"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
matter added |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites|സ്കൂൾ കോഡ്=13068|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=13068|അംഗങ്ങളുടെ എണ്ണം=23|വിദ്യാഭ്യാസ ജില്ല=Thaliparamb|റവന്യൂ ജില്ല=kannur|ഉപജില്ല=irikkur|ലീഡർ=Sreya krishna M|ഡെപ്യൂട്ടി ലീഡർ=Asher Tom Jobin|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=LIJI Joseph|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sr..Latha Thomas|ചിത്രം=|ഗ്രേഡ്=ac}} | {{Infobox littlekites|സ്കൂൾ കോഡ്=13068|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=LK/2018/13068|അംഗങ്ങളുടെ എണ്ണം=23|വിദ്യാഭ്യാസ ജില്ല=Thaliparamb|റവന്യൂ ജില്ല=kannur|ഉപജില്ല=irikkur|ലീഡർ=Sreya krishna M|ഡെപ്യൂട്ടി ലീഡർ=Asher Tom Jobin|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=LIJI Joseph|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sr..Latha Thomas|ചിത്രം=|ഗ്രേഡ്=ac}} | ||
{| class="wikitable" | {| class="wikitable" | ||
!Si.No. | !Si.No. | ||
| വരി 212: | വരി 212: | ||
== '''ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ''' == | == '''ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ''' == | ||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 70 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 52 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ | ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ യോഗ്യതാ പരീക്ഷയിൽ 70 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 52 കുട്ടികൾ യോഗ്യത നേടിക്കൊണ്ട് സാങ്കേതിക വിജ്ഞാന തൽപ്പരരായ സമൂഹത്തെ വാർത്തെടുക്കാൻ നിർമല HSS LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ മുൻ വർഷങ്ങളിലെ ഐ.സി.ടി മികവാണ് മറ്റു ക്ലബ്ബുകളെക്കാളും ഈ ക്ലബ്ബിൽ ചേരാൻ കുട്ടികൾ ആഭിമുഖ്യം കാണിക്കുന്നത്. ആ പ്രൗഢി നില നിർത്തുന്ന പ്രകടനമാണ് കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 40 കുട്ടികളെ ഈ ബാച്ചിലേക്കായി സെലക്ട് ചെയ്തു . | ||
=== ലോക പരിസ്ഥിതി ദിനം === | === ലോക പരിസ്ഥിതി ദിനം === | ||
| വരി 233: | വരി 233: | ||
== '''സബ് ജില്ലാ ശാസ്ത്രോത്സവം''' == | == '''സബ് ജില്ലാ ശാസ്ത്രോത്സവം''' == | ||
ഇരിക്കുർ സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും മുന്നാം സ്ഥാനംനേടാൻ കഴിഞു. | |||
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | == '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | ||
സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്. ഇടവേളകളിലും , ഒഴിവു സമയത്തും കുട്ടികൾ ഇതിനായി സമയം കണ്ടെത്തുന്നു. സ്‌കൂൾ വിക്കി മീഡിയ വിങ്ങിൽ പത്താംതരം വിദ്യാർത്ഥികളായ ആദർശ് കുര്യൻ,അഗസ്ററ്യൻ ,ഒമ്പതാംതരം വിദ്യാർത്ഥി ശ്രേയ അമേയ , എട്ടാം തരാം വിദ്യാർത്ഥികളായ ആഷ്ലിൻ,മിഷേൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്. | സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്. ഇടവേളകളിലും , ഒഴിവു സമയത്തും കുട്ടികൾ ഇതിനായി സമയം കണ്ടെത്തുന്നു. സ്‌കൂൾ വിക്കി മീഡിയ വിങ്ങിൽ പത്താംതരം വിദ്യാർത്ഥികളായ ആദർശ് കുര്യൻ,അഗസ്ററ്യൻ ,ഒമ്പതാംതരം വിദ്യാർത്ഥി ശ്രേയ അമേയ , എട്ടാം തരാം വിദ്യാർത്ഥികളായ ആഷ്ലിൻ,മിഷേൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്. | ||
== '''പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായുള്ള കമ്പ്യൂട്ടർ ക്ലാസ്സ്''' == | |||
നിർമല ഹയർ സെക്കന്ററി സ്‌കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി. നന്നായി ക്ലാസ് കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. ഐ. ടി പ്രായോഗിക പരീക്ഷയ്ക്കും ആവശ്യമുള്ള കുട്ടികൾക്ക് കുട്ടികൾ മുൻകൈയെടുത്ത് ക്ലാസുകൾ നൽകി . | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗകര്യാർത്ഥം അവരുടെ സമയത്തും അവർക്കു സൗകര്യപ്രദമായ ക്ലാസ്സിലും വെച്ച് കമ്പ്യൂട്ടർ പരിശീലന ക്ലാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബാച്ചുകളായി നടത്തി വരുന്നു . | |||
== ഉപജില്ലാ കലോൽസവം == | |||
ഉപജില്ലാ കലോത്സവത്തിൽ നിർമല സ്‌കൂളിന് മികച്ച നേട്ടം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച വിജയം നേടി. | |||
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം''' == | |||
നിർമല ഹയർ സെക്കന്ററി സ്‌കൂളിലെ 2023-26 ബാച്ചിലെ മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ താൽപ്പര്യം കാരണമാണ് മുഴുവൻ കുട്ടികൾക്കും യൂണിഫോം എന്ന ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. യൂണിഫോം വിതരണം ഹെഡ് മാസ്റ്റർ ശ്രീ. ജോർജ് എം ജെ മാസ്റ്റർ, ലൈറ്റിൽകൈറ്റ്സ് ലീഡർമാരായ ആഷർ ടോം, ശ്രേയ കൃഷ്ണ എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു . സ്കൂൾ ഐ ടി കോർഡിനേറ്റർ , കൈറ്റ് മിസ്ട്രസ് ലിജി ടീച്ചർ , ജാസ്മിൻ സിസ്ററർ എന്നിവർ ബാക്കി എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു . | |||
== '''ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്''' == | |||
വിവര സാങ്കേതിക വിദ്യ വ്യാപനമായ കുതിപ്പ് തുടരുന്ന കാലഘട്ടത്തിൽ ഇന്നും വിമുഖത കാട്ടുന്ന സമൂഹത്തെ മാറ്റത്തിന്റെ അലകൾ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ നിർമല ഹയർ സെക്കന്ററി സ്‌കൂളിൽ KITE ന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് `ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്‌കൂൾ അങ്കണത്തിൽ വെച്ച് നൽകി . KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ. ജലീൽ മാസ്റ്റർ ക്ലാസ് നയിച്ചു. പി.ടി. എ പ്രസിഡണ്ട് ശ്രീ. ശ്രീ.സോജൻ കാരാമയിൽഅധ്യക്ഷത വഹിച്ചു. കൈറ്റ്മാസ്റ്റർ ലിജി ടീച്ചർ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചുള്ള അവതരണം നടത്തി. കൈറ്റ് മിസ്ട്രസ് സി.ജാസ്മിൻ നന്ദി പറഞ്ഞു. | |||
== '''2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ''' == | |||
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24 വർഷത്തെ ഡിജിറ്റൽ മാഗസിൻ ഹെഡ് മാസ്റ്റർമാസ്റ്റർ ശ്രീ. ജോർജ് എം ജെ മാസ്റ്റർ, പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട നാലാമത്തെ മാഗസിൻ ആണ് ഇത് . ഡിജി ബുക്ക് എന്നാണ് മാഗസീനിന്റെ പേര്. . കൈറ്റ് മാസ്റ്ററും, ചീഫ് എഡിറ്ററുമായ ലിജി ടീച്ചർ മാഗസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു . | |||
== ജൂൺ 19 വായനാദിനം == | |||
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത ലിററിൽ കൈററ്സ് വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
* | |||