുത്തു. | |||
'''ജനറൽ പി.ടി.എ. ബോധവകരണ ക്ലാസ്''' | |||
[[പ്രമാണം:18644general.jpg|ലഘുചിത്രം|281x281ബിന്ദു]] | |||
ഈ വർഷത്തെ ജനറൽ പി.ടി.എ. 21 / 8/ 2024 നടന്നു.പരിപാടിയും ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളെ നിയമിച്ചു പി.ടി.എ. പ്രസിഡന്റ് ആയി സുബൈർ എ.കെ. യെ തിരഞ്ഞെടുത്തു. എം.ടി.എ. പ്രെസിഡന്റായി ഹാഷിമ ജഹാനെ തിരഞ്ഞെടുത്തു. | |||
കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും അവരെ ഒരു നല്ല തലമുറയായി വാർത്തെടുക്കാനുള്ള മോട്ടിവേഷൻ ക്ലാസ് രക്ഷിതാക്കൾക്ക് നൽകിയത് മോട്ടിവേഷൻ സ്പീക്കർ സക്കറിയ തോടേങ്ങൽ ആണ്.2023-2024 അധ്യയന വര്ഷത്തിലെ എൽ.എസ്.എസ് ജേതാക്കൾക്കുള്ളസമ്മാനവിതരണവും നടത്തി. | |||
'''ഓണാഘോഷം''' | |||
2024 അധ്യയനവർഷത്തിലെ ഓണാഘോഷം ചെറിയ സദ്യ ഒരുക്കി വളരെ ലളിതമായി ആചരിച്ചു.എല്ലാ കുട്ടികളും കളർ ഡ്രസ്സ് ധരിച്ചു വന്ന.എം.ടി.എ. പ്രസിഡന്റ് പി.ടി.എ.പ്രസിഡന്റ് മറ്റു ഭാരവാഹികൾ സദ്യയിൽ പങ്കാളികളായി. മധുരമേറിയ സേമിയ പായസം നുണഞ്ഞു കുട്ടികൾ വളരെ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി. | |||
'''തകധിമി 2024''' | |||
2024-25 അധ്യയനവർഷത്തിലെ കലാമേള 23/08/24 വെള്ളിയാഴ്ച നടന്നു.ഡ്രോയിങ്,ജലച്ചായം,പദനിർമ്മാണം,ഖുർ ആൻ പാരായണം,എന്നിവ വ്യാഴാഴ്ച നടന്നു.ലളിതഗാനം പദ്യം ചൊല്ലൽ ആക്ഷൻ സോങ് മലയാളം,ഇംഗ്ലീഷ്, അറബി എന്നിവയും മാപ്പിളപ്പാട്ട്, നാടോടിനിർത്തം,പ്രസംഗം തുടങ്ങി ഓണ്സ്റ്റേജ് മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു.കുട്ടികൾ വളരെ മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പിച്ചു. | |||
'''ക്രിസ്തുമസ് ആഘോഷം''' | |||
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചു.ക്രിസ്തുമസ് ട്രീ,പുൽക്കൂട് എന്നിവ അദ്ധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കി.കരോൾ ഗാനത്തോടെ കുട്ടികൾ നിർത്തം ചെയ്തവെജിറ്റൽ ബിരിയാണിയും കൊതിയൂറും പായസവും അന്നേ ദിവസം കുട്ടികൾക്ക് ഒരുക്കി. | |||