"ഉപയോക്താവ്:Vijayanrajapuram/കലോൽസവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{SSKTitle-24|5}} {{SSKBoxtop}} {| class="wikitable" ! style="width: 140px;" |വേദിയുടെ പേരും സ്ഥലവും!! style="width: 450px;" |വിവരണം !ഫോട്ടോ |- | style="text-align:center;" |'''വേദി 1'''
'''[https://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B5%BB.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SSKTitle-24|5}}
{{SSKTitle-24|5}}
{{SSKBoxtop}}
{| class="wikitable"
{| class="wikitable"
! style="width: 140px;" |വേദിയുടെ പേരും സ്ഥലവും!! style="width: 450px;" |വിവരണം

!ഫോട്ടോ
|'''''വേദി നമ്പർ'''''

|'''''വേദിയുടെ പേര്'''''
| style="text-align:center;" |'''വേദി 1'''
'''[https://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B5%BB.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ഒ.എൻ.വി. സ്മൃതി]'''

'''[[ആശ്രാമം മൈതാനം]]
(പ്രധാന വേദി)'''
[[പ്രമാണം:Onv kurup wikimedia commons.JPG|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|'''''സ്ഥലം'''''
|കൊല്ലം നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന ഒരു മൈതാനമാണ് '''ആശ്രാമം മൈതാനം'''. 72 ഏക്കർ വലിപ്പമുള്ള ഇത് കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസ്സായ പ്രദേശമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിൿനിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായാണു സ്ഥിതിചെയ്യുന്നത്.  {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82_%E0%B4%AE%E0%B5%88%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%82 |കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:Kerala school kalolsavam 2023-2024 kollam 1st stage onv smrithi 2 commons.jpg|thumb|2024ൽ കൊല്ലത്തുവച്ചുനടന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദി. ഒ.എൻ.വി സ്മൃതി - കൊല്ലം ആശ്രാമം മൈതാനം|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|ഒ.എൻ.വി സ്മൃതി - ആശ്രാമം മൈതാനം]]

| colspan="3" style="color: white; background: gray;"|'''ആശ്രാമം മൈതാനം - ഭൂപടം'''

| colspan="3" |{{#multimaps:8.89523,76.59037|zoom=18}}

|1
|'''എം.ടി - നിള'''
* കേരളത്തിലെ  രണ്ടാമത്തെ നീളം കൂടിയ നദിയാണു '''ഭാരതപ്പുഴ'''. '''നിള''' എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CVTZ|class=mw-ui-progressive}}
|'''[https://w.wiki/CYhK എം.ടി. വാസുദേവൻ നായർ]
[https://w.wiki/CVTf സെൻട്രൽ സ്റ്റേഡിയം]'''

| style="text-align:center;" | '''വേദി 2'''
'''ഒ. മാധവൻ സ്മൃതി''' '''

'''സോപാനം ഓഡിറ്റോറിയം'''
[[പ്രമാണം:O madavan kannan shanmugham commons.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|മലയാള നാടക സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനുമായിരുന്നു ഒ. മാധവൻ (ജനുവരി 27, 1922-ഓഗസ്റ്റ് 19, 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ കാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടക വേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/ഒ._മാധവൻ |കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:Ssk23-kollam-stage2-sopanam-auditorium.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|'''സോപാനം ഓഡിറ്റോറിയം - ഭൂപടം'''

| colspan="3" |{{#multimaps:8.88257,76.59340|zoom=18}}

| style="text-align:center;" |'''വേദി 3'''
'''ഭരത് മുരളി സ്മൃതി'''

'''സി. എസ്. ഐ. കൺവെൻഷൻ സെന്റർ'''
[[പ്രമാണം:Murali actor wikimediacommons.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|2
|ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി.
|'''പെരിയാർ'''
{{Clickable button 2|label=കൂടുതൽ വായിക്കാം |url= https://ml.wikipedia.org/wiki/മുരളി|കൂടുതൽ വായിക്കാം|class=mw-ui-progressive}}
* കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് '''പെരിയാർ'''. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു.
|[[പ്രമാണം:Ssk23-kollam-stage3-csi-convention.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Caz2|class=mw-ui-progressive}}
|[https://w.wiki/CcFG ഗവ. വുമൺസ് കോളേജ് വഴുതക്കാട്]

| colspan="3" style="color: white; background: gray;"|''' സി. എസ്. ഐ. കൺവെൻഷൻ സെന്റർ - ഭൂപടം'''
|3
|'''പമ്പയാർ'''
* കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് '''പമ്പാനദി'''.  പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$L|class=mw-ui-progressive}}
|[[ടാഗോർ തിയേറ്റർ, തിരുവനന്തപുരം|ടാഗോർ തിയേറ്റർ]]

| colspan="3" |{{#multimaps:8.88784,76.59424|zoom=18}}
|4

|'''അച്ചൻകോവിലാർ'''
* പമ്പയുടെ ഒരു പോഷകനദിയാണു '''അച്ചൻകോവിലാർ'''.  പശുക്കിടാമേട്,  രാമക്കൽതേരി ,  ഋഷിമല  എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazC|class=mw-ui-progressive}}
|[[കാർത്തിക തിരുനാൾ ഓഡിറ്റോറിയം കിഴക്കേക്കോട്ട]]

| style="text-align:center;" |'''വേദി 4'''
'''ജയൻ സ്മൃതി'''

'''സി. കേശവൻ മെമ്മാറിയൽ ടൗൺ ഹാൾ'''
[[പ്രമാണം:Jayan-actor-wikipedia.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|5
|'''ജയൻ''' എന്ന പേരിൽ അറിയപ്പെടുന്ന '''കൃഷ്ണൻ നായർ''' (ജീവിതകാലം: ജൂലൈ 25, 1939 - നവംബർ 16, 1980) ഒരു പ്രമുഖനായ മലയാള ചലച്ചിത്ര നടനും നാവികസേനാ ഓഫീസറും സ്റ്റണ്ട് നടനും 1970-കളിലെ കേരളത്തിൻറെ സാംസ്കാരികചിഹ്നവും ആയിരുന്നു. ഏകദേശം 120-ലധികം മലയാള ചലച്ചിത്രങ്ങളിൽ അദ്ദേഹം അതുല്യ വേഷങ്ങൾ അവതരിപ്പിച്ചു. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/ജയൻ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|'''കരമനയാർ'''
|[[പ്രമാണം:Ssk23-kollam-stage4-ckesavan memorial town hall.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
* തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് '''കരമനയാറ്'''. അഗസ്ത്യകൂടത്തിലെ‍  ചെമ്മുഞ്ഞിമേട്ടിൽ നിന്നും  ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള  തിരുവല്ലം എന്ന സ്ഥലത്തുവച്ച്    അറബിക്കടലിൽ ചേരുന്നു.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazH|class=mw-ui-progressive}}
|[[ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്|ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട്]]

| colspan="3" style="color: white; background: gray;"|''' സി. കേശവൻ മെമ്മാറിയൽ ടൗൺ ഹാൾ - ഭൂപടം'''
|6
|'''ഭവാനി നദി'''
* കേരളത്തിൽ  നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/CazM|class=mw-ui-progressive}}
|[[സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം]]
(General Hospital Junction)

| colspan="3" |{{#multimaps:8.88187,76.59846|zoom=18}}
|7

|'''വാമനപുരം നദി'''
* കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് '''വാമനപുരം നദി'''. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazd|class=mw-ui-progressive}}
|[[ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം|ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം]]

| style="text-align:center;" |'''വേദി 5'''
'''ലളിതാംബിക അന്തർജ്ജനം സ്മൃതി'''

'''എസ് ആർ. ഓഡിറ്റോറിയം'''
[[പ്രമാണം:Lalithambika Antherjanam wikipedia.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|8
|കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ  '''ലളിതാംബിക അന്തർജനം''' കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച്‌ 30ന് ജനിച്ചു.  ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/ലളിതാംബിക_അന്തർജ്ജനം|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|'''പള്ളിക്കലാർ'''
|[[പ്രമാണം:Ssk23-kollam-stage5-sr auditorium.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
* കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി ഏകദേശം 42 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന നദികളിൽ ഒന്നാണ് '''പള്ളിക്കലാർ'''.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazf|class=mw-ui-progressive}}
|[[നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്|നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം]]

| colspan="3" style="color: white; background: gray;"|''' എസ് ആർ. ഓഡിറ്റോറിയം - ഭൂപടം'''
|9
|'''കല്ലടയാർ'''
* കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ '''കല്ലടയാർ'''. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazh|class=mw-ui-progressive}}
|[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ|ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട്]]

| colspan="3" |{{#multimaps:8.89121,76.62331 |zoom=18}}
|10

|'''മണിമലയാർ'''

* തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് '''മണിമലയാർ'''. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cazj|class=mw-ui-progressive}}
|[https://w.wiki/CcF6 സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്]

| style="text-align:center;" |'''വേദി 6'''
'''തിരുനെല്ലൂർ കരുണാകരൻ സ്മൃതി'''

'''[[വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം|വിമലഹൃദയ ഗേൾസ് എച്ച്. എസ്. എസ്, പട്ടത്താനം, കൊല്ലം]]'''
[[പ്രമാണം:Thirunaloor karunakaran wikipedia.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|11
||മലയാളത്തിലെ കവിയും സാഹിത്യകാരനുംഭാഷാ പണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു '''തിരുനല്ലൂർ കരുണാകരൻ'''. മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ  തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയിട്ടില്ല. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/തിരുനല്ലൂർ_കരുണാകരൻ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|'''മീനച്ചിലാർ'''
|[[പ്രമാണം:Ssk23-kollam-stage6-vimalahridaya.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
* കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് '''മീനച്ചിലാർ'''. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു  വേമ്പനാട് കായലിൽ ചെന്നു ചേരുന്നു
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$5|class=mw-ui-progressive}}
|ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം

| colspan="3" style="color: white; background: gray;"|''' വിമലഹൃദയ ഗേൾസ് എച്ച്. എസ്. എസ്, പട്ടത്താനം, കൊല്ലം - ഭൂപടം'''
|12
|'''മൂവാറ്റുപുഴയാർ'''
* കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് '''മൂവാറ്റുപുഴയാർ'''. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം,  വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$B|class=mw-ui-progressive}}
|[https://www.google.com/maps/uv?pb=!1s0x3b05ba50567103ff%3A0xf87756d407ae585e!3m1!7e115!4s%2Fmaps%2Fplace%2FPoojappura%2Bsamskarika%2Bkendram%2Baddress%2F%408.4913592%2C76.9736624%2C3a%2C75y%2C300.39h%2C90t%2Fdata%3D*213m4*211e1*213m2*211sF0TjFTwbU4uYZPUNngtU1A*212e0*214m2*213m1*211s0x3b05ba50567103ff%3A0xf87756d407ae585e%3Fsa%3DX%26ved%3D2ahUKEwjuxMDNgtuKAxWER2wGHZPQJnsQpx96BAgtEAA!5sPoojappura%20samskarika%20kendram%20address%20-%20Google%20Search!15sCgIgAQ&imagekey=!1e2!2sF0TjFTwbU4uYZPUNngtU1A&cr=le_a7&hl=en&ved=1t%3A206134&ictx=111 പൂജപ്പുര സാംസ്ക്കാരിക കേന്ദ്രം]

| colspan="3" |{{#multimaps:8.88600,76.60773|zoom=18}}
|13

|'''ചാലക്കുടിപ്പുഴ'''
* തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ '''ചാലക്കുടിപ്പുഴ'''. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$D|class=mw-ui-progressive}}
|[[കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്|കാർമൽ  എച്ച്.എസ്.എസ് വഴുതക്കാട്]]

| style="text-align:center;" |'''വേദി 7'''
'''കൊട്ടാരക്കര ശ്രീധരൻ നായർ സ്മൃതി'''

[[ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം|ക്രിസ്തുരാജ്  '''എച്ച്.എസ്സ്.  ഓഡിറ്റോറിയം''']]
[[പ്രമാണം:Kottarakkara sreedharan Nair schoolwiki.jpg |നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|14
|മലയാള സിനിമയിലെ ഒരു നടനായിരുന്നു '''കൊട്ടാരക്കര ശ്രീധരൻ നായർ''' (11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986). അദ്ദേഹം ചലച്ചിത്രലോകത്ത്  ''കൊട്ടാരക്കര'' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ,കൊല്ലം ജില്ലയിലായിരുന്നു  അദ്ദേഹം ജനിച്ചത്. ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ചു. 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാമു കാര്യാട്ട് സം‌വിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ''ചെമ്പൻ കുഞ്ഞ്'' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൊട്ടാരക്കരയാണ്. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/കൊട്ടാരക്കര_ശ്രീധരൻ_നായർ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|'''കരുവന്നൂർപ്പുഴ'''
|[[പ്രമാണം:Ssk23-kollam-stage-7-8 kristuraj.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
* തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് '''കരുവന്നൂർ പുഴ'''. ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ്‌ കരുവന്നൂർപ്പുഴയാകുന്നത്‌.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$F|class=mw-ui-progressive}}
|[[ഭാരത് ഭവൻ തൈക്കാട്]]

| colspan="3" style="color: white; background: gray;"|''' ക്രിസ്തുരാജ്  '''എച്ച്.എസ്സ്.  ഓഡിറ്റോറിയം''' - ഭൂപടം'''
|15
|'''കബനി നദി'''
* കാവേരി നദിയുടെ പോഷക നദിയാണ് '''കബിനി'''. കേരളം,  കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$G|class=mw-ui-progressive}}
|[[നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം|നിശാഗന്ധി ഓഡിറ്റോറിയം]]

| colspan="3" |{{#multimaps:8.88435,76.60425|zoom=18}}
|16

|'''ചാലിയാർ'''
* കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് '''ചാലിയാർ'''. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$Z|class=mw-ui-progressive}}
|[https://childwelfare.kerala.gov.in/ml/%E0%B4%9E%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D/ ശിശുക്ഷേമ സമിതി ഹാൾ]
( അറബിക് കലോൽസവം)

| style="text-align:center;" |'''വേദി 8'''
'''വി. സാംബശിവൻ സ്മൃതി'''

'''[[ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം|ക്രിസ്തുരാജ് എച്ച്.എസ്സ്.എസ്സ്ഓഡിറ്റോറിയം]]'''
[[പ്രമാണം:V sambasivan schoolwiki.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|17
|കേരളത്തിലെ ഒരു പ്രസിദ്ധ കഥാപ്രസംഗകനായിരുന്നു '''വി.സാംബശിവൻ''' (1929 ജൂലൈ 4 - 1996 ഏപ്രിൽ 23). കഥാപ്രസംഗകലയെ ഉയരങ്ങളിലെത്തിയ്ക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. {{Clickable button 2|label=കൂടുതൽ വായിക്കാം |url= https://ml.wikipedia.org/wiki/വി._സാംബശിവൻ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|'''കടലുണ്ടിപ്പുഴ'''
|[[പ്രമാണം:Ssk23-kollam-stage-7-8 kristuraj.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
* കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് '''കടലുണ്ടിപ്പുഴ'''.  സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$c|class=mw-ui-progressive}}
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
( അറബിക് കലോൽസവം)

| colspan="3" style="color: white; background: gray;"|''' ക്രിസ്തുരാജ് എച്ച്.എസ്സ്.എസ്സ്. ഓഡിറ്റോറിയം - ഭൂപടം'''
|18
|'''കുറ്റിയാടിപ്പുഴ'''
* കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് '''കുറ്റ്യാടി'''. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ  അറബിക്കടലിൽ ചേരുന്നു.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$j|class=mw-ui-progressive}}
|[[ഗവ. മോഡൽഎൽ പി എസ് തൈക്കാട്|ഗവൺമെന്റ് എൽ പി. എസ്. തൈയ്ക്കാട്]]
( സംസ്കൃത കലോൽസവം)

| colspan="3" |{{#multimaps:8.88435,76.60425|zoom=18}}
|19

|'''മയ്യഴിപ്പുഴ'''
* കേരളത്തിലെ ഒരു നദിയാണ് '''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ'''. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന  ഇത് പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഒഴുകുന്നു.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Ca$u|class=mw-ui-progressive}}
|അയ്യങ്കാളി ഹാൾ (വിജെടി ഹാൾl)

| style="text-align:center;" |'''വേദി 9'''
'''ചവറ പാറുക്കുട്ടി സ്മൃതി'''

'''[[ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം|ഗവ. ഗേൾസ് എച്ച് എസ്, കൊല്ലം]]'''

|20
[[പ്രമാണം:Chavara parukuty kannan shanmugham.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|'''തലശ്ശേരിപ്പുഴ'''
|കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് '''ചവറ പാറുക്കുട്ടി'''(ജനനം മാർച്ച് 21, 1944- മരണം ഫെബ്രുവരി 7, 2019 ). പൊതുവേ പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ മൂന്ന് സ്ത്രീസാന്നിധ്യങ്ങളിൽ ഒരാളാണ് അവർ (കറ്റ്ശ്ശേരി സരോജിനിയമ്മ, സദനം പത്മാവതിയമ്മ എന്നിവരാണ് മറ്റുള്ളവർ)  അൻപതുവർഷത്തിലധികം കാലമായി അവർ കപ്ലിങ്ങാടൻ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവതാരമാണു്. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/ചവറ_പാറുക്കുട്ടി|കൂടുതൽ വായിക്കാം|class=mw-ui-progressive}}
* കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്തുനിന്നും ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് '''കുയ്യാലി പുഴ'''. '''തലശ്ശേരി പുഴ''' എന്നും അറിയപ്പെടുന്നു.
|[[പ്രമാണം:Ssk23-kollam-stage-9-kollsm girls school.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb25|class=mw-ui-progressive}}
|[[ഗവൺമെന്റ് ഹൈസ്കൂൾ ചാല|ഗവൺമെന്റ് എച്ച്.എസ്.എസ്  ചാല]]

| colspan="3" style="color: white; background: gray;"|''' ഗവ. ഗേൾസ് എച്ച് എസ്, കൊല്ലം - ഭൂപടം'''
|21
|'''വളപട്ടണം പുഴ'''
* ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ '''വളപട്ടണം പുഴ'''. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്.  കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2D|class=mw-ui-progressive}}
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]

| colspan="3" |{{#multimaps:8.89359,76.57817 | zoom=18}}
|22

|'''രാമപുരം പുഴ'''
* കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2G|class=mw-ui-progressive}}
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]

| style="text-align:center;" |'''വേദി 10'''
'''തേവർതോട്ടം സുകുമാരൻ സ്മൃതി'''

'''കടപ്പാക്കട സ്പോർട്സ് ക്ലബ്ബ്'''
[[പ്രമാണം:Thevarthottam sukumaran.png|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|23
|കേരളത്തിലെ ഒരു കഥാപ്രാസംഗികനാണ് '''തേവർതോട്ടം സുകുമാരൻ'''. കേരള സംഗീതനാടക അക്കാദമി 1994-ൽ കഥാപ്രസംഗത്തിനുള്ള പുരസ്കാരവും 2000 -ൽ ഫെലോഷിപ്പും നൽകിയിട്ടുണ്ട്. {{Clickable button 2|label=കൂടുതൽ വായിക്കാം |url= https://ml.wikipedia.org/wiki/തേവർതോട്ടം_സുകുമാരൻ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|'''പെരുമ്പപ്പുഴ'''
|[[പ്രമാണം:Ssk23-kollam-stage10-sports club.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]
* പെരുമ്പ പുഴ, പെരുമ്പുഴ, പെരും പുഴ,  പെരുവാമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും '''പയ്യന്നൂർ പുഴ''' അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.
{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2X|class=mw-ui-progressive}}
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]

| colspan="3" style="color: white; background: gray;"|''' കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് - ഭൂപടം'''
|24

|'''കല്ലായിപ്പുഴ'''
| colspan="3" |{{#multimaps:8.89266,76.60245 |zoom=18}}
* പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2a|class=mw-ui-progressive}}
| style="text-align:center;" |'''വേദി 11'''
'''പി. ബാലചന്ദ്രൻ സ്മൃതി'''
--'''[[കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ|കെ.വി.എസ്.എൻ.ഡി.പി. യു.പി. സ്കൂൾ, ഉളിയക്കോവിൽ]]'''
[[പ്രമാണം:P. Balachandran Thachan Makan wikimediaCommons.jpg |നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|[[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്|മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്]]
|പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു '''പി. ബാലചന്ദ്രൻ.''' {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/പി._ബാലചന്ദ്രൻ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:Ssk23-kollam-stage11.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' കെ.വി.എസ്.എൻ.ഡി.പി. യു.പി. സ്കൂൾ, ഉളിയക്കോവിൽ - ഭൂപടം'''

| colspan="3" |{{#multimaps:8.89528,76.60292|zoom=18}}

| style="text-align:center;" |'''വേദി 12'''
'''അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി'''

ജവഹർ ബാലഭവൻ, കടപ്പാക്കട
[[പ്രമാണം:Azhakath padmanabha kurup wikipedia.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ്  '''അഴകത്ത് പത്മനാഭക്കുറുപ്പ്.''' {{Clickable button 2|label=കൂടുതൽ വായിക്കാം |url= https://ml.wikipedia.org/wiki/അഴകത്ത്_പത്മനാഭക്കുറുപ്പ്|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:Ssk23-kollam-stage12-javahar bhalabhavan.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' ജവഹർ ബാലഭവൻ, കടപ്പാക്കട  - ഭൂപടം'''

| colspan="3" |{{#multimaps:8.88903,76.60008|zoom=18}}

| style="text-align:center;" |'''വേദി 13'''
'''അച്ചാണി രവി സ്മൃതി'''

'''[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആശ്രാമം]'''
[[പ്രമാണം:Achani Ravi Kannan Shanmugham.jpg |നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

മലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയർത്തിയ നിരവധി  സമാന്തരസിനിമകളുടെ നിർമ്മാതാവാണ് അച്ചാണി രവി എന്നറിയപ്പെടുന്ന '''കെ.രവീന്ദ്രനാഥൻ നായർ'''. {{Clickable button 2|label=കൂടുതൽ വായിക്കാം |url= https://ml.wikipedia.org/wiki/കെ._രവീന്ദ്രനാഥൻ_നായർ# |കൂടുതൽ വായിക്കാം|class=mw-ui-progressive}}

|[[പ്രമാണം:Ssk23-kollam-stage13.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആശ്രാമം - ഭൂപടം'''

| colspan="3" |{{#multimaps:8.90012292040974, 76.58554165097394|zoom=18}}

| style="text-align:center;" |'''വേദി 14'''
'''ജി. ദേവരാജൻ സ്മൃതി'''

'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''
[[പ്രമാണം:GDevarajan-kannan shanmugham.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു '''പരവൂർ ഗോവിന്ദൻ ദേവരാജൻ''' എന്ന '''ജി. ദേവരാജൻ''' അഥവാ '''ദേവരാജൻ മാസ്റ്റർ'''.  മുന്നൂറിലേറെ മലയാളചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചതും ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ സൃഷ്ടിച്ചതും അദ്ദേഹമാണ്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീതസംവിധാനം ചെയ്തു. {{Clickable button 2|label=കൂടുതൽ വായിക്കാം |url= https://ml.wikipedia.org/wiki/ജി._ദേവരാജൻ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:Ssk23-kollam-stage14-15-stAlicious.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|'''സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം - ഭൂപടം'''

| colspan="3" |{{#multimaps:8.8861160936507, 76.57708480283047 |zoom=18}}

| style="text-align:center;" |'''വേദി 15'''
'''രവീന്ദ്രൻ മാസ്റ്റർ സ്മൃതി'''

'''[[സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം|സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം]]'''
[[പ്രമാണം:Raveendran music schoolwiki.jpg |നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
|മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആയിരുന്നു '''രവീന്ദ്രൻ'''. 150-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം രവീന്ദ്രൻ മാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. അമരം, സുഖമോ ദേവി, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ ചിലതാണ്. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/രവീന്ദ്രൻ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:Ssk23-kollam-stage14-15-stAlicious.jpg |നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|'''സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം - ഭൂപടം'''

| colspan="3" |{{#multimaps: 8.8861160936507, 76.57708480283047 |zoom=18}}

| style="text-align:center;" |'''വേദി 16'''
'''കാക്കനാടൻ സ്മൃതി'''

'''കർമ്മലറാണി ട്രെയിനിംഗ് കോളേജ്'''
[[പ്രമാണം:Kakkanadan Kannanshanmugam.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് '''കാക്കനാടൻ''' (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011). പൂർണ്ണനാമം  '''ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ'''. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. {{Clickable button 2|label=കൂടുതൽ വായിക്കാം |url= https://ml.wikipedia.org/wiki/കാക്കനാടൻ |കൂടുതൽ വായിക്കാം|class=mw-ui-progressive}}

|[[പ്രമാണം:Ssk23-kollam-stage16-karmalarani-kollam.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' കർമ്മലറാണി ട്രെയിനിംഗ് കോളേജ് - ഭൂപടം'''

| colspan="3" |{{#multimaps:8.88665,76.57795|zoom=18}}

| style="text-align:center;" |'''വേദി 17'''
'''ഗീഥാ സലാം സ്മൃതി'''

'''സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ്  എച്ച്. എസ്. എസ് കൊല്ലം'''
[[പ്രമാണം:Geetha salam schoolwiki.png|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

പ്രമുഖ സിനിമാ-സീരിയൽ നടനായിരുന്നു '''ഗീഥാ സലാം'''(മരണം 19 ഡിസംബർ 2018). നാടകനടനായി അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചു. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/ഗീഥാ_സലാം|കൂടുതൽ വായിക്കാം|class=mw-ui-progressive}}

|[[പ്രമാണം:Ssk23-kollam-stage-17-18-st joseph school kollam.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ്  എച്ച്. എസ്. എസ് കൊല്ലം - ഭൂപടം'''

| colspan="3" |{{#multimaps: 8.887455394022032, 76.58745489184116| zoom=18}}

| style="text-align:center;" |'''വേദി 18'''
'''ഡി. വിനയചന്ദ്രൻ സ്മൃതി'''

'''[[സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് എച്ച്.എസ് കൊല്ലം]]'''
[[പ്രമാണം:D Vinayachandran Kannan Shnamugham.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു  '''ഡി. വിനയചന്ദ്രൻ''' (1946 മേയ് 16 – 2013 ഫെബ്രുവരി 11). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ ''നരകം ഒരു പ്രേമകവിതയെഴുതുന്നു'' എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചൊൽക്കവിതകൾക്ക് മലയാളത്തിൽ ജീവൻ നൽകിയ കവി കൂടിയായിരുന്നു വിനയചന്ദ്രൻ. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/ഡി._വിനയചന്ദ്രൻ|കൂടുതൽ വായിക്കാം|class=mw-ui-progressive}}

|[[പ്രമാണം:Ssk23-kollam-stage-17-18-st joseph school kollam.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|'''സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് എച്ച്.എസ് കൊല്ലം - ഭൂപടം'''

| colspan="3" |{{#multimaps: 8.887455394022032, 76.58745489184116| zoom=18}}

| style="text-align:center;" |'''വേദി 19'''
'''ഡോ. വയലാ വാസുദേവൻ  പിള്ള സ്മൃതി'''

'''[[ബാലിക മറിയം എൽ. പി. എസ് പട്ടത്താനം|ബാലികാമറിയം എൽ.പി.എസ്, കൊല്ലം]].'''
[[പ്രമാണം:Vayala vasudevan pillai schoolwiki.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു '''വയലാ വാസുദേവൻ പിള്ള''' തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/വയലാ_വാസുദേവൻ_പിള്ള |കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:Ssk23-kollam-stage19-balikamariyam.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' ബാലികാമറിയം എൽ.പി.എസ്, കൊല്ലം - ഭൂപടം'''

| colspan="3" |{{#multimaps:8.88349,76.60386 |zoom=18}}

| style="text-align:center;" |'''വേദി 20'''
'''കൊല്ലം ശരത് സ്മൃതി'''

കർബല ഗ്രൗണ്ട്
[[പ്രമാണം:Kollam sarath schoolwiki.png |നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

ഗായകനായിരുന്നു കൊല്ലം ശരത്ത് (എ.ആർ.ശരത്ചന്ദ്രൻ നായർ-52) ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ പ്രതിഭയാണ് ശരത്.
|[[പ്രമാണം:Ssk23-kollam-stage20-fathima college kollam.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' കർബല ഗ്രൗണ്ട് - ഭൂപടം'''

| colspan="3" |{{#multimaps:8.8860092, 76.6010556|zoom=18}}

| style="text-align:center;" |'''വേദി 21'''
'''കുണ്ടറ ജോണി സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''
[[പ്രമാണം:KUNDARA JOHNY kannan shanmugham.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

1980-കളിലെ മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു '''കുണ്ടറ ജോണി.''' 44 വർഷം നീണ്ട അഭിനയജീവിതത്തിൽ കൂടുതലായി ചെയ്ത വില്ലൻ വേഷം കൂടാതെ തന്നെ സ്വഭാവനടനായും കോമേഡിയനായും മറ്റ് റോളുകളിലും അഭിനയമികവ് പ്രകടമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇതുവരെ 500 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/കുണ്ടറ_ജോണി|കൂടുതൽ വായിക്കാം|class=mw-ui-progressive}}

|[[പ്രമാണം:41063-tkdm-hss-kollam.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|'''ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട - ഭൂപടം'''

| colspan="3" |{{#multimaps:8.89514,76.60215|zoom=18}}

| style="text-align:center;" |'''വേദി 22'''
'''കെ.പി. അപ്പൻ സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''
[[പ്രമാണം:KpAppan kannanShanmugham.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് '''കെ.പി. അപ്പൻ''' (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008). വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/കെ.പി._അപ്പൻ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:41063-tkdm-hss-kollam.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|'''ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട - ഭൂപടം'''

| colspan="3" |{{#multimaps:8.89514,76.60215|zoom=18}}

| style="text-align:center;" |'''വേദി 23'''
'''പന്മന രാമചന്ദ്രൻ നായർ സ്മൃതി'''

ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട'''
[[പ്രമാണം:Panmana ramachandran Nair schoolwiki.png|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]'''

കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു '''പന്മന രാമചന്ദ്രൻ നായർ.''' ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.  മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/പന്മന_രാമചന്ദ്രൻ_നായർ|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:41063-tkdm-hss-kollam.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട - ഭൂപടം'''

| colspan="3" |{{#multimaps:8.89514,76.60215|zoom=18}}

| style="text-align:center;" |'''വേദി 24'''
'''ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''
[[പ്രമാണം:Sooranad Kunjan Pillai Vssanakan wikimedia commons.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു '''ശൂരനാട് കുഞ്ഞൻപിള്ള''' (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച്  1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://ml.wikipedia.org/wiki/ശൂരനാട്_കുഞ്ഞൻപിള്ള |കൂടുതൽ വായിക്കാം|class=mw-ui-progressive}}

|[[പ്രമാണം:41063-tkdm-hss-kollam.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട - ഭൂപടം'''

| colspan="3" |{{#multimaps:8.89514,76.60215|zoom=18}}

| style="text-align:center;" | '''സംഘാടകസമിതി ഓഫീസ്'''

'''[[41056|ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം]]'''

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ. ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{Clickable button 2|label=കൂടുതൽ വായിക്കാം |url=https://schoolwiki.in/ഗവ._മോ‍ഡൽ_ബോയ്സ്_എച്ച്.എസ്.എസ്._കൊല്ലം|കൂടുതൽ വായിക്കാം|class=mw-ui-progressive}}
|[[പ്രമാണം:Ssk23 program.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം - ഭൂപടം'''
|25

|'''ചിറ്റാരിപ്പുഴ'''
| colspan="3" |{{#multimaps: 8.89483,76.57795 | zoom=18}}
* കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ചിത്താരി ഗ്രാമത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ പുഴയാണ് '''ചിത്താരിപ്പുഴ'''. ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്.

{{Clickable button 2|കൂടുതൽ വായിക്കാം|label=കൂടുതൽ വായിക്കാം|url=https://w.wiki/Cb2k|class=mw-ui-progressive}}

|[[സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം]]
| style="text-align:center;" | '''രജിസ്ട്രേഷൻ ഓഫീസ്'''

'''[[41452|ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം]]'''

കൊല്ലം ജില്ലയിലെ കൊല്ലം പട്ടണത്തിലുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം. {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://schoolwiki.in/ഗവൺമെന്റ്_ഠൗൺ_യു._പി._എസ്_കൊല്ലം|കൂടുതൽ വായിക്കാം|class=mw-ui-progressive}}

|[[പ്രമാണം:Ssk23-kollam-stage-Town Ups registration.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം - ഭൂപടം'''

| colspan="3" |{{#multimaps:8.89360,76.57501|zoom=18}}

| style="text-align:center;" | '''രുചിയിടം'''
(ഭക്ഷണശാല)
'''[[ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം]]'''

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ല ചിന്നക്കട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രേവൻ എൽ.എം.എസ്സ് ഹൈസ്കൂൾ .  {{Clickable button 2|label=കൂടുതൽ വായിക്കാം |url=https://schoolwiki.in/ക്രേവൻ‍_എൽ‍‍‍‍.എം.എസ്.എച്ച്.എസ്._കൊല്ലം|കൂടുതൽ വായിക്കാം|class=mw-ui-progressive}}

|[[പ്രമാണം:Ssk23-kollam-food.jpg|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു]]

| colspan="3" style="color: white; background: gray;"|''' ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം- ഭൂപടം'''

| colspan="3" |{{#multimaps:8.88757,76.59297|zoom=18}}

{{SSKBoxbottom}}

08:10, 4 ജനുവരി 2025-നു നിലവിലുള്ള രൂപം

വേദി നമ്പർ വേദിയുടെ പേര് സ്ഥലം
1 എം.ടി - നിള
• കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ

കൂടുതൽ വായിക്കാം

എം.ടി. വാസുദേവൻ നായർ
സെൻട്രൽ സ്റ്റേഡിയം
2 പെരിയാർ
• കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു.

കൂടുതൽ വായിക്കാം

ഗവ. വുമൺസ് കോളേജ് വഴുതക്കാട്
3 പമ്പയാർ
• കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു

കൂടുതൽ വായിക്കാം

ടാഗോർ തിയേറ്റർ
4 അച്ചൻകോവിലാർ
• പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ. പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.

കൂടുതൽ വായിക്കാം

കാർത്തിക തിരുനാൾ ഓഡിറ്റോറിയം കിഴക്കേക്കോട്ട
5 കരമനയാർ
• തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. അഗസ്ത്യകൂടത്തിലെ‍ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.

കൂടുതൽ വായിക്കാം

ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് മണക്കാട്
6 ഭവാനി നദി
• കേരളത്തിൽ നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.

കൂടുതൽ വായിക്കാം

സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം

(General Hospital Junction)

7 വാമനപുരം നദി
• കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം നദി. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.

കൂടുതൽ വായിക്കാം

ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസ് പട്ടം
8 പള്ളിക്കലാർ
• കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി ഏകദേശം 42 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന നദികളിൽ ഒന്നാണ് പള്ളിക്കലാർ.

കൂടുതൽ വായിക്കാം

നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ് വെള്ളയമ്പലം
9 കല്ലടയാർ
• കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.

കൂടുതൽ വായിക്കാം

ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ വഴുതക്കാട്
10 മണിമലയാർ
• തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് മണിമലയാർ. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം.

കൂടുതൽ വായിക്കാം

സ്വാതിതിരുനാൾ സംഗീത കോളേജ് തൈക്കാട്
11 മീനച്ചിലാർ
• കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു വേമ്പനാട് കായലിൽ ചെന്നു ചേരുന്നു

കൂടുതൽ വായിക്കാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം
12 മൂവാറ്റുപുഴയാർ
• കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം, വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു.

കൂടുതൽ വായിക്കാം

പൂജപ്പുര സാംസ്ക്കാരിക കേന്ദ്രം
13 ചാലക്കുടിപ്പുഴ
• തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ ചാലക്കുടിപ്പുഴ. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്

കൂടുതൽ വായിക്കാം

കാർമൽ എച്ച്.എസ്.എസ് വഴുതക്കാട്
14 കരുവന്നൂർപ്പുഴ
• തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് കരുവന്നൂർ പുഴ. ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ്‌ കരുവന്നൂർപ്പുഴയാകുന്നത്‌.

കൂടുതൽ വായിക്കാം

ഭാരത് ഭവൻ തൈക്കാട്
15 കബനി നദി
• കാവേരി നദിയുടെ പോഷക നദിയാണ് കബിനി. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്.

കൂടുതൽ വായിക്കാം

നിശാഗന്ധി ഓഡിറ്റോറിയം
16 ചാലിയാർ
• കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.

കൂടുതൽ വായിക്കാം

ശിശുക്ഷേമ സമിതി ഹാൾ

( അറബിക് കലോൽസവം)

17 കടലുണ്ടിപ്പുഴ
• കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്.

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്

( അറബിക് കലോൽസവം)

18 കുറ്റിയാടിപ്പുഴ
• കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു.

കൂടുതൽ വായിക്കാം

ഗവൺമെന്റ് എൽ പി. എസ്. തൈയ്ക്കാട്

( സംസ്കൃത കലോൽസവം)

19 മയ്യഴിപ്പുഴ
• കേരളത്തിലെ ഒരു നദിയാണ് മയ്യഴിപ്പുഴ അഥവാ മാഹി പുഴ. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന ഇത് പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഒഴുകുന്നു.

കൂടുതൽ വായിക്കാം

അയ്യങ്കാളി ഹാൾ (വിജെടി ഹാൾl)
20 തലശ്ശേരിപ്പുഴ
• കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്തുനിന്നും ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യാലി പുഴ. തലശ്ശേരി പുഴ എന്നും അറിയപ്പെടുന്നു.

കൂടുതൽ വായിക്കാം

ഗവൺമെന്റ് എച്ച്.എസ്.എസ് ചാല
21 വളപട്ടണം പുഴ
• ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
22 രാമപുരം പുഴ
• കണ്ണൂർ ജില്ലയിലെ ഒരു ചെറിയ നദിയാണു് രാമപുരം പുഴ. 19 കിലോമീറ്റർ മാത്രമാണിതിന്റെ നീളം. പഴയങ്ങാടിയിലെ രാമപുരത്തു് കൂടി ഒഴുകുന്നതിനാലാണു് ഈ പേരു് വന്നതു്.

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
23 പെരുമ്പപ്പുഴ
• പെരുമ്പ പുഴ, പെരുമ്പുഴ, പെരും പുഴ, പെരുവാമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും പയ്യന്നൂർ പുഴ അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
24 കല്ലായിപ്പുഴ
• പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കാം

മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്
25 ചിറ്റാരിപ്പുഴ
• കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ചിത്താരി ഗ്രാമത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ പുഴയാണ് ചിത്താരിപ്പുഴ. ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്.

കൂടുതൽ വായിക്കാം

സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം