"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 85: വരി 85:


2024-25  
2024-25  
സാഹിത്യ സമാജം പ്രവർത്തനങ്ങൾ ജൂൺ 14 വെള്ളിയാഴ്ച ആരംഭിച്ചു.ആഴ്ചവട്ടത്തിൽ  ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു
സാഹിത്യ സമാജം പ്രവർത്തനങ്ങൾ ജൂൺ 14 വെള്ളിയാഴ്ച ആരംഭിച്ചു.ആഴ്ചവട്ടത്തിൽ  ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു.
വിദ്യാരംഗം സാഹിത്യോത്സവത്തിൽ
മലയാളം കഥാ രചനയ്ക്ക് അൽ അഫ്രാദ് ഒന്നാം സ്ഥാനം നേടി.ഹിന്ദി കഥാരചനയിൽ ഗോപിക ബി.ആർ രണ്ടാം സ്ഥാനം നേടി
വൈവിധ്യമാർന്ന പരിപാടികളോടെ  (മോഹനം മലയാള (സിനിമാ ഗാനങ്ങൾ), തുടിതാളം (നാടൻ പാട്ടുകൾ ), അക്ഷര കേളി (ഇഷ്ടമുള്ള അക്ഷരത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയുക ), വരകളിലൂടെ  വാക്കുകളിലൂടെ ആഴ്ചവട്ടം എല്ലാ വെള്ളിയാഴ്ചയും സംഘടിപ്പിക്കുന്നു.<br>
വിദ്യാരംഗം    ജില്ലാ സാഹിത്യ സെമിനാറിൽ രണ്ടാം സ്ഥാനം  നേടി നിരഞ്ജന സംസ്ഥാനതലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.<br>
വിദ്യാരംഗം സർഗോത്സവം കണിയാപുരം  ഉപജില്ല  നാടൻപാട്ട്  ഒന്നാം സ്ഥാനം  അഭിഷേക് എം

10:19, 7 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം -സാഹിത്യസമാജം എല്ലാ വെള്ളിയാഴ്ചയും സ്കൂളിലെ മുളങ്കാടിനടുത്ത് കുട്ടികൾ ഒത്തുചേരും.ആഴ്ചവട്ടമെന്ന പേരിൽ കുട്ടികളുടെ സാഹിത്യവിഭവങ്ങൾ പങ്കുവയ്ക്കും. നാടൻപാട്ട്,കവിയരങ്ങ്,കവിതയരങ്ങ്,കഥയരങ്ങ്,കാവ്യകേളി,ചിത്രപ്രദർശനം,സംവാദം തുടങ്ങിയവ സംഘടിപ്പിക്കുന്നു. വിശിഷ്ടവ്യക്തികൾ ആഴ്ചവട്ടത്തിൽ പങ്കെടുക്കും.സാഹിത്യസമാജം പക്ഷിക്കൂട്ടമെന്ന പേരിൽ ഒരു സാഹിത്യമാസിക എല്ലാമാസവും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ സാഹിത്യരചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പതിമൂന്ന് വർഷമായി ഈ മാസിക മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു.

                                                2023 സാഹിത്യ സമാജം നടത്തിയ ആഴ്ചവട്ടം പരിപാടി

ജൂൺ

   1. ജൂൺ- 19 - തിങ്കൾ - വായന    
   ദിനം
  * വായന ദിന- സന്ദേശം
  * പക്ഷിക്കൂട്ടം മാസികയുടെ
   വാർഷികപ്പതിപ്പ് പ്രകാശനം

2. ജൂൺ-20 ചൊവ്വ മുതൽ 23

  വെള്ളി വരെ - വായന 
   വാരാചരണം
  20- ചൊവ്വ -പുസ്തകാസ്വാദന 
         സദസ്സ്
   21 - ബുധൻ - കവിതയരങ്ങ്
   22 - വ്യാഴം - കവിയരങ്ങ് 
           (സ്വന്തം കവിത )
  23 - വെള്ളി - പുസ്തക 
       പ്രദർശനം ( സ്കൂൾ ലൈബ്രറിയിൽ പുതുതായി  വാങ്ങിയ പുസ്തകങ്ങളുടെ     പ്രദർശനം)

3. ജൂൺ-30 (വെള്ളി)

     സാഹിത്യ സമാജം - 
    ആഴ്ചവട്ടം - മഴക്കവിതകൾ
ജൂലൈ 

1. ജൂലൈ .5 - ബുധൻ

   ബഷീർ ദിനം
   ബഷീർ - സ്മൃതി ഡോക്യുമെന്ററി ( പ്രശസ്ത വ്യക്തികളുടെ ഓർമ്മകൾ)  എല്ലാ ക്ലാസ്സ് മുറിയിലും   പ്രദർശിപ്പിക്കുന്നു)

2. ജൂലൈ 14 വെള്ളി

   സാഹിത്യ സമാജം - 
    ആഴ്ചവട്ടം - നാടൻ പാട്ട്
ആഗസ്റ്റ് 

1. ആഗസ്റ്റ് 4 വെള്ളി

   സാഹിത്യ സമാജം -ആഴ്ചവട്ടം
   ദേശഭക്തി ഗാനം
     

2. ആഗസ്റ്റ് 17 ചിങ്ങം 1 കർഷക

    ദിനം
    ആഴ്ചവട്ടം - കൃഷിപ്പാട്ട്, 
     നാടൻ പാട്ട്, ഓണപ്പാട്ട്
സെപ്തംബർ 

1. സെപ്തംബർ 8 വെള്ളി

  സാഹിത്യ സമാജം -ആഴ്ചവട്ടം
   മാപ്പിളപ്പാട്ട്

2.സെപ്തംബർ 29 വെള്ളി

  സാഹിത്യ സമാജം -ആഴ്ചവട്ടം
    ചിത്ര പ്രദർശനം - കുട്ടികൾ 
   വരച്ച ചിത്രങ്ങളുടെ 
    പ്രദർശനം.
ഒക്ടോബർ 

1. ഒക്ടോബർ .6 - വെള്ളി

  സാഹിത്യ സമാജം -ആഴ്ചവട്ടം
  സംഘഗാനം : ഗാന്ധി 
   കവിതകൾ.

2.ഒക്ടോബർ . 20- വെള്ളി സാഹിത്യ സമാജം -ആഴ്ചവട്ടം

 വൃദ്ധദിനത്തോടനുബന്ധിച്ച് 
 എല്ലാ ക്ലാസ്സിലും ചലച്ചിത്ര 
  പ്രദർശനം : ദി ബ്രിഡ്ജ്
നവംബർ 

1. നവംബർ 1 കേരളപ്പിറവി

  *കൂട്ടത്തിരുവാതിര
 പെൺകുട്ടികളുടെ (കേരളീയ വേഷം) സംഘത്തിരുവാതിര.

2. നവംബർ 17 വെള്ളി

   സാഹിത്യ സമാജം -ആഴ്ചവട്ടം
  * നുണക്കഥയരങ്ങ്
   ഡിസംബർ 

1. ഡിസംബർ 8- വെള്ളി സാഹിത്യ സമാജം -ആഴ്ചവട്ടം

ക്രിസ്തുമസ്സ് ഗീതങ്ങൾ
        • വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച -സർഗോത്സവം 2023 എന്ന പരിപാടിയിൽ നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം -അഭിഷേക് എം.
          കഥാ രചന മലയാളം : അൽ അഫ്രാദ് രണ്ടാം സ്ഥാനം

വിദ്യാരംഗം കലാ സാഹിത്യവേദി -സർഗോത്സവം (ജില്ല തലം) -നാടൻ പാട്ട് ഒന്നാം സ്ഥാനം -അഭിഷേക്. എ

  • സമഗ്ര ശിക്ഷ കേരളം ബഡ്ഡിംഗ് റൈറ്റേഴ്സ് ദ്വിദിന ശില്പശാലയിൽ ,അൽ അഫ്രാദ്, നിരഞ്ജന എന്നിവർ പങ്കെടുത്തു.

2024-25 സാഹിത്യ സമാജം പ്രവർത്തനങ്ങൾ ജൂൺ 14 വെള്ളിയാഴ്ച ആരംഭിച്ചു.ആഴ്ചവട്ടത്തിൽ ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു. വിദ്യാരംഗം സാഹിത്യോത്സവത്തിൽ മലയാളം കഥാ രചനയ്ക്ക് അൽ അഫ്രാദ് ഒന്നാം സ്ഥാനം നേടി.ഹിന്ദി കഥാരചനയിൽ ഗോപിക ബി.ആർ രണ്ടാം സ്ഥാനം നേടി വൈവിധ്യമാർന്ന പരിപാടികളോടെ (മോഹനം മലയാള (സിനിമാ ഗാനങ്ങൾ), തുടിതാളം (നാടൻ പാട്ടുകൾ ), അക്ഷര കേളി (ഇഷ്ടമുള്ള അക്ഷരത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയുക ), വരകളിലൂടെ വാക്കുകളിലൂടെ ആഴ്ചവട്ടം എല്ലാ വെള്ളിയാഴ്ചയും സംഘടിപ്പിക്കുന്നു.
വിദ്യാരംഗം ജില്ലാ സാഹിത്യ സെമിനാറിൽ രണ്ടാം സ്ഥാനം നേടി നിരഞ്ജന സംസ്ഥാനതലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാരംഗം സർഗോത്സവം കണിയാപുരം ഉപജില്ല നാടൻപാട്ട് ഒന്നാം സ്ഥാനം അഭിഷേക് എം