"എ.യു.പി.എസ്.മനിശ്ശേരി/2023-24 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20259 (സംവാദം | സംഭാവനകൾ)
No edit summary
20259 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
സബ് ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023ൽ യു പി വിഭാഗം ഒന്നാംസ്ഥാനം ഹൃഷികേഷ് പിയും മൂന്നാം സ്ഥാനം ശ്രീലക്ഷ്മി എം കരസ്ഥമാക്കി.
സബ് ജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023ൽ യു പി വിഭാഗം ഒന്നാംസ്ഥാനം ഹൃഷികേഷ് പിയും മൂന്നാം സ്ഥാനം ശ്രീലക്ഷ്മി എം കരസ്ഥമാക്കി.
[[പ്രമാണം:20259-PKD-AKSHARAMUTTAM-3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20259-PKD-AKSHARAMUTTAM-3.jpg|നടുവിൽ|ലഘുചിത്രം]]
ജില്ലാ ശിശുക്ഷേമ സമിതിയിൽ കുട്ടികളുടെ പ്രസിഡന്റായി പി. ഹൃഷികേശും ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര മുഖ്യാതിഥിയുമായി ജില്ലയിലെ ശിശുദിനാഘോഷ പരിപാടി വളരെ വിപുലമായ രീതിയിൽ നടന്നു
[[പ്രമാണം:20259-PKD-NOVEMBER 14-9.jpg|നടുവിൽ|ലഘുചിത്രം]]

ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വർണോത്സവം പരിപാടിയിൽ എൽ പി വിഭാഗം പ്രസംഗ മത്സരത്തിൽ നാലാം സ്ഥാനം,  യു പി വിഭാഗം ഉപന്യാസ രചനയിൽ ഒന്നാം സ്ഥാനം, പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം, പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി.

[[പ്രമാണം:20259-PKD-VARNOLSAVAM-20.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20259-PKD-VARNOLSAVAM-20.jpg|നടുവിൽ|ലഘുചിത്രം]]
സബ് ജില്ല മാത്‍സ് ടാലെന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി .
[[പ്രമാണം:20259-TALENT-19.jpg|നടുവിൽ|ലഘുചിത്രം]]
സബ് ജില്ല ശാസ്ത്രമേളയിൽ ഐ ടി മേള യുപി വിഭാഗം ഒന്നാം സ്ഥാനം, സാമൂഹ്യശാസ്ത്രമേള യുപി വിഭാഗം ഒന്നാംസ്ഥാനം, ശാസ്ത്രമേളയിൽ യുപി വിഭാഗം ഒന്നാം സ്ഥാനം, എൽ പി വിഭാഗം ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി .
[[പ്രമാണം:20259-PKD-SHASTHRAMELA-18.jpg|നടുവിൽ|ലഘുചിത്രം]]

സബ് ജില്ല സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം .
സബ് ജില്ല സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം .
വരി 67: വരി 72:

പാലക്കാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി. ഇംഗ്ലീഷ് പ്രസംഗം '1st എ ഗ്രേഡ്' , മലയാളം പ്രസംഗം '2nd എ ഗ്രേഡ്' , ഉറുദു ജനറൽ ക്വിസ് '4th എ ഗ്രേഡ്' , സംസ്കൃതം സിദ്ധരൂപോച്ഛാരണം 'എ ഗ്രേഡ്' , ഹിന്ദി പദ്യം ചൊല്ലൽ 'എ ഗ്രേഡ്' , കവിതാരചന ഉറുദു 'എ ഗ്രേഡ്' , മോഹിനിയാട്ടം 'എ ഗ്രേഡ്' , കുച്ചുപ്പുടി 'എ ഗ്രേഡ്'.

[[പ്രമാണം:20259-PKD-JILLA KALOLSAVAM-12.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20259-PKD-JILLA KALOLSAVAM-12.jpg|നടുവിൽ|ലഘുചിത്രം]]ജില്ലാതലം തളിര് സ്കോളർഷിപ്പിൽ വിജയം നേടി.
[[പ്രമാണം:20259-PKD-THALIRU-13.jpg|നടുവിൽ|ലഘുചിത്രം]]2023-24 അധ്യയന വർഷം 4 കുട്ടികൾ  LSS ഉം 6 കുട്ടികൾ  USS ഉം നേടി .
[[പ്രമാണം:Lss.resized.jpg|ലഘുചിത്രം|LSS]]
[[പ്രമാണം:Uss.resized.jpg|ഇടത്ത്‌|ലഘുചിത്രം|USS]]
"https://schoolwiki.in/എ.യു.പി.എസ്.മനിശ്ശേരി/2023-24_അധ്യയന_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്