"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18644 (സംവാദം | സംഭാവനകൾ)
No edit summary
18644 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം 22/8/ 24 വ്യാഴാഴ്ച നടന്നു.ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ സ്വാഗതം പറയുകയും, പി.ടി.എ പ്രേസിടെന്റ് എ.കെ സുബൈർ അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്ത പരിപാടിയിൽ നാടൻപാട്ട് കലാകാരനായ അഭിലാഷ് പാലേമാട് ആണ് ഉദ്‌ഘാടനം നിർവഹിച്ചു. വിവിധ നാടൻപാട്ടുകളിലൂടെ കുട്ടികളെ ആവേശത്തിലെത്തിച്ചു  ഉദ്‌ഘാടനം വളരെ മനോഹരമായി തന്നെ നിർവഹിച്ചു.

'''കേരളപ്പിറവി'''  
'''കേരളപ്പിറവി'''
[[പ്രമാണം:18644kerala.jpg|ലഘുചിത്രം|230x230ബിന്ദു]]
നവംബർ 1 കേറളപ്പിറവിയോടനുബന്ധിച്ചു സുഹൈറ ടീച്ചർ സന്ദേശം നൽകി. ഒന്നാം ക്ലാസ്സിലെ കുട്ടികൾ ക്രാലറ്ജിന്റെ ഭൂപടത്തിൽ മലപ്പുറത്തിന് നിറം നൽകി.രണ്ട ക്ലാസ്സിൽ ക്വിസ് മത്സരം മൂന്നാം ക്ലാസ്സിൽ കേരളത്തിന്റെ ഭൂപടത്തിൽ മണൽ ഒട്ടിച്ചു നിറങ്ങൾ നൽകി. നാലാം ക്ലാസ്സുകാർ ഓരോ ജില്ലയുടെയും പ്രത്യേകതകൾ കണ്ടെത്തി പറയാനുള്ള അവസരം അവസരം നൽകി.
 
'''ക്ലാസ്സിലൊരു സദ്യ'''  

നാലാം ക്ലാസ്സിലെ മലയാളം പാഠഭാഗമായാ ഊണിന്റെമേളം എന്നതിലെ പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ്സിൽ സദ്യ ഒരുക്കി.കുട്ടികളും അദ്ധ്യാപകരും വിഭവങ്ങൾ തയ്യാറാക്കി വരികയും ക്ലാസ്സിൽ ഇലയിൽ സദ്യ വിളമ്പി ഒന്നിച്ചിരുന്നു കഴിക്കുകയും ചെയ്തു.സദ്യയിലെ വിഭവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികൾക്കുണ്ടാക്കാൻ സാധിച്ചു.