"ഉപയോക്താവ്:Vijayanrajapuram/കലോൽസവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| | |'''''വേദി നമ്പർ''''' | ||
|വേദിയുടെ | |'''''വേദിയുടെ പേര്''''' | ||
| | |'''''സ്ഥലം''''' | ||
|- | |- | ||
|1 | |1 | ||
| | |'''<big>എം.ടി - നിള</big>''' | ||
| | * കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു '''ഭാരതപ്പുഴ'''. '''നിള''' എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ | ||
| | {{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CVTZ|class=mw-ui-progressive}} | ||
|'''<big>[https://w.wiki/CYhK എം.ടി. വാസുദേവൻ നായർ]</big> <br> <big>[https://w.wiki/CVTf സെൻട്രൽ സ്റ്റേഡിയം]</big>''' | |||
|- | |- | ||
|2 | |2 | ||
| | |'''<big>പെരിയാർ</big>''' | ||
| | * കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് '''പെരിയാർ'''. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു. | ||
| | {{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Caz2|class=mw-ui-progressive}} | ||
| | |[https://w.wiki/CcFG ഗവ. വുമൺസ് കോളേജ് വഴുതക്കാട്] | ||
|- | |||
|3 | |||
|'''<big>പമ്പയാർ</big>''' | |||
* കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് '''പമ്പാനദി'''. പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$L|class=mw-ui-progressive}} | |||
|[[ടാഗോർ തിയേറ്റർ, തിരുവനന്തപുരം|ടാഗോർ തിയേറ്റർ]] | |||
|- | |||
|4 | |||
|'''<big>അച്ചൻകോവിലാർ</big>''' | |||
* പമ്പയുടെ ഒരു പോഷകനദിയാണു '''അച്ചൻകോവിലാർ'''. പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazC|class=mw-ui-progressive}} | |||
|[[കാർത്തിക തിരുനാൾ ഓഡിറ്റോറിയം കിഴക്കേക്കോട്ട]] | |||
|- | |||
|5 | |||
|'''<big>കരമനയാർ</big>''' | |||
* തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് '''കരമനയാറ്'''. അഗസ്ത്യകൂടത്തിലെ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazH|class=mw-ui-progressive}} | |||
|[[ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്|ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട്]] | |||
|- | |||
|6 | |||
|'''<big>ഭവാനി നദി</big>''' | |||
* കേരളത്തിൽ നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazM|class=mw-ui-progressive}} | |||
|[[സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം]] | |||
(General Hospital Junction) | |||
|- | |||
|7 | |||
|'''<big>വാമനപുരം നദി</big>''' | |||
* കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് '''വാമനപുരം നദി'''. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazd|class=mw-ui-progressive}} | |||
|[[ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം|ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം]] | |||
|- | |||
|8 | |||
|'''<big>പള്ളിക്കലാർ</big>''' | |||
* കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി ഏകദേശം 42 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന നദികളിൽ ഒന്നാണ് '''പള്ളിക്കലാർ'''. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazf|class=mw-ui-progressive}} | |||
|[[നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്|നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം]] | |||
|- | |||
|9 | |||
|'''<big>കല്ലടയാർ</big>''' | |||
* കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ് '''കല്ലടയാർ'''. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazh|class=mw-ui-progressive}} | |||
|[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ|ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട്]] | |||
|- | |||
|10 | |||
|'''<big>മണിമലയാർ</big>''' | |||
* തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് '''മണിമലയാർ'''. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazj|class=mw-ui-progressive}} | |||
|[https://w.wiki/CcF6 സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്] | |||
|- | |||
|11 | |||
|'''<big>മീനച്ചിലാർ</big>''' | |||
* കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് '''മീനച്ചിലാർ'''. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു വേമ്പനാട് കായലിൽ ചെന്നു ചേരുന്നു | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$5|class=mw-ui-progressive}} | |||
|ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം | |||
|- | |||
|12 | |||
|'''<big>മൂവാറ്റുപുഴയാർ</big>''' | |||
* കോതയാർ, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് '''മൂവാറ്റുപുഴയാർ'''. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം, വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$B|class=mw-ui-progressive}} | |||
|[https://www.google.com/maps/uv?pb=!1s0x3b05ba50567103ff%3A0xf87756d407ae585e!3m1!7e115!4s%2Fmaps%2Fplace%2FPoojappura%2Bsamskarika%2Bkendram%2Baddress%2F%408.4913592%2C76.9736624%2C3a%2C75y%2C300.39h%2C90t%2Fdata%3D*213m4*211e1*213m2*211sF0TjFTwbU4uYZPUNngtU1A*212e0*214m2*213m1*211s0x3b05ba50567103ff%3A0xf87756d407ae585e%3Fsa%3DX%26ved%3D2ahUKEwjuxMDNgtuKAxWER2wGHZPQJnsQpx96BAgtEAA!5sPoojappura%20samskarika%20kendram%20address%20-%20Google%20Search!15sCgIgAQ&imagekey=!1e2!2sF0TjFTwbU4uYZPUNngtU1A&cr=le_a7&hl=en&ved=1t%3A206134&ictx=111 പൂജപ്പുര സാംസ്ക്കാരിക കേന്ദ്രം] | |||
|- | |||
|13 | |||
|'''<big>ചാലക്കുടിപ്പുഴ</big>''' | |||
* തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ് '''ചാലക്കുടിപ്പുഴ'''. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ് | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$D|class=mw-ui-progressive}} | |||
|[[കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്|കാർമൽ എച്ച്.എസ്.എസ് വഴുതക്കാട്]] | |||
|- | |||
|14 | |||
|'''<big>കരുവന്നൂർപ്പുഴ</big>''' | |||
* തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് '''കരുവന്നൂർ പുഴ'''. ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ് കരുവന്നൂർപ്പുഴയാകുന്നത്. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$F|class=mw-ui-progressive}} | |||
|[[ഭാരത് ഭവൻ തൈക്കാട്]] | |||
|- | |||
|15 | |||
|'''<big>കബനി നദി</big>''' | |||
* കാവേരി നദിയുടെ പോഷക നദിയാണ് '''കബിനി'''. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$G|class=mw-ui-progressive}} | |||
|[[നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം|നിശാഗന്ധി ഓഡിറ്റോറിയം]] | |||
|- | |||
|16 | |||
|'''<big>ചാലിയാർ</big>''' | |||
* കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് '''ചാലിയാർ'''. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$Z|class=mw-ui-progressive}} | |||
|[https://childwelfare.kerala.gov.in/ml/%E0%B4%9E%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D/ ശിശുക്ഷേമ സമിതി ഹാൾ] | |||
( അറബിക് കലോൽസവം) | |||
|- | |||
|17 | |||
|'''<big>കടലുണ്ടിപ്പുഴ</big>''' | |||
* കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് '''കടലുണ്ടിപ്പുഴ'''. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$c|class=mw-ui-progressive}} | |||
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]] | |||
( അറബിക് കലോൽസവം) | |||
|- | |||
|18 | |||
|'''<big>കുറ്റിയാടിപ്പുഴ</big>''' | |||
* കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് '''കുറ്റ്യാടി'''. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$j|class=mw-ui-progressive}} | |||
|[[ഗവ. മോഡൽഎൽ പി എസ് തൈക്കാട്|ഗവൺമെന്റ് എൽ പി. എസ്. തൈയ്ക്കാട്]] | |||
( സംസ്കൃത കലോൽസവം) | |||
|- | |||
|19 | |||
|'''<big>മയ്യഴിപ്പുഴ</big>''' | |||
* കേരളത്തിലെ ഒരു നദിയാണ് '''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ'''. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന ഇത് പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഒഴുകുന്നു. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$u|class=mw-ui-progressive}} | |||
|അയ്യങ്കാളി ഹാൾ (വിജെടി ഹാൾl) | |||
|- | |||
|20 | |||
|'''<big>തലശ്ശേരിപ്പുഴ</big>''' | |||
* കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്തുനിന്നും ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് '''കുയ്യാലി പുഴ'''. '''തലശ്ശേരി പുഴ''' എന്നും അറിയപ്പെടുന്നു. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb25|class=mw-ui-progressive}} | |||
|[[ഗവൺമെന്റ് ഹൈസ്കൂൾ ചാല|ഗവൺമെന്റ് എച്ച്.എസ്.എസ് ചാല]] | |||
|- | |||
|21 | |||
|'''<big>വളപട്ടണം പുഴ</big>''' | |||
* ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ് '''വളപട്ടണം പുഴ'''. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ് | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2D|class=mw-ui-progressive}} | |||
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]] | |||
|- | |||
|22 | |||
|'''<big>രാമപുരം പുഴ</big>''' | |||
* കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2G|class=mw-ui-progressive}} | |||
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]] | |||
|- | |||
|23 | |||
|'''<big>പെരുമ്പപ്പുഴ</big>''' | |||
* പെരുമ്പ പുഴ, പെരുമ്പുഴ, പെരും പുഴ, പെരുവാമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും '''പയ്യന്നൂർ പുഴ''' അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2X|class=mw-ui-progressive}} | |||
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]] | |||
|- | |||
|24 | |||
|'''<big>കല്ലായിപ്പുഴ</big>''' | |||
* പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2a|class=mw-ui-progressive}} | |||
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]] | |||
|- | |||
|25 | |||
|'''<big>ചിറ്റാരിപ്പുഴ</big>''' | |||
* കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ചിത്താരി ഗ്രാമത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ പുഴയാണ് '''ചിത്താരിപ്പുഴ'''. ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്. | |||
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2k|class=mw-ui-progressive}} | |||
|[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം]] | |||
|} | |} | ||
08:10, 4 ജനുവരി 2025-നു നിലവിലുള്ള രൂപം
വേദി നമ്പർ | വേദിയുടെ പേര് | സ്ഥലം |
1 | എം.ടി - നിള
|
എം.ടി. വാസുദേവൻ നായർ സെൻട്രൽ സ്റ്റേഡിയം |
2 | പെരിയാർ
|
ഗവ. വുമൺസ് കോളേജ് വഴുതക്കാട് |
3 | പമ്പയാർ
|
ടാഗോർ തിയേറ്റർ |
4 | അച്ചൻകോവിലാർ
|
കാർത്തിക തിരുനാൾ ഓഡിറ്റോറിയം കിഴക്കേക്കോട്ട |
5 | കരമനയാർ
|
ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട് |
6 | ഭവാനി നദി
|
സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം
(General Hospital Junction) |
7 | വാമനപുരം നദി
|
ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം |
8 | പള്ളിക്കലാർ
|
നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം |
9 | കല്ലടയാർ
|
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട് |
10 | മണിമലയാർ
|
സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട് |
11 | മീനച്ചിലാർ
|
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം |
12 | മൂവാറ്റുപുഴയാർ
|
പൂജപ്പുര സാംസ്ക്കാരിക കേന്ദ്രം |
13 | ചാലക്കുടിപ്പുഴ
|
കാർമൽ എച്ച്.എസ്.എസ് വഴുതക്കാട് |
14 | കരുവന്നൂർപ്പുഴ
|
ഭാരത് ഭവൻ തൈക്കാട് |
15 | കബനി നദി
|
നിശാഗന്ധി ഓഡിറ്റോറിയം |
16 | ചാലിയാർ
|
ശിശുക്ഷേമ സമിതി ഹാൾ
( അറബിക് കലോൽസവം) |
17 | കടലുണ്ടിപ്പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
( അറബിക് കലോൽസവം) |
18 | കുറ്റിയാടിപ്പുഴ
|
ഗവൺമെന്റ് എൽ പി. എസ്. തൈയ്ക്കാട്
( സംസ്കൃത കലോൽസവം) |
19 | മയ്യഴിപ്പുഴ
|
അയ്യങ്കാളി ഹാൾ (വിജെടി ഹാൾl) |
20 | തലശ്ശേരിപ്പുഴ
|
ഗവൺമെന്റ് എച്ച്.എസ്.എസ് ചാല |
21 | വളപട്ടണം പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് |
22 | രാമപുരം പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് |
23 | പെരുമ്പപ്പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് |
24 | കല്ലായിപ്പുഴ
|
മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് |
25 | ചിറ്റാരിപ്പുഴ
|
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം |