"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> == | ==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> == | ||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍|വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍]] | #[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍|വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍]] | ||
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | #[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | ||
വരി 54: | വരി 52: | ||
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]] | #[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]] | ||
#[[{{PAGENAME}}/പരിസരപഠനം/മികവുകള്‍|പരിസരപഠനം/മികവുകള്‍]] | #[[{{PAGENAME}}/പരിസരപഠനം/മികവുകള്‍|പരിസരപഠനം/മികവുകള്‍]] | ||
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | #[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | ||
#[[{{PAGENAME}}/കബ്ബ് & ബുള്‍ബുള്‍|കബ്ബ് & ബുള്‍ബുള്‍]] | #[[{{PAGENAME}}/കബ്ബ് & ബുള്‍ബുള്‍|കബ്ബ് & ബുള്‍ബുള്‍]] | ||
വരി 70: | വരി 64: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | ||
<FONT SIZE=2 COLOR=red > | |||
*NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു | |||
*കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം. | *കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം. | ||
* വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m) | * വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m) | ||
*കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം | *കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം | ||
|} | |} |
22:48, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ..പി.എസ് എടക്കാപറമ്പ | |
---|---|
വിലാസം | |
വേങ്ങര മലപ്പുറം ജില്ല | |
സ്ഥാപിതം | 13 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-01-2017 | Mohammedrafi |
മലപ്പുറം ജില്ലയിലെ കണ്ണമംഗലംപഞ്ചായത്തില്‍ എടക്കാപ്പറമ്പയില്‍ ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ എടക്കാപ്പറമ്പഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
'വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പില്‍ 1957 ലാണ് ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തല്‍പരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1 മുതല്‍ 4 വരെയുള്ള ഈ വിദ്യാലയത്തില്‍ നിന്ന് ഇന്നേവരെ 6600ല്‍പരം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവര്‍ത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എല്‍.പി.സ്ക്കൂള്‍ എടക്കാപ്പറമ്പ് സ്കൂള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു
ഭൗതികസൗകര്യങ്ങള്‍
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെര്‍മിനല്‍
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- പരിസരപഠനം/മികവുകള്‍
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുള്‍ബുള്‍
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
- കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്തിച്ചേരാം.
- വേങ്ങരയില്‍ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളില്‍ എത്താം.(about 7 k.m)
- കൊണ്ടോട്ടിയില്‍ നിന്ന് കുന്നുംപുറം വഴി ജി എല്‍ പി എസ് എടക്കാപ്പറമ്പയില്‍ എത്താം