"ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
==സ്കൂള്‍ പ്രവര്‍ത്തനങ്ങളിലൂടെ== | ==സ്കൂള്‍ പ്രവര്‍ത്തനങ്ങളിലൂടെ== | ||
| സ്കൂള്‍ | [[പ്രമാണം:11450002.jpg|thumb|സ്കൂള്‍ അസ്സംബ്ലി]] |
06:33, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ | |
---|---|
വിലാസം | |
കസബ കടപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 11450 |
ചരിത്രം
കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1930 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂളാണിത്. തുടക്കത്തില്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2009 - ലാണ് സ്വന്തമായി കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറിയത്. ഇതിനാവശ്യമായ സ്ഥലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി നിരുപാധികം സര്‍ക്കാറിലേക്ക് തന്നതാണ്. കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയാറാം വാര്‍ഡിലെ കസബ കടപ്പുറത്തെ 60 സെന്റ് സ്ഥലത്താണ് പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുളള ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്. 214 കുട്ടികളും 13 അധ്യപകരുമാണ് ഇവിടെയുളളത്. ബോധന മാധ്യമം മലയാളം ആണ്. ഇവിടെ പഠിക്കുന്ന മുഴുവന്‍ കുട്ടികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. കടലിലെ മത്സ്യലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ ഓരോ വീടും കഴിയുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ നാട്ടുകാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്.മികച്ച ക്ലാസ് മുറികളും പുസ്തകശാലയും ശാസ്ത്രപരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.