"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13068 (സംവാദം | സംഭാവനകൾ)
13068 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 233: വരി 233:


== '''സബ് ജില്ലാ ശാസ്ത്രോത്സവം''' ==
== '''സബ് ജില്ലാ ശാസ്ത്രോത്സവം''' ==
ഇരിക്കുർ സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം  സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും മുന്നാം സ്ഥാനംനേടാൻ കഴിഞു.  
ഇരിക്കുർ സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം  സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും മുന്നാം സ്ഥാനംനേടാൻ കഴിഞു.  


== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' ==
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' ==
വരി 245: വരി 245:
== ഉപജില്ലാ കലോൽസവം ==
== ഉപജില്ലാ കലോൽസവം ==
ഉപജില്ലാ കലോത്സവത്തിൽ നിർമല  സ്‌കൂളിന്  മികച്ച നേട്ടം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.
ഉപജില്ലാ കലോത്സവത്തിൽ നിർമല  സ്‌കൂളിന്  മികച്ച നേട്ടം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്   യൂണിഫോം''' ==
നിർമല ഹയർ സെക്കന്ററി സ്‌കൂളിലെ  2023-26  ബാച്ചിലെ    മുഴുവൻ   ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കും  യൂണിഫോം  വിതരണം  ചെയ്തു.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  രക്ഷിതാക്കളുടെ താൽപ്പര്യം കാരണമാണ്  മുഴുവൻ കുട്ടികൾക്കും യൂണിഫോം എന്ന ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. യൂണിഫോം വിതരണം   ഹെഡ് മാസ്റ്റർ ശ്രീ.  ജോർജ് എം ജെ മാസ്റ്റർ, ലൈറ്റിൽകൈറ്റ്സ്  ലീഡർമാരായ   ആഷർ ടോം, ശ്രേയ കൃഷ്ണ എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു . സ്കൂൾ ഐ ടി കോർഡിനേറ്റർ  ,  കൈറ്റ് മിസ്ട്രസ് ലിജി  ടീച്ചർ ,  ജാസ്മിൻ സിസ്ററർ   എന്നിവർ ബാക്കി എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു .
== '''ലിറ്റിൽ  കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്''' ==
വിവര സാങ്കേതിക വിദ്യ വ്യാപനമായ  കുതിപ്പ് തുടരുന്ന കാലഘട്ടത്തിൽ  ഇന്നും വിമുഖത കാട്ടുന്ന സമൂഹത്തെ മാറ്റത്തിന്റെ അലകൾ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ നിർമല ഹയർ സെക്കന്ററി സ്‌കൂളിൽ  KITE ന്റെ  ആഭിമുഖ്യത്തിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ  കുറിച്ചുള്ള  ഒരു ബോധവൽക്കരണ ക്ലാസ്സ് `ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  രക്ഷിതാക്കൾക്ക്  സ്‌കൂൾ അങ്കണത്തിൽ വെച്ച്  നൽകി .  KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ.   ജലീൽ മാസ്റ്റർ  ക്ലാസ് നയിച്ചു.  പി.ടി. എ  പ്രസിഡണ്ട് ശ്രീ. ശ്രീ.സോജൻ  കാരാമയിൽഅധ്യക്ഷത വഹിച്ചു.  കൈറ്റ്മാസ്റ്റർ  ലിജി ടീച്ചർ ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ചുള്ള അവതരണം നടത്തി.  കൈറ്റ്  മിസ്ട്രസ് സി.ജാസ്മിൻ നന്ദി  പറഞ്ഞു.
== '''2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ'''   ==
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ    ഹെഡ്  മാസ്റ്റർമാസ്റ്റർ ശ്രീ.  ജോർജ് എം ജെ മാസ്റ്റർ,  പ്രകാശനം  ചെയ്തു.  ലിറ്റിൽ കൈറ്റ്സിന്റെ  നേതൃത്യത്തിൽ   പ്രസിദ്ധീകരിക്കപ്പെട്ട   നാലാമത്തെ മാഗസിൻ ആണ് ഇത് .    ‍ഡിജി ബുക്ക് എന്നാണ് മാഗസീനിന്റെ  പേര്.   .  കൈറ്റ് മാസ്റ്ററും,    ചീഫ് എഡിറ്ററുമായ  ലിജി  ടീച്ചർ  മാഗസിന്റെ  ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ച്  സംസാരിച്ചു .
== ജൂൺ 19 വായനാദിനം ==
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത ലിററിൽ കൈററ്സ്  വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
*
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_ചെമ്പേരി/2023-26" എന്ന താളിൽനിന്ന് ശേഖരിച്ചത്