"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwiki:പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ എന്ന താൾ പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: നാമമേഘല ശെരിയാക്കി)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.U.S.P.M.H.S. PALLICKAL}}
{{prettyurl|P.U.S.P.M.H.S. PallickalL}}
{{Infobox School|
{{PVHSchoolFrame/Header}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്=പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ|
|സ്ഥലപ്പേര്=പള്ളിക്കൽ  
സ്ഥലപ്പേര്=പള്ളിക്കൽ|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംത്തിട്ട|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംത്തിട്ട|
|സ്കൂൾ കോഡ്=38104
സ്കൂൾ കോഡ്=38104|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=904008
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവർഷം=1950|
|യുഡൈസ് കോഡ്=32120100411
സ്കൂൾ വിലാസം=പള്ളിക്കൽ പി.ഒ<br/>പത്തനംതിട്ട|
|സ്ഥാപിതദിവസം=1
പിൻ കോഡ്=690504 |
|സ്ഥാപിതമാസം=6
സ്കൂൾ ഫോൺ=04734-288784|
|സ്ഥാപിതവർഷം=1950
സ്കൂൾ ഇമെയിൽ=puspmhspallicka@gmail.com |
|സ്കൂൾ വിലാസം= പി യു എസ് പി എം എച്ച് എസ്
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=നൂറനാട്
ഉപ ജില്ല=അടൂർ|
|പിൻ കോഡ്=690504
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04734 288784
ഭരണം വിഭാഗം=എയ്ഡഡ് ‌|
|സ്കൂൾ ഇമെയിൽ=puspmhspallickal@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=അടൂർ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ, യു.പി|
|വാർഡ്=1
പഠന വിഭാഗങ്ങൾ2=|
|ലോകസഭാമണ്ഡലം=മാവേലിക്കര
പഠന വിഭാഗങ്ങൾ3=|
|നിയമസഭാമണ്ഡലം=അടൂർ
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|താലൂക്ക്=അടൂർ
ആൺകുട്ടികളുടെ ennam 163
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
പെൺകുട്ടികളുടെ എണ്ണം123
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം286
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=19|
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ= സി എസ് സനിൽകുമാർ|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ= ടി അനിത |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= ടി.ആർ.രാജീവ്
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|126
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
ഗ്രേഡ്=7|  
|സ്കൂൾ തലം=5 മുതൽ 10 വരെ
സ്കൂൾ ചിത്രം=[[പ്രമാണം:SchoolNew.jpg|thumb|School Pic]]‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=
 
|പെൺകുട്ടികളുടെ എണ്ണം 1-10=146
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=109
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=82
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സനിൽ കുമാർ ചന്ദ്രശേഖരൻ പിള്ള
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമാമണി അമ്മ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനിൽ കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=ജ്യോതി
|സ്കൂൾ ചിത്രം=പ്രമാണം:SchoolNew.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  




വരി 44: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഗവൺമെന്റ് എൽപിഎസ് –നു സമീപത്തായി പി യു എസ് ടി എം എച് സ്കൂൾ സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ഉള്ള ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്, സ്കൂൾ പഠനത്തിനായി മികച്ച കെട്ടിടങ്ങൾ ലൈബ്രറി ലബോറട്ടറി ജൈവവൈവിധ്യ ഉദ്യാനം ഐടി ലാബ്,സ്മാർട്ട് ക്ലാസ് റൂം വിശാലമായ കളിസ്ഥലം എന്നിവയുണ്ട് സ്കൂളിലെ പൊതുപരിപാടി ദിനങ്ങ ൾക്കും കലാമത്സരങ്ങളും കുട്ടികൾക്കും കാണുന്ന തരത്തിലുള്ള ഒരു വിശാലമായ ഓഡിറ്റോറിയം ഉണ്ട് കുട്ടികൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനു പൊതുകിണർ സ്ഥാപിക്കുകയും അത് ശുചീകരിച്ച് നെറ്റ് ഇട്ട് സൂക്ഷിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടത്ര വെള്ളം പൈപ്പ് ലൈൻ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് എന്നാൽ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട് ഈ ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് കഴിക്കുന്നതിന് വൃത്തിയുള്ള വിശാലമായ മുറിയും ഒരുക്കിയിട്ടുണ്ട്.
പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഗവൺമെന്റ് എൽപിഎസ് –നു സമീപത്തായി പി യു എസ് ടി എം എച് സ്കൂൾ സ്ഥിതി ചെയ്യുന്നു. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ഉള്ള ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്, സ്കൂൾ പഠനത്തിനായി മികച്ച കെട്ടിടങ്ങൾ ലൈബ്രറി ലബോറട്ടറി ജൈവവൈവിധ്യ ഉദ്യാനം ഐടി ലാബ്,സ്മാർട്ട് ക്ലാസ് റൂം വിശാലമായ കളിസ്ഥലം എന്നിവയുണ്ട് സ്കൂളിലെ പൊതുപരിപാടി ദിനങ്ങ ൾക്കും കലാമത്സരങ്ങളും കുട്ടികൾക്കും കാണുന്ന തരത്തിലുള്ള ഒരു വിശാലമായ ഓഡിറ്റോറിയം ഉണ്ട് കുട്ടികൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനു പൊതുകിണർ സ്ഥാപിക്കുകയും അത് ശുചീകരിച്ച് നെറ്റ് ഇട്ട് സൂക്ഷിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടത്ര വെള്ളം പൈപ്പ് ലൈൻ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് എന്നാൽ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട് ഈ ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. പാചകം ചെയ്യുന്നതിന് പാചകപ്പുരയും കുട്ടികൾക്ക് ഇരുന്ന് കഴിക്കുന്നതിന് വൃത്തിയുള്ള വിശാലമായ മുറിയും ഒരുക്കിയിട്ടുണ്ട്.[[പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 51: വരി 75:
*  ജൂനിയർ* റെഡ്ക്രോസ്   
*  ജൂനിയർ* റെഡ്ക്രോസ്   
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==നേർക്കാഴ്ച==
<gallery mode="packed">
<gallery mode="packed">
WA0225.jpg
WA0225.jpg
വരി 108: വരി 132:


==എന്റെ ഗ്രാമം==
==എന്റെ ഗ്രാമം==
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് പള്ളിക്കൽ. ഈ ഗ്രാമം ആലപ്പുഴ കൊല്ലം എന്നീ ജില്ലകളുമായി അതിർത്തി പങ്കിടുന്നു. വയലുകളും പുഴകളും തോടുകളും മലകളും കുന്നുകളും ചേർന്ന് നിരപ്പായ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് പള്ളിക്കൽ. പള്ളിക്കൽ ആറ് ഈ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്നു. കർഷകർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന് ഒരു അനുഗ്രഹമാണ് പള്ളിക്കലാറ്. തന്മൂലം ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നു ഫലപുഷ്ടി നിറഞ്ഞ മണ്ണും കൃഷിയും കൃഷി സമ്പത്തും ഈ പ്രദേശത്തിന്റെ അനുഗ്രഹമാണ്. അതിപുരാതനമായ ശിവക്ഷേത്രവും ആറാട്ട് ചിറയും ഈ പ്രദേശത്തിന് സവിശേഷതയാണ് ഈ പ്രദേശത്ത് പച്ചത്തുരുത്ത് പദ്ധതി ഈ വർഷം ഗവൺമെന്റ് നടപ്പിലാക്കി നിരവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്ത് തഴച്ചുവളരുന്നു. ഈ പ്രദേശം ടൂറിസ്റ്റ് കേന്ദ്രം ആക്കാൻ ഉള്ള പദ്ധതികൾ പുരോഗമിക്കുന്നു. കാവുകളും കുളങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് പള്ളിക്കൽ ഇവ നല്ലരീതിയിൽ സംരക്ഷിച്ചുപോരുന്നു. ചിത്രകലാ പഠനകേന്ദ്രം വായനശാല ലളിതകലാ പഠനകേന്ദ്രം എന്നിവ ഈ പ്രദേശത്തെ കലാ സംസ്കാരം വിളിച്ചോതുന്നു. അടൂർ ഭാസി അടൂർ ഗോപാലകൃഷ്ണൻ എന്നീ പ്രശസ്തരായ വ്യക്തികൾ ഈ നാടിന്റെ അഭിമാനമാണ് അതിപുരാതനമായ ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ചുമടുതാങ്ങി. കഴിവേറ്റാൻ മൂല എന്നിവ. കൂടാതെ പൊതു സ്ഥാപനങ്ങളായ സ്കൂളുകൾ, മൃഗാശുപത്രി ആയുർവേദ ആശുപത്രി പ്രാഥമിക ആരോഗ്യ കേന്ദ്രം ടെലഫോൺ എക്സ്ചേഞ്ച് പോസ്റ്റ് ഓഫീസ് വൈദ്യുത ഓഫീസ് എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. അങ്ങനെ സംസ്കാര സമ്പന്നവും ഹരിതാഭവും ആയ പള്ളിക്കൽ എന്ന എന്റെ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായി നിലനിൽക്കുന്നു.
[https://en.wikipedia.org/wiki/Pathanamthitta_district പത്തനംതിട്ട ജില്ല]യിലെ അടൂർ താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് പള്ളിക്കൽ. ഈ ഗ്രാമം ആലപ്പുഴ കൊല്ലം എന്നീ ജില്ലകളുമായി അതിർത്തി പങ്കിടുന്നു. വയലുകളും പുഴകളും തോടുകളും മലകളും കുന്നുകളും ചേർന്ന് നിരപ്പായ കിടക്കുന്ന ഒരു ഭൂപ്രദേശമാണ് പള്ളിക്കൽ. പള്ളിക്കൽ ആറ് ഈ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്നു. കർഷകർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന് ഒരു അനുഗ്രഹമാണ് പള്ളിക്കലാറ്. തന്മൂലം ജലക്ഷാമം ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നു ഫലപുഷ്ടി നിറഞ്ഞ മണ്ണും കൃഷിയും കൃഷി സമ്പത്തും ഈ പ്രദേശത്തിന്റെ അനുഗ്രഹമാണ്. അതിപുരാതനമായ ശിവക്ഷേത്രവും ആറാട്ട് ചിറയും ഈ പ്രദേശത്തിന് സവിശേഷതയാണ് ഈ പ്രദേശത്ത് പച്ചത്തുരുത്ത് പദ്ധതി ഈ വർഷം ഗവൺമെന്റ് നടപ്പിലാക്കി നിരവധി ഔഷധസസ്യങ്ങൾ ഈ പ്രദേശത്ത് തഴച്ചുവളരുന്നു. ഈ പ്രദേശം ടൂറിസ്റ്റ് കേന്ദ്രം ആക്കാൻ ഉള്ള പദ്ധതികൾ പുരോഗമിക്കുന്നു. കാവുകളും കുളങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് പള്ളിക്കൽ ഇവ നല്ലരീതിയിൽ സംരക്ഷിച്ചുപോരുന്നു. ചിത്രകലാ പഠനകേന്ദ്രം വായനശാല ലളിതകലാ പഠനകേന്ദ്രം എന്നിവ ഈ പ്രദേശത്തെ കലാ സംസ്കാരം വിളിച്ചോതുന്നു. അടൂർ ഭാസി അടൂർ ഗോപാലകൃഷ്ണൻ എന്നീ പ്രശസ്തരായ വ്യക്തികൾ ഈ നാടിന്റെ അഭിമാനമാണ് അതിപുരാതനമായ ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ് ഈ പ്രദേശത്തിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ചുമടുതാങ്ങി. കഴിവേറ്റാൻ മൂല എന്നിവ. കൂടാതെ പൊതു സ്ഥാപനങ്ങളായ സ്കൂളുകൾ, മൃഗാശുപത്രി ആയുർവേദ ആശുപത്രി പ്രാഥമിക ആരോഗ്യ കേന്ദ്രം ടെലഫോൺ എക്സ്ചേഞ്ച് പോസ്റ്റ് ഓഫീസ് വൈദ്യുത ഓഫീസ് എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. അങ്ങനെ സംസ്കാര സമ്പന്നവും ഹരിതാഭവും ആയ പള്ളിക്കൽ എന്ന എന്റെ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായി നിലനിൽക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* അടൂർ നഗരത്തിൽ നിന്നും 12കി.മി. അകലത്തായി  അകലെ  സ്ഥിതിചെയ്യുന്നു.       
|----
*
|}
|}
{{#multimaps: 9.1434649,76.6494562| zoom=16}}


<!--visbot verified-chils->
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* അടൂർ നഗരത്തിൽ നിന്നും 12കി.മി. അകലത്തായി  നൂറനാട് -ആനയടി റോഡിൽ പള്ളിക്കലിൽ സ്ഥിതിചെയ്യുന്നു.       
 
{{Slippymap|lat= 9.1434649|lon=76.6494562|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058946...2623223" എന്ന താളിൽനിന്ന് ശേഖരിച്ചത്