"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
തലമുടി മുറിച്ചു നൽകി മാതൃകയായി .സമൂഹത്തിനു വഴികാട്ടിയാകാൻ  
തലമുടി മുറിച്ചു നൽകി മാതൃകയായി .സമൂഹത്തിനു വഴികാട്ടിയാകാൻ  


അവൾക്കു കഴിഞ്ഞു .       
അവൾക്കു കഴിഞ്ഞു . 
 
'''ഭരണ ഭാഷാവാരാ  ഘോഷം'''
 
          നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന
 
പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരും കേരളീയവേഷത്തി
 
വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സഭരണ ഭാഷാവാരാ  ഘോഷം
 
  നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന
 
പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരുംകേരളീയവേഷത്തിൽ
 
വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സരം ,ഉപന്യാസരചന
 
എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും .രം ,ഉപന്യാസരചന
 
എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും .
 
'''പ്ലാസ്സ്റ്റിക് ഫ്രീ'''
 
'''             ക്യാമ്പസ്'''
 
             
 
             സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിന്റെയും
 
പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ
 
പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും
 
ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് ,
 
പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ
 
കൊണ്ടുവരാറുണ്ട് , പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ
 
പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും
 
ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് ,
 
പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ
 
കൊണ്ടുവരാറുണ്ട് ,
 
'''പൂവനി''' 
 
         
 
     സ്കൂളിലേക്കുള്ള പ്രധാന റോഡിൻറെ ഇരുവശത്തും മാലിന്യങ്ങൾ
 
വലിച്ചെറിയുന്ന കാഴ്ച സാധാരണ ആയിരുന്നു ,സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്ത്തിൽ
 
ഇതിനൊരു പരിഹാരം എന്ന നിലയിൽ ആ ഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിക്കാൻ ഉള്ള
 
പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഒരു മാസം കൊണ്ടാണ് ഇത് പൂർത്തിയാക്കുന്നത് .
 
 
     '''കേരള പിറവി ക്വിസ് -ഭരണഭാഷ വാരാഘോഷം'''
 
       
 
     ഭരണഭാഷാവാരാഘോഷം സമാപനത്തിന്റെ
 
ഭാഗമായി എന്റെ കേരളം ക്വിസ് നടത്തി .വിജയികൾക്ക്
 
സമ്മാനം നൽകി .മാതൃഭാഷയിൽ രചനകൾ നടത്താനും അത്
 
എഴുത്തുപെട്ടിയിൽ ഇടാനും നിർദേശിച്ചു .അവ ചേർത്തുവച്ചു
 
പതിപ്പാക്കിമാറ്റും .
 
'''കുട്ടികളുടെ ഹരിതസഭ'''
 
           വിതുര പഞ്ചായത്തിൽ നടന്ന ഹരിതസഭയിൽ സ്കൂളിനെ
 
പ്രതിനിതീകരിച്ചു കുട്ടികൾ പങ്കെടുക്കുകയും തുടർന്ന് നടന്ന
 
ശുചിത്വമിഷൻ ക്വിസിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും
 
ചെയ്തു .ഹരിത സഭയിൽ ദേവദർശൻ സ്കൂളിലെ ശുചിത്വ കാര്യങ്ങൾ
 
ചർച്ച നടത്തി .
 
'''ശിശുദിനം 2024'''
 
     2024 നവംബര് 14 ശിശുദിനത്തിൽ വിവിധ വേഷത്തിൽ കുട്ടികളെ
 
ചേർത്ത് ശിശുദിന റാലി നടത്തി .ശേഷം പ്രീപ്രൈമറി കലോത്സവം നടന്നു .
 
പ്രൈമറി ക്ലാസ്സിലെ കുട്ടികളുടെ കൂടി വിവിധ പരിപാടികൾ ഇന്നത്തെ
 
ദിവസം ശരിക്കും കുട്ടികളുടേതാക്കി മാറ്റി .പി .ടി .എ യുടെ സഹകരണം
 
പരിപാടി വിജയമാക്കി .
 
'''ഫുഡ് ഫെസ്റ്റിവൽ മൂന്നാംക്ലാസ്'''
 
       
 
    ആഹാരവും ആരോഗ്യവും എന്ന മൂന്നാം ക്ലാസ് പരിസരപഠനം
 
പാഠഭാഗവുമായി ബന്ധപ്പെട്ടു തങ്ങളുടെ ചുറ്റുവട്ടത്തുള്ള ആഹാരവസ്തുക്കൾ
 
ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു .അന്ന് ക്ലാസ്സിൽ ഫുഡ്‌ഫെസ്റിവല് ഒരുക്കി .
 
വ്യസ്തങ്ങളായ പല വിഭവങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നത് വ്യത്യസ്തമായ ഒരു അനുഭവം ആയി
 
മാറി .
 
 
     '''ഇന്ത്യൻ ഭരണഘടനാ ദിനം'''
 
             
 
   നവംബര് 26 -സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനക്ക് പ്രായം 75
 
പിന്നിടുന്നു .ഇന്ന് പ്രത്യേക അസംബ്ലി കൂടി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പരിചയപ്പെടുത്തുകയുംഭരണഘടനാ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു .
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2585152...2616299" എന്ന താളിൽനിന്ന് ശേഖരിച്ചത്