"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:57, 26 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:42637 kvlps june192024-5.jpg|ലഘുചിത്രം|വായന ദിന ക്വിസ് മത്സര വിജയികൾ|250x250ബിന്ദു]] | [[പ്രമാണം:42637 kvlps june192024-5.jpg|ലഘുചിത്രം|വായന ദിന ക്വിസ് മത്സര വിജയികൾ|250x250ബിന്ദു]] | ||
[[പ്രമാണം:42637 kvlps june192024-4.jpg|ലഘുചിത്രം|വായാനദിന പോസ്റ്റർ|250x250ബിന്ദു]] | [[പ്രമാണം:42637 kvlps june192024-4.jpg|ലഘുചിത്രം|വായാനദിന പോസ്റ്റർ|250x250ബിന്ദു]] | ||
[[പ്രമാണം:42637 yogaclass.jpg|ലഘുചിത്രം|യോഗാക്ലാസ്സ് ]] | [[പ്രമാണം:42637 yogaclass.jpg|ലഘുചിത്രം|യോഗാക്ലാസ്സ് |250x250ബിന്ദു]] | ||
[[പ്രമാണം:42637-schoolvegetable garden.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം ]] | [[പ്രമാണം:42637-schoolvegetable garden.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം |250x250ബിന്ദു]] | ||
[[പ്രമാണം:Exhibition 42637.jpg|ലഘുചിത്രം|250x250ബിന്ദു|എക്സിബിഷൻ; മാലിന്യ മുക്ത പരിസരം]] | |||
== <big><u>വായനാദിനം - 2024</u></big> == | |||
[[പ്രമാണം:42637-basheerday.jpg|ലഘുചിത്രം|ജൂലൈ 5 ബഷീർദിനം |250x250ബിന്ദു]] | |||
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ 19ന് സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ 19ന് സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | ||
[[പ്രമാണം:42637 kvlps june192024-2.jpg|ലഘുചിത്രം|വായനാദിന മത്സര വിജയികൾ|250x250ബിന്ദു]] | [[പ്രമാണം:42637 kvlps june192024-2.jpg|ലഘുചിത്രം|വായനാദിന മത്സര വിജയികൾ|250x250ബിന്ദു]] | ||
[[പ്രമാണം:42637 kvlps june192024.jpg|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]] | [[പ്രമാണം:42637 kvlps june192024.jpg|ലഘുചിത്രം|പോസ്റ്റർ പ്രദർശനം|250x250ബിന്ദു]] | ||
[[പ്രമാണം:42637 vayanadinam samapanam.jpg|ലഘുചിത്രം|വായനാവാരം സമാപനം ]] | [[പ്രമാണം:42637 vayanadinam samapanam.jpg|ലഘുചിത്രം|വായനാവാരം സമാപനം |250x250ബിന്ദു]] | ||
[[പ്രമാണം:42637 chandradinam 2024.jpg|ലഘുചിത്രം|250x250ബിന്ദു|ചാന്ദ്രദിനം 2024]] | |||
വായനാദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു. | വായനാദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു. | ||
വരി 28: | വരി 32: | ||
== വളരുന്ന വായന == | == വളരുന്ന വായന == | ||
ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി | ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി | ||
== ചന്ദ്രദിനം 2024 == | |||
ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു . | |||
== മാലിന്യമുക്തം പരിസരo == | |||
വർധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ മോചനം ലഭിക്കുന്നത് പാഴ്വസ്തുക്കളെ വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റുന്നതിലൂടെയാണ്.അത്തരം ഒരു ആശയം കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് പാഴ്വസ്തുക്കളിൽനിന്നും ഉപയോഗയോഗ്യമായ വസ്തുക്കൾ നിർമിച്ചു അതിന്റെ പ്രദര്ശനവും ഒരു ഫാഷൻഷോ യും 29 .6 ,24 നുസംഘടിപ്പിച്ചത്.പേപ്പര്ബാഗ് ,കരകൗശലവസ്തുക്കൾ, | |||
ക്ലോത്ബാഗ് ,floormatt ,തുടങ്ങി ധാരാളം വസ്തുക്കൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു . | |||
'''വാതിലപ്പുറ പഠനം''' | |||
സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം | |||
മൃഗശാല ;നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ,അക്വാറിയം എന്നിവ | |||
സന്ദർശിച്ചു . | |||
'''കാൻസർ ലൈഫ് കെയർ''' | |||
മൂന്നാംക്ലാസ്സിലെ ശിവനന്ദ ക്യാൻസർരോഗം മൂലം | |||
മുടികൊഴിഞ്ഞവർക്കു വേണ്ടി അവളുടെ നീളമുള്ള | |||
തലമുടി മുറിച്ചു നൽകി മാതൃകയായി .സമൂഹത്തിനു വഴികാട്ടിയാകാൻ | |||
അവൾക്കു കഴിഞ്ഞു . | |||
'''ഭരണ ഭാഷാവാരാ ഘോഷം''' | |||
നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന | |||
പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരും കേരളീയവേഷത്തി | |||
വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സഭരണ ഭാഷാവാരാ ഘോഷം | |||
നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന | |||
പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരുംകേരളീയവേഷത്തിൽ | |||
വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സരം ,ഉപന്യാസരചന | |||
എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും .രം ,ഉപന്യാസരചന | |||
എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും . | |||
'''പ്ലാസ്സ്റ്റിക് ഫ്രീ''' | |||
''' ക്യാമ്പസ്''' | |||
സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിന്റെയും | |||
പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ | |||
പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും | |||
ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് , | |||
പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ | |||
കൊണ്ടുവരാറുണ്ട് , പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ | |||
പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും | |||
ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് , | |||
പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ | |||
കൊണ്ടുവരാറുണ്ട് , | |||
'''പൂവനി''' | |||
സ്കൂളിലേക്കുള്ള പ്രധാന റോഡിൻറെ ഇരുവശത്തും മാലിന്യങ്ങൾ | |||
വലിച്ചെറിയുന്ന കാഴ്ച സാധാരണ ആയിരുന്നു ,സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്ത്തിൽ | |||
ഇതിനൊരു പരിഹാരം എന്ന നിലയിൽ ആ ഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിക്കാൻ ഉള്ള | |||
പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഒരു മാസം കൊണ്ടാണ് ഇത് പൂർത്തിയാക്കുന്നത് . | |||
'''കേരള പിറവി ക്വിസ് -ഭരണഭാഷ വാരാഘോഷം''' | |||
ഭരണഭാഷാവാരാഘോഷം സമാപനത്തിന്റെ | |||
ഭാഗമായി എന്റെ കേരളം ക്വിസ് നടത്തി .വിജയികൾക്ക് | |||
സമ്മാനം നൽകി .മാതൃഭാഷയിൽ രചനകൾ നടത്താനും അത് | |||
എഴുത്തുപെട്ടിയിൽ ഇടാനും നിർദേശിച്ചു .അവ ചേർത്തുവച്ചു | |||
പതിപ്പാക്കിമാറ്റും . | |||
'''കുട്ടികളുടെ ഹരിതസഭ''' | |||
വിതുര പഞ്ചായത്തിൽ നടന്ന ഹരിതസഭയിൽ സ്കൂളിനെ | |||
പ്രതിനിതീകരിച്ചു കുട്ടികൾ പങ്കെടുക്കുകയും തുടർന്ന് നടന്ന | |||
ശുചിത്വമിഷൻ ക്വിസിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും | |||
ചെയ്തു .ഹരിത സഭയിൽ ദേവദർശൻ സ്കൂളിലെ ശുചിത്വ കാര്യങ്ങൾ | |||
ചർച്ച നടത്തി . | |||
'''ശിശുദിനം 2024''' | |||
2024 നവംബര് 14 ശിശുദിനത്തിൽ വിവിധ വേഷത്തിൽ കുട്ടികളെ | |||
ചേർത്ത് ശിശുദിന റാലി നടത്തി .ശേഷം പ്രീപ്രൈമറി കലോത്സവം നടന്നു . | |||
പ്രൈമറി ക്ലാസ്സിലെ കുട്ടികളുടെ കൂടി വിവിധ പരിപാടികൾ ഇന്നത്തെ | |||
ദിവസം ശരിക്കും കുട്ടികളുടേതാക്കി മാറ്റി .പി .ടി .എ യുടെ സഹകരണം | |||
പരിപാടി വിജയമാക്കി . | |||
'''ഫുഡ് ഫെസ്റ്റിവൽ മൂന്നാംക്ലാസ്''' | |||
ആഹാരവും ആരോഗ്യവും എന്ന മൂന്നാം ക്ലാസ് പരിസരപഠനം | |||
പാഠഭാഗവുമായി ബന്ധപ്പെട്ടു തങ്ങളുടെ ചുറ്റുവട്ടത്തുള്ള ആഹാരവസ്തുക്കൾ | |||
ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു .അന്ന് ക്ലാസ്സിൽ ഫുഡ്‌ഫെസ്റിവല് ഒരുക്കി . | |||
വ്യസ്തങ്ങളായ പല വിഭവങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നത് വ്യത്യസ്തമായ ഒരു അനുഭവം ആയി | |||
മാറി . | |||
'''ഇന്ത്യൻ ഭരണഘടനാ ദിനം''' | |||
നവംബര് 26 -സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനക്ക് പ്രായം 75 | |||
പിന്നിടുന്നു .ഇന്ന് പ്രത്യേക അസംബ്ലി കൂടി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പരിചയപ്പെടുത്തുകയുംഭരണഘടനാ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു . |