"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളെ സാഹിത്യ രച നാ തല്പരരാക്കുക,വായന പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളെ സാഹിത്യ രച നാ തല്പരരാക്കുക,വായന പരിശീലിപ്പിക്കുക,വായനയോടു കടുത്ത ആഭിമുഖ്യം വളർത്തുക ,വായിച്ച പുസ്തകങ്ങളെ നിരൂപണം ചെയ്യാനും വിലയിരുത്താനും വിമർശിക്കാനും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിയ്ക്കപ്പെട്ട ക്ലബ്ബ് ആണ് വിദ്യാരംഗം സാഹിത്യക്ലബ്ബ് .മാസത്തിലൊരിക്കൽ സാഹിത്യസമാജം എല്ലാ ക്ലാസ്സിലും നടത്തുന്നു .പരിപാടികളുടെ ആസൂത്രണവും രചനകളും അവതരണവും എല്ലാം തന്നെ കുട്ടികളാണ് .കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ അവതരിപ്പിക്കുവാനും ,പ്രദര്ശിപ്പിക്കുവാനും, പതിപ്പുകൾ നിർമ്മിച്ച് പ്രകാശനം ചെയ്യുവാനും തദവസരത്തിൽ സാധിക്കുന്നു .രമ പിഷാരടി എന്ന കവയത്രി ഇത്തരത്തിൽ വളർന്നു വന്ന ഒരു കവയത്രിയാണ് .കൂടാതെ സാഹിത്യ രചയിതാക്കളായ അനേകം പ്രഗത്ഭരായ അധ്യാപികമാരും മൗണ്ട് കർമ്മലിന് സ്വന്തമാണ് .വനിതാ എഡിറ്ററായിരുന്ന ഇന്ദു ബി നായർ ടീച്ചർ അതിന് ഒരു ഉദാഹരണം മാത്രം .
== '''<big>2024-2025</big>''' ==
 
== <big>'''പുസ്തകമേളയും മത്സരങ്ങളും-സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തക നിറവ്'''</big> ('''2024)''' ==
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തക നിറവ് പദ്ധതി കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പളളിയറ ശ്രീധരൻ്റെ, അധ്യക്ഷതയിൽ കൂടിയി ചടങ്ങിൽ, ഫാദർ.ജോസഫ് പുത്തൻപുരയ്ക്കൽ പുസ്തക നിറവ് ഉദ്ഘാടനം ചെയ്തു.കവി രേണുകുമാർ മുഖ്യാതിഥി ആയിരുന്നു.മികവുറ്റതും വേറിട്ടതുമായ സാംസ്കാരിക, സാമൂഹിക പ്രവർത്തങ്ങൾ കൊണ്ട് സ്കൂളിനെ ഉന്നത നിലയിലെത്തിക്കുന്നതിൽ, അതിവ ശ്രദ്ധ ചെലുത്തുന്ന പ്രഥമാധ്യാപിക സി.ജെയ്ൻ എ.എസിനെ, ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ ആദരിച്ചു,
 
കോട്ടയം ബസേലിയസ് കോളജ്, മലയാളവിഭാഗം മേധാവി, ഡോ.തോമസ് കുരുവിള, ആശംസകളർപ്പിച്ചു
പുസ്തകവായന  കവിതാലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയിച്ച കുട്ടികൾക്ക്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സർട്ടിഫിക്കറ്റും പുസ്തകോപാഹാരവും നല്കി.
പുസ്തക ചർച്ച, അഭിമുഖം എന്നിവ നടത്തി, സിജിത അനിൽ കവിയത്രിയൊത്തു മൊത്ത് കുട്ടികൾ സംവാദം നടത്തി
ചടങ്ങിന് ഭരണസമിതി അംഗം സിജിത അനിൽ സ്വാഗതവും.ലിൻസി വിൻസെൻ്റ് നന്ദിയും അർപ്പിച്ചു
 
== വിദ്യാരംഗം കലാസാഹിത്യവേദി==
[[പ്രമാണം:33025 vidya3.jpg|ഇടത്ത്‌|ലഘുചിത്രം|394x394ബിന്ദു]]
കുട്ടികളെ സാഹിത്യ രചനാ തല്പരരാക്കുക, വായന പരിശീലിപ്പിക്കുക, വായനയോടു കടുത്ത ആഭിമുഖ്യം വളർത്തുക , വായിച്ച പുസ്തകങ്ങളെ നിരൂപണം ചെയ്യാനും വിലയിരുത്താനും വിമർശിക്കാനും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിയ്ക്കപ്പെട്ട ക്ലബ്ബ് ആണ് വിദ്യാരംഗം സാഹിത്യക്ലബ്ബ്. മാസത്തിലൊരിക്കൽ സാഹിത്യസമാജം എല്ലാ ക്ലാസ്സിലും നടത്തുന്നു. പരിപാടികളുടെ ആസൂത്രണവും രചനകളും അവതരണവും എല്ലാം തന്നെ കുട്ടികളാണ് ചെയ്യുന്നത്. കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ അവതരിപ്പിക്കുവാനും , പ്രദര്ശിപ്പിക്കുവാനും , പതിപ്പുകൾ നിർമ്മിച്ച് പ്രകാശനം ചെയ്യുവാനും തദവസരത്തിൽ സാധിക്കുന്നു. രമ പിഷാരടി എന്ന കവയത്രി ഇത്തരത്തിൽ വളർന്നു വന്ന ഒരു കവയത്രിയാണ്. കൂടാതെ സാഹിത്യ രചയിതാക്കളായ അനേകം പ്രഗത്ഭരായ അധ്യാപികമാരും മൗണ്ട് കർമ്മലിന് സ്വന്തമാണ്. വനിതാ എഡിറ്ററായിരുന്ന ഇന്ദു ബി നായർ ടീച്ചർ അതിന് ഒരു ഉദാഹരണം മാത്രം.
 
മൗണ്ട് കാർമ്മൽ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു. എല്ലാ കൊല്ലവും മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് കലാ സാഹിത്യ പ്രദർശനങ്ങളും മത്സരങ്ങളുമാണ്. സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ കലാ സാഹിത്യ വേദി ഉദ്ഘാടനം നടത്തുകയും സാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗത്ഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. മാസത്തിൽ ഒരു യോഗവും കലാവതരണങ്ങളും നടത്തുന്നു. വായനയെ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികളെ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകുകയും കൈയ്യെഴുത്തുമാസികകൾ, അച്ചടി മാസികകൾ എന്നിവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അവയിൽ നിന്നുള്ള മികച്ച രചനകൾ സ്കൂൾ മാഗസിനിലേയ്ക്കും തെരഞ്ഞെടുക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ്ജില്ല, ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ മൗണ്ട് കാർമ്മൽ മികച്ചു നിൽക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കൂത്ത്, കഥകളി, ഓട്ടൻ തുള്ളൽ തുടങ്ങിയ കലകൾ പ്രൊഫഷണൽ കളിയോഗക്കാരെ വിളിച്ചു വരുത്തി കുട്ടികൾക്ക് ദൃശ്യ വിസ്മയം സമ്മാനിക്കുന്നു.ഒപ്പം ഭാഷാപഠനത്തിന്റെ ഭാഗമായ ഇത്തരം കലാരൂപങ്ങളെ കുറിച്ച് കുട്ടികൾക്ക് ധാരണ ലഭിക്കുകയും ചെയ്യുന്നു .
 
===<big>വിദ്യാരംഗം മലയാളം ക്ലബ്ബ്</big>===
കുട്ടികളിലെ സാഹിത്യാഭിരുചിയെ, സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി മൗണ്ട് കാർമ്മലിൽ രൂപവൽക്കരിക്കപ്പെട്ട ക്ലബ്ബാണ് എഴുത്തുകൂട്ടം വായനാ കൂട്ടം. മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡിന് മുൻപ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.30ന് ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും അവരവരുടെ വായനാനുഭവം പങ്കിടുകയും പുസ്തകാസ്വാദനം നടത്തുകയും ചെയ്യുകയാണ് പതിവ്. പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ അവസരത്തിൽ പങ്കുവയ്ക്കപ്പെടുന്നു. സ്വന്തം രചനകൾ അവതരിപ്പിക്കുവാനുള്ള ഒരു വേദി കൂടിയാണ് എഴുത്തുകൂട്ടം വായനാ കൂട്ടം. എന്നാൽ ഈ വർഷം കുട്ടികൾ വീടുകളിൽ ഒതുങ്ങിയപ്പോൾ പോലും കുട്ടികളെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരായിരുന്നു .
[[പ്രമാണം:33025 vidya2.jpg|ലഘുചിത്രം|391x391ബിന്ദു]]
മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നുവരുന്നു. വായന ദിനത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങളോടെ ഈ വർഷത്തെ എഴുത്തു കൂട്ടം, വായനാക്കൂട്ടം, മലയാണ്മ എന്നീ മലയാളം ക്ലബ്ബ്കൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്യപ്പെട്ടു. കവിയും സാഹിത്യകാരനുമായ യു അശോക് , എഴുത്തുകാരിയും കഥാകാരിയുമായ ശ്രീമതി രമ ദിലീപ്, കഥാകാരിയും കവയത്രിയുമായ ശ്രീമതി ശ്രീല അനിൽ എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു.
 
വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസപരവും രസകരവുമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. വീഡിയോ കൂടാതെ, വെബിനാറും നടത്തി.
[[പ്രമാണം:33025 vidyarangam1.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും കേരളപ്പിറവി ദിനവും കളർഫുൾ ആക്കി. മലയാള ഭാഷാ ദിനം, അന്താരാഷ്‌ട്ര സാക്ഷരതാ ദിനം, ദേശീയ പത്രദിനം, ആഗോള കുടുംബദിനം എന്നിവ സമുചിതമായി ആചരിച്ചു.ഇവയെല്ലാം കൂടാതെ, 'കഥയരങ്ങ്, കവിതയരങ്ങ്'എന്നിവ നടത്തി.
 
മലയാള മനോരമ ദിനപത്രം നടത്തിയ ആട്ടംപാട്ടിൽ മലയാളം ക്ലബ്ബിലെ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ തലത്തിൽ മുൻവർഷങ്ങളിലെ പോലെ വ്യത്യസ്തമായ മത്സരങ്ങൾ നടത്തി. അംഗങ്ങളും പങ്കെടുത്ത് ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തി.
 
കവിത രചനയിൽ ഗോപിക കെ എസ് രണ്ടാം സ്ഥാനവും പ്രശംസാ കുറിപ്പ് തയ്യാറാക്കുന്നതിൽ സേതുൽലക്ഷ്മി എസ് രണ്ടാം സ്ഥാനവും നേടി. വായന രാജ്ഞി, എഴുത്ത് രാജ്ഞി മത്സരങ്ങളും മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
 
<big>'''വായനാദിനാചാരണം''' '''2023'''  '''ജൂൺ 19'''</big>
 
മൗണ്ട് കാർമ്മൽസ്ക്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ അഭിമുഖ്യത്തിൽ, സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്, വായനദിനാചരണം നടത്തി,  പ്രമുഖ,നോവലിസ്റ്റും, കവിയത്രിയുംമായ സിജിത അനിൽ ഉദ്ഘാടനം ചെയ്തു, വായനയിലൂടെയും സർഗാത്മകതയിലൂടെയും സാമൂഹിക പ്രതിബദ്ധത നിലനിർത്താൻ കുട്ടികൾ വായന നിരന്തരമായ സാധനമാക്കി മാറ്റണമെന്ന് എഴുത്തുകാരി സിജിത അഭിപ്രായപ്പെട്ടു. ഹെഡ്മിസ്ട്രസ് റവ.സി. ജെയിൻ എ.എസ്, വായനാദിന സന്ദേശം നല്കി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്, ഷേർലി ജോസഫ് ആശംസയർപ്പിച്ചു. ആശംസകൾ, കവിതാലാപനം ,എയ്ഞ്ചൽ ജോജി, എലീന എന്നി വിദ്യാർത്ഥിനികൾ നടത്തി, അധ്യാപിക, ജിജിമോൾ ഫ്രാൻസിസ് കുട്ടികൾക്ക് വായനദിനപ്രതിജ്ഞ ചെല്ലിക്കൊടുത്തു.
 
അധ്യാപിക ലിൻസി ചടങ്ങിന് സ്വാഗതമാശംസിച്ചു, തുടർന്ന് കഞ്ഞിക്കുഴി ജംഗ്ഷനിലേയ്ക്ക് നടന്ന പുസ്തക റാലിയിൽ കലാ സാഹിത്യ വേദി അംഗങ്ങൾ, പുസ്തകങ്ങളും പ്ലക്കാർഡുകളുമായി പങ്കെടുത്തു. ജംഗ്ഷനിൽ  നടന്ന സമ്മേളനത്തിൽ, സിജിത അനിൽ, വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ച്  സംസാരിച്ചു, തുടർന്ന് ലൈബ്രറിയിൽ സജ്ജമാക്കിയ പുസ്തക പ്രദർശനത്തിൽ കുട്ടികളും അധ്യാപകരും, പങ്കെടുത്തു.
 
തുടർന്ന് 20-ാം തിയതി 11 മണിക്ക് കോട്ടയം പബ്ലിക് ലൈബ്രറി സന്ദർശിച്ചു. കലാ സാഹിത്യ വേദിയിലെ 60 കുട്ടികൾ പങ്കെടുത്ത ഈ പ്രോഗ്രാം വളരെ ശ്രദ്ധേയമായിരുന്നു. കുട്ടികൾ ലൈബ്രറിയുടെ ചരിത്ര പശ്ചാത്തലം മനസിലാക്കി, പുസ്തകങ്ങളെ, തൊട്ടറിഞ്ഞു, ലൈബ്രറി പ്രസിഡൻ്റ്, എബ്രാഹം ഇട്ടിച്ചെറിയാൻ,, സെക്രട്ടറി ഷാജി വെങ്കിടേത്ത് എന്നിവർ കുട്ടികളോട് സംസാരിച്ചു, പുസ്തകങ്ങൾ കൈമാറി, തുടർന്ന് അക്ഷരശില്പം കണ്ടു. ലൈബ്രറി സന്ദർശന റിപ്പോർട്ട് തയ്യാറാക്കാൻ കുട്ടികൾക്ക് നിർദ്ദേശം കൊടുത്തു
 
വായനവാരത്തിൽ സാഹിത്യരചന മത്സരങ്ങൾ, കവിതാലപനം, കവിത രചന, പ്രസംഗം മത്സരം തുടങ്ങിയവ  നടത്തി. ക്ലാസുകളിൽസാഹിത്യ സദസ്, വായന മൂല ഉദ്ഘാടനം, പുസ്തകാസ്വാദനകുറിപ്പുശേഖരണം, പുസ്തക ചർച്ച, സ്കൂൾതലസാഹിത്യക്വിസ് മത്സരം, തുടങ്ങി വിപുലമായ പരിപാടികൾ വായനദിനത്തോടനുബന്ധിച്ച്  നടത്തി.
 
മലയാളം അധ്യാപകരായ, സാലിക്കുട്ടി മിസ്, അജിത കെ കെ,  അജിത ജോസഫ്, സെജ മിസ്, ബിൻസി സെബാസ്റ്റ്യൻ, മേരി ജോ ,സിജി മാത്യു, എന്നിവർ സ്കൂൾതല പരിപാടികൾക്ക് നേതൃത്വം നല്കി.
 
== '''<big><u>കേരളപ്പിറവി ദിനം 2023</u></big>''' ==
[[പ്രമാണം:Kerala piravi 2023.png|ലഘുചിത്രം|486x486ബിന്ദു|'''<big>കേരളപ്പിറവി ദിനം 2023</big>''']]
'''<big>മലയാള ഭാഷാ വാരാഘോഷം</big>'''
 
ഐക്യകേരളത്തിൻ്റെ 67-ാം പിറവിദിനം. പുതിയകാലത്തിലേയ്ക്കുള്ളയാത്രയിൽ,ഒരുമയോടെ, സൗഹാർദത്തോടെ മൗണ്ട് കാർമ്മൽ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. മലയാളികളുടെ സംസ്‌കാരവും പാരമ്പര്യവും ആചാരങ്ങളും ഉയർത്തിക്കാട്ടുന്ന വ്യത്യസ്ത പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
 
നവംബർ ഒന്നാം തിയതി 11മണിക്ക്. ബഹു.ഹെഡ്മിസ്ട്രസ് സി. ജയിൻ എ. എസിൻ്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ, സിസ്റ്റർ നിറദീപം തെളിച്ച് മലയാള ഭാഷാ വാരാഘോഷത്തിന് ആരംഭം കുറിച്ചു. പ്രസ്തുത മീറ്റിംഗിൽ, അധ്യാപിക, ബഹു.ജിജിമോൾ ഫ്രാൻസിസ് ഭാഷാ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കെടുത്തു. തുടർന്ന് കേരള ഗാനം, തിരുവാതിര, കാവ്യ മാലിക, കേരളപ്പിറവി ദിന സന്ദേശം, നാടൻ പാട്ടുകൾ, നൃത്തം ശോഭനം,  കേരളത്തിൻ്റെ തനതു ആയോധനകലയായ കളരിപ്പയറ്റിൻ്റെ മനോഹരാവിഷ്കാരം, മതസൗഹാർദ്ദവും, സംസ്കാരവും സമ്മേളിക്കുന്ന കേരളീയ തനതു പാരമ്പര്യവേഷവിതാനങ്ങളുടെ അരങ്ങ്, എന്നിവയെല്ലാം ചേർന്ന് കേരളപ്പിറവി ദിനം സമ്പന്നമായ ആഘോഷമായി.
 
തുടർന്ന് യുപി ഹൈസ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ മത്സരം, കേരളത്തിൻ്റെ ചരിത്രവും കലയും സാഹിത്യവും ഉൾപ്പെടുത്തി നടത്തിയ കേരളപ്പിറവി പ്രശ്‌നോത്തരി മത്സരം എന്നിവ മലയാള ഭാഷ വാരഘോഷത്തെ കൂടുതൽ ആകർഷവും വിജ്ഞാനപ്രദവുമാക്കി. മലയാളം അധ്യാപകരായ ബഹു. സി.മേഴ്സി, ബഹു. സാലികുട്ടി, ബഹു. ജിജിമോൾ,ബഹു. ലിൻസി, ബഹു. അജിത കെ കെ, ബഹു. അജിതാ ജോസഫ്, ബഹു. സിജിമോൾ, ബഹു. ബിൻസി എന്നിവർ മലയാള വാരാഘോഷങ്ങൾക്ക്നേതൃത്വം നല്കി.
 
=== വാക്കൊരുക്കം ===
വായന വാരാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികൾ കളക്ടറേറ്റിന്റെ സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് പുസ്തകങ്ങൾ കൈമാറുന്നു. കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവർക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചു. പെൺകുട്ടികൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ഈ പ്രവർത്തനം ' ഓട്ടോ, അങ്കിളിനൊരു പുസ്തകവുമായി മൗണ്ട് കാർമൽ സ്കൂൾ വിദ്യാർത്ഥിനികൾ' എന്ന തലക്കെട്ടോടെ മാതൃഭൂമി ദിനപത്രത്തിലെ ഒരു വാർത്ത ആയിരുന്നു.
 
=== '''കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിൽ മെറിറ്റ് ഡേയും വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും നടത്തി''' ===
         സംസ്ഥാനതല എസ് എസ് എൽസി പരീക്ഷ വിജയത്തിൽ ഒന്നാമതെത്തിയ ,കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കുകയും ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടുകയും ചെയ്തുകൊണ്ട് കോട്ടയം ജില്ലയ്ക്ക് തന്നെ അഭിമാനമായ മൗണ്ട് കാർമൽ ഹൈസ്കൂളിലെ മെറിറ്റ് ഡേ ബഹുമാന്യനായ ജില്ലാ കളക്ടർ ശ്രീ. ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാദർ ഡോ. ആന്റണി പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. '''വിദ്യാരംഗം''' '''കലാസാഹിത്യവേദി ഉദ്ഘാടനം എഴുത്തുകാരിയായ ശ്രീമതി .നിഷ നാരായണൻ നിർവഹിച്ചു.''' കോട്ടയം DEO ശ്രീമതി എം ആർ സുനിമോൾ  ആശംസയർപ്പിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയ കുട്ടികളെയും യോഗത്തിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ, സി എസ് എസ് ടി കേരള പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ലിനറ്റ്, ലോക്കൽ മാനേജർ സിസ്റ്റർ ശില്പ , വാർഡ് കൗൺസിലർ അജിത്ത് പൂഴിത്തറ, പി ടി എ പ്രസിഡൻറ് ജിജോ ടി ചാക്കോ ,അധ്യാപിക സിസ്റ്റർ മിനി, സ്കൂൾ ലീഡർ ഏഞ്ചൽ ജോജി ഡെപ്യൂട്ടി എച്ച് എം ഷേർലി ജോസഫ് എന്നിവർ പ്രസംഗിച്ചു.
 
പുതിയതായി പണിത മീഡിയ റൂമിനായി 35000 രൂപയുടെ പ്രൊജക്ടർ MPTA പ്രസിഡൻറ് ശ്രീമതി ശ്രീദേവി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിന് കൈമാറുന്നു.
 
== '''June 19  വായനാദിനം 2024''' ==
മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ  വായന വാരാചരണം സമുചിതമായി നടത്തി.  ആതിര പ്രദീപ്, അന്നറ്റ് റോസ് ബിജു , നക്ഷത്ര സുമോദ് എന്നിവർ വായനദിന സന്ദേശം നൽകി. വന്ദന അജി പി.എൻ പണിക്കർ അനുസ്മരണം നടത്തി. കലാ സാഹിത്യ വേദി കൺവീനർ ജിജിമോൾ ഫ്രാൻസിസ് ടീച്ചർ വായനദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ലക്ഷ്മി പ്രിയ , അമേയ ജസ്റ്റിൻ എന്നിവർ മനോഹരമായ കവിതകൾ ആലപിച്ചു. നാടൻ പാട്ട് , അക്ഷരശ്ലോകം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച വിവിധ കലാപരിപാടികൾ നടത്തി. കഥാരചന, കവിതാരചന, ഉപന്യാസരചന തുടങ്ങി വിവിധ മത്സരങ്ങളൾ നടത്തി.
 
സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിലും മാതൃഭൂമിയുടെ ആഭിമുഖ്യത്തിലും പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ജില്ലാ ജയിൽ അന്തേവാസികൾക്ക് പുസ്തകങ്ങൾ കൈമാറി.
 
24-ാം തിയതി വായനാവാര സമാപന സമ്മേളനം നടത്തി. ഡെപ്യൂട്ടി HM ഷേർളി ജോസഫ് മിസ്സ് അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര പരീക്ഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോജി കുട്ടുമ്മേൽ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി മാർക്കറ്റിങ്ങ് മാനേജർ ശ്രീ രാജേഷ് ആർ വായനദിന  സന്ദേശം നൽകി.  കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. വായനവാരത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. കുമാരി അന്നറ്റ് റോസ് ബിജുവിന്റെ കൃതഞ്ജതയോടെ  ഈ വർഷത്തെ വായനവാര പരിപാടികൾക്ക് സമാപനം കുറിച്ചു.

11:51, 11 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2024-2025

പുസ്തകമേളയും മത്സരങ്ങളും-സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തക നിറവ് (2024)

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുസ്തക നിറവ് പദ്ധതി കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പളളിയറ ശ്രീധരൻ്റെ, അധ്യക്ഷതയിൽ കൂടിയി ചടങ്ങിൽ, ഫാദർ.ജോസഫ് പുത്തൻപുരയ്ക്കൽ പുസ്തക നിറവ് ഉദ്ഘാടനം ചെയ്തു.കവി രേണുകുമാർ മുഖ്യാതിഥി ആയിരുന്നു.മികവുറ്റതും വേറിട്ടതുമായ സാംസ്കാരിക, സാമൂഹിക പ്രവർത്തങ്ങൾ കൊണ്ട് സ്കൂളിനെ ഉന്നത നിലയിലെത്തിക്കുന്നതിൽ, അതിവ ശ്രദ്ധ ചെലുത്തുന്ന പ്രഥമാധ്യാപിക സി.ജെയ്ൻ എ.എസിനെ, ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ ആദരിച്ചു,

കോട്ടയം ബസേലിയസ് കോളജ്, മലയാളവിഭാഗം മേധാവി, ഡോ.തോമസ് കുരുവിള, ആശംസകളർപ്പിച്ചു പുസ്തകവായന കവിതാലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും, വിജയിച്ച കുട്ടികൾക്ക്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സർട്ടിഫിക്കറ്റും പുസ്തകോപാഹാരവും നല്കി. പുസ്തക ചർച്ച, അഭിമുഖം എന്നിവ നടത്തി, സിജിത അനിൽ കവിയത്രിയൊത്തു മൊത്ത് കുട്ടികൾ സംവാദം നടത്തി ചടങ്ങിന് ഭരണസമിതി അംഗം സിജിത അനിൽ സ്വാഗതവും.ലിൻസി വിൻസെൻ്റ് നന്ദിയും അർപ്പിച്ചു

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളെ സാഹിത്യ രചനാ തല്പരരാക്കുക, വായന പരിശീലിപ്പിക്കുക, വായനയോടു കടുത്ത ആഭിമുഖ്യം വളർത്തുക , വായിച്ച പുസ്തകങ്ങളെ നിരൂപണം ചെയ്യാനും വിലയിരുത്താനും വിമർശിക്കാനും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ രൂപികരിയ്ക്കപ്പെട്ട ക്ലബ്ബ് ആണ് വിദ്യാരംഗം സാഹിത്യക്ലബ്ബ്. മാസത്തിലൊരിക്കൽ സാഹിത്യസമാജം എല്ലാ ക്ലാസ്സിലും നടത്തുന്നു. പരിപാടികളുടെ ആസൂത്രണവും രചനകളും അവതരണവും എല്ലാം തന്നെ കുട്ടികളാണ് ചെയ്യുന്നത്. കുട്ടികളുടെ സാഹിത്യ സൃഷ്ടികൾ അവതരിപ്പിക്കുവാനും , പ്രദര്ശിപ്പിക്കുവാനും , പതിപ്പുകൾ നിർമ്മിച്ച് പ്രകാശനം ചെയ്യുവാനും തദവസരത്തിൽ സാധിക്കുന്നു. രമ പിഷാരടി എന്ന കവയത്രി ഇത്തരത്തിൽ വളർന്നു വന്ന ഒരു കവയത്രിയാണ്. കൂടാതെ സാഹിത്യ രചയിതാക്കളായ അനേകം പ്രഗത്ഭരായ അധ്യാപികമാരും മൗണ്ട് കർമ്മലിന് സ്വന്തമാണ്. വനിതാ എഡിറ്ററായിരുന്ന ഇന്ദു ബി നായർ ടീച്ചർ അതിന് ഒരു ഉദാഹരണം മാത്രം.

മൗണ്ട് കാർമ്മൽ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സജീവമായി തന്നെ നടന്നു വരുന്നു. എല്ലാ കൊല്ലവും മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായത് കലാ സാഹിത്യ പ്രദർശനങ്ങളും മത്സരങ്ങളുമാണ്. സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ കലാ സാഹിത്യ വേദി ഉദ്ഘാടനം നടത്തുകയും സാഹിത്യ സാംസ്കാരിക മേഖലയിലുള്ള പ്രഗത്ഭരെ ക്ഷണിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ നൽകാറുമുണ്ട്. മാസത്തിൽ ഒരു യോഗവും കലാവതരണങ്ങളും നടത്തുന്നു. വായനയെ പരിപോഷിപ്പിക്കുന്നതിനും, എഴുത്തിൽ കുട്ടികളെ സജീവമാക്കുന്നതിനും വേണ്ട പ്രോത്സാഹനങ്ങളും കൈത്താങ്ങുകളും നൽകുകയും കൈയ്യെഴുത്തുമാസികകൾ, അച്ചടി മാസികകൾ എന്നിവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അവയിൽ നിന്നുള്ള മികച്ച രചനകൾ സ്കൂൾ മാഗസിനിലേയ്ക്കും തെരഞ്ഞെടുക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ്ജില്ല, ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ മൗണ്ട് കാർമ്മൽ മികച്ചു നിൽക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കൂത്ത്, കഥകളി, ഓട്ടൻ തുള്ളൽ തുടങ്ങിയ കലകൾ പ്രൊഫഷണൽ കളിയോഗക്കാരെ വിളിച്ചു വരുത്തി കുട്ടികൾക്ക് ദൃശ്യ വിസ്മയം സമ്മാനിക്കുന്നു.ഒപ്പം ഭാഷാപഠനത്തിന്റെ ഭാഗമായ ഇത്തരം കലാരൂപങ്ങളെ കുറിച്ച് കുട്ടികൾക്ക് ധാരണ ലഭിക്കുകയും ചെയ്യുന്നു .

വിദ്യാരംഗം മലയാളം ക്ലബ്ബ്

കുട്ടികളിലെ സാഹിത്യാഭിരുചിയെ, സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി മൗണ്ട് കാർമ്മലിൽ രൂപവൽക്കരിക്കപ്പെട്ട ക്ലബ്ബാണ് എഴുത്തുകൂട്ടം വായനാ കൂട്ടം. മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. കോവിഡിന് മുൻപ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.30ന് ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും അവരവരുടെ വായനാനുഭവം പങ്കിടുകയും പുസ്തകാസ്വാദനം നടത്തുകയും ചെയ്യുകയാണ് പതിവ്. പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ അവസരത്തിൽ പങ്കുവയ്ക്കപ്പെടുന്നു. സ്വന്തം രചനകൾ അവതരിപ്പിക്കുവാനുള്ള ഒരു വേദി കൂടിയാണ് എഴുത്തുകൂട്ടം വായനാ കൂട്ടം. എന്നാൽ ഈ വർഷം കുട്ടികൾ വീടുകളിൽ ഒതുങ്ങിയപ്പോൾ പോലും കുട്ടികളെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിൽ അധ്യാപകർ ബദ്ധശ്രദ്ധരായിരുന്നു .

മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നുവരുന്നു. വായന ദിനത്തിൽ വിവിധ ഓൺലൈൻ മത്സരങ്ങളോടെ ഈ വർഷത്തെ എഴുത്തു കൂട്ടം, വായനാക്കൂട്ടം, മലയാണ്മ എന്നീ മലയാളം ക്ലബ്ബ്കൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്യപ്പെട്ടു. കവിയും സാഹിത്യകാരനുമായ യു അശോക് , എഴുത്തുകാരിയും കഥാകാരിയുമായ ശ്രീമതി രമ ദിലീപ്, കഥാകാരിയും കവയത്രിയുമായ ശ്രീമതി ശ്രീല അനിൽ എന്നിവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു.

വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസപരവും രസകരവുമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. വീഡിയോ കൂടാതെ, വെബിനാറും നടത്തി.

മലയാളം വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും കേരളപ്പിറവി ദിനവും കളർഫുൾ ആക്കി. മലയാള ഭാഷാ ദിനം, അന്താരാഷ്‌ട്ര സാക്ഷരതാ ദിനം, ദേശീയ പത്രദിനം, ആഗോള കുടുംബദിനം എന്നിവ സമുചിതമായി ആചരിച്ചു.ഇവയെല്ലാം കൂടാതെ, 'കഥയരങ്ങ്, കവിതയരങ്ങ്'എന്നിവ നടത്തി.

മലയാള മനോരമ ദിനപത്രം നടത്തിയ ആട്ടംപാട്ടിൽ മലയാളം ക്ലബ്ബിലെ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ തലത്തിൽ മുൻവർഷങ്ങളിലെ പോലെ വ്യത്യസ്തമായ മത്സരങ്ങൾ നടത്തി. അംഗങ്ങളും പങ്കെടുത്ത് ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തി.

കവിത രചനയിൽ ഗോപിക കെ എസ് രണ്ടാം സ്ഥാനവും പ്രശംസാ കുറിപ്പ് തയ്യാറാക്കുന്നതിൽ സേതുൽലക്ഷ്മി എസ് രണ്ടാം സ്ഥാനവും നേടി. വായന രാജ്ഞി, എഴുത്ത് രാജ്ഞി മത്സരങ്ങളും മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.

വായനാദിനാചാരണം 2023  ജൂൺ 19

മൗണ്ട് കാർമ്മൽസ്ക്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ അഭിമുഖ്യത്തിൽ, സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്, വായനദിനാചരണം നടത്തി,  പ്രമുഖ,നോവലിസ്റ്റും, കവിയത്രിയുംമായ സിജിത അനിൽ ഉദ്ഘാടനം ചെയ്തു, വായനയിലൂടെയും സർഗാത്മകതയിലൂടെയും സാമൂഹിക പ്രതിബദ്ധത നിലനിർത്താൻ കുട്ടികൾ വായന നിരന്തരമായ സാധനമാക്കി മാറ്റണമെന്ന് എഴുത്തുകാരി സിജിത അഭിപ്രായപ്പെട്ടു. ഹെഡ്മിസ്ട്രസ് റവ.സി. ജെയിൻ എ.എസ്, വായനാദിന സന്ദേശം നല്കി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്, ഷേർലി ജോസഫ് ആശംസയർപ്പിച്ചു. ആശംസകൾ, കവിതാലാപനം ,എയ്ഞ്ചൽ ജോജി, എലീന എന്നി വിദ്യാർത്ഥിനികൾ നടത്തി, അധ്യാപിക, ജിജിമോൾ ഫ്രാൻസിസ് കുട്ടികൾക്ക് വായനദിനപ്രതിജ്ഞ ചെല്ലിക്കൊടുത്തു.

അധ്യാപിക ലിൻസി ചടങ്ങിന് സ്വാഗതമാശംസിച്ചു, തുടർന്ന് കഞ്ഞിക്കുഴി ജംഗ്ഷനിലേയ്ക്ക് നടന്ന പുസ്തക റാലിയിൽ കലാ സാഹിത്യ വേദി അംഗങ്ങൾ, പുസ്തകങ്ങളും പ്ലക്കാർഡുകളുമായി പങ്കെടുത്തു. ജംഗ്ഷനിൽ  നടന്ന സമ്മേളനത്തിൽ, സിജിത അനിൽ, വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ച്  സംസാരിച്ചു, തുടർന്ന് ലൈബ്രറിയിൽ സജ്ജമാക്കിയ പുസ്തക പ്രദർശനത്തിൽ കുട്ടികളും അധ്യാപകരും, പങ്കെടുത്തു.

തുടർന്ന് 20-ാം തിയതി 11 മണിക്ക് കോട്ടയം പബ്ലിക് ലൈബ്രറി സന്ദർശിച്ചു. കലാ സാഹിത്യ വേദിയിലെ 60 കുട്ടികൾ പങ്കെടുത്ത ഈ പ്രോഗ്രാം വളരെ ശ്രദ്ധേയമായിരുന്നു. കുട്ടികൾ ലൈബ്രറിയുടെ ചരിത്ര പശ്ചാത്തലം മനസിലാക്കി, പുസ്തകങ്ങളെ, തൊട്ടറിഞ്ഞു, ലൈബ്രറി പ്രസിഡൻ്റ്, എബ്രാഹം ഇട്ടിച്ചെറിയാൻ,, സെക്രട്ടറി ഷാജി വെങ്കിടേത്ത് എന്നിവർ കുട്ടികളോട് സംസാരിച്ചു, പുസ്തകങ്ങൾ കൈമാറി, തുടർന്ന് അക്ഷരശില്പം കണ്ടു. ലൈബ്രറി സന്ദർശന റിപ്പോർട്ട് തയ്യാറാക്കാൻ കുട്ടികൾക്ക് നിർദ്ദേശം കൊടുത്തു

വായനവാരത്തിൽ സാഹിത്യരചന മത്സരങ്ങൾ, കവിതാലപനം, കവിത രചന, പ്രസംഗം മത്സരം തുടങ്ങിയവ  നടത്തി. ക്ലാസുകളിൽസാഹിത്യ സദസ്, വായന മൂല ഉദ്ഘാടനം, പുസ്തകാസ്വാദനകുറിപ്പുശേഖരണം, പുസ്തക ചർച്ച, സ്കൂൾതലസാഹിത്യക്വിസ് മത്സരം, തുടങ്ങി വിപുലമായ പരിപാടികൾ വായനദിനത്തോടനുബന്ധിച്ച്  നടത്തി.

മലയാളം അധ്യാപകരായ, സാലിക്കുട്ടി മിസ്, അജിത കെ കെ,  അജിത ജോസഫ്, സെജ മിസ്, ബിൻസി സെബാസ്റ്റ്യൻ, മേരി ജോ ,സിജി മാത്യു, എന്നിവർ സ്കൂൾതല പരിപാടികൾക്ക് നേതൃത്വം നല്കി.

കേരളപ്പിറവി ദിനം 2023

കേരളപ്പിറവി ദിനം 2023

മലയാള ഭാഷാ വാരാഘോഷം

ഐക്യകേരളത്തിൻ്റെ 67-ാം പിറവിദിനം. പുതിയകാലത്തിലേയ്ക്കുള്ളയാത്രയിൽ,ഒരുമയോടെ, സൗഹാർദത്തോടെ മൗണ്ട് കാർമ്മൽ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. മലയാളികളുടെ സംസ്‌കാരവും പാരമ്പര്യവും ആചാരങ്ങളും ഉയർത്തിക്കാട്ടുന്ന വ്യത്യസ്ത പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

നവംബർ ഒന്നാം തിയതി 11മണിക്ക്. ബഹു.ഹെഡ്മിസ്ട്രസ് സി. ജയിൻ എ. എസിൻ്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ, സിസ്റ്റർ നിറദീപം തെളിച്ച് മലയാള ഭാഷാ വാരാഘോഷത്തിന് ആരംഭം കുറിച്ചു. പ്രസ്തുത മീറ്റിംഗിൽ, അധ്യാപിക, ബഹു.ജിജിമോൾ ഫ്രാൻസിസ് ഭാഷാ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കെടുത്തു. തുടർന്ന് കേരള ഗാനം, തിരുവാതിര, കാവ്യ മാലിക, കേരളപ്പിറവി ദിന സന്ദേശം, നാടൻ പാട്ടുകൾ, നൃത്തം ശോഭനം, കേരളത്തിൻ്റെ തനതു ആയോധനകലയായ കളരിപ്പയറ്റിൻ്റെ മനോഹരാവിഷ്കാരം, മതസൗഹാർദ്ദവും, സംസ്കാരവും സമ്മേളിക്കുന്ന കേരളീയ തനതു പാരമ്പര്യവേഷവിതാനങ്ങളുടെ അരങ്ങ്, എന്നിവയെല്ലാം ചേർന്ന് കേരളപ്പിറവി ദിനം സമ്പന്നമായ ആഘോഷമായി.

തുടർന്ന് യുപി ഹൈസ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ മത്സരം, കേരളത്തിൻ്റെ ചരിത്രവും കലയും സാഹിത്യവും ഉൾപ്പെടുത്തി നടത്തിയ കേരളപ്പിറവി പ്രശ്‌നോത്തരി മത്സരം എന്നിവ മലയാള ഭാഷ വാരഘോഷത്തെ കൂടുതൽ ആകർഷവും വിജ്ഞാനപ്രദവുമാക്കി. മലയാളം അധ്യാപകരായ ബഹു. സി.മേഴ്സി, ബഹു. സാലികുട്ടി, ബഹു. ജിജിമോൾ,ബഹു. ലിൻസി, ബഹു. അജിത കെ കെ, ബഹു. അജിതാ ജോസഫ്, ബഹു. സിജിമോൾ, ബഹു. ബിൻസി എന്നിവർ മലയാള വാരാഘോഷങ്ങൾക്ക്നേതൃത്വം നല്കി.

വാക്കൊരുക്കം

വായന വാരാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനികൾ കളക്ടറേറ്റിന്റെ സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് പുസ്തകങ്ങൾ കൈമാറുന്നു. കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതുന്നവർക്ക് സമ്മാനം നൽകുവാനും തീരുമാനിച്ചു. പെൺകുട്ടികൾ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന ഈ പ്രവർത്തനം ' ഓട്ടോ, അങ്കിളിനൊരു പുസ്തകവുമായി മൗണ്ട് കാർമൽ സ്കൂൾ വിദ്യാർത്ഥിനികൾ' എന്ന തലക്കെട്ടോടെ മാതൃഭൂമി ദിനപത്രത്തിലെ ഒരു വാർത്ത ആയിരുന്നു.

കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിൽ മെറിറ്റ് ഡേയും വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തന ഉദ്ഘാടനവും നടത്തി

         സംസ്ഥാനതല എസ് എസ് എൽസി പരീക്ഷ വിജയത്തിൽ ഒന്നാമതെത്തിയ ,കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കുകയും ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടുകയും ചെയ്തുകൊണ്ട് കോട്ടയം ജില്ലയ്ക്ക് തന്നെ അഭിമാനമായ മൗണ്ട് കാർമൽ ഹൈസ്കൂളിലെ മെറിറ്റ് ഡേ ബഹുമാന്യനായ ജില്ലാ കളക്ടർ ശ്രീ. ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാദർ ഡോ. ആന്റണി പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം എഴുത്തുകാരിയായ ശ്രീമതി .നിഷ നാരായണൻ നിർവഹിച്ചു. കോട്ടയം DEO ശ്രീമതി എം ആർ സുനിമോൾ  ആശംസയർപ്പിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയ കുട്ടികളെയും യോഗത്തിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ, സി എസ് എസ് ടി കേരള പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ ലിനറ്റ്, ലോക്കൽ മാനേജർ സിസ്റ്റർ ശില്പ , വാർഡ് കൗൺസിലർ അജിത്ത് പൂഴിത്തറ, പി ടി എ പ്രസിഡൻറ് ജിജോ ടി ചാക്കോ ,അധ്യാപിക സിസ്റ്റർ മിനി, സ്കൂൾ ലീഡർ ഏഞ്ചൽ ജോജി ഡെപ്യൂട്ടി എച്ച് എം ഷേർലി ജോസഫ് എന്നിവർ പ്രസംഗിച്ചു.

പുതിയതായി പണിത മീഡിയ റൂമിനായി 35000 രൂപയുടെ പ്രൊജക്ടർ MPTA പ്രസിഡൻറ് ശ്രീമതി ശ്രീദേവി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിന് കൈമാറുന്നു.

June 19  വായനാദിനം 2024