"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
അക്കാദമിക നിലവാരം ഉയർത്തുന്നതിനായി പഠനസമയത്തിനു ശേഷം അധികപഠനം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്പെഷ്യൽ ക്ളാസ്സ് മുറിയും അദ്ധ്യാപകനും . | |||
കലാ,കായിക, പ്രവൃത്തി പരിചയ ക്ളബ്ബുകളുടെ ആഭിമുഖ്യത്തിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നു . | |||
സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ശാസ്‍ത്രമേള, ബാലശാസ്‍ത്ര കോൺഗ്രസ്, ദേശീയ ശാസ്‍ത്ര കോൺഗ്രസ് എന്നിവയിൽ പങ്കെടുത്ത് കുട്ടികൾ ഉന്നത വിജയം നേടുന്നു. | |||
2021-22 വർഷത്തിൽ പത്താം ക്ളാസ്സിലെ ജെ. ചിത്രജ, ഫാത്തിമ നെജറിൻ എന്നിവർ ശാസ്‍ത്ര കോൺഗ്രസിൽ പങ്കെടുത്ത് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . | |||
എല്ലാ വർഷവും മുപ്പതോളം കുട്ടികൾ ലിറ്റിൽ കൈറ്റ് യൂണിറ്റിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു . | |||
കൂടാതെ ജൂനിയർ റെഡ് ക്രോസ്, ഗേൾ ഗൈഡ്സ്, ബോയ് സ്കൗട്സ്, എസ്. പി. സി, എൻ. സി. സി, നേവൽ എൻ. സി. സി എന്നിവയിലും കുട്ടികൾ താല്പര്യപൂർവ്വം പങ്കെടുക്കുന്നു. |
20:25, 22 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
അക്കാദമിക നിലവാരം ഉയർത്തുന്നതിനായി പഠനസമയത്തിനു ശേഷം അധികപഠനം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്പെഷ്യൽ ക്ളാസ്സ് മുറിയും അദ്ധ്യാപകനും .
കലാ,കായിക, പ്രവൃത്തി പരിചയ ക്ളബ്ബുകളുടെ ആഭിമുഖ്യത്തിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നു .
സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ശാസ്‍ത്രമേള, ബാലശാസ്‍ത്ര കോൺഗ്രസ്, ദേശീയ ശാസ്‍ത്ര കോൺഗ്രസ് എന്നിവയിൽ പങ്കെടുത്ത് കുട്ടികൾ ഉന്നത വിജയം നേടുന്നു.
2021-22 വർഷത്തിൽ പത്താം ക്ളാസ്സിലെ ജെ. ചിത്രജ, ഫാത്തിമ നെജറിൻ എന്നിവർ ശാസ്‍ത്ര കോൺഗ്രസിൽ പങ്കെടുത്ത് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .
എല്ലാ വർഷവും മുപ്പതോളം കുട്ടികൾ ലിറ്റിൽ കൈറ്റ് യൂണിറ്റിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .
കൂടാതെ ജൂനിയർ റെഡ് ക്രോസ്, ഗേൾ ഗൈഡ്സ്, ബോയ് സ്കൗട്സ്, എസ്. പി. സി, എൻ. സി. സി, നേവൽ എൻ. സി. സി എന്നിവയിലും കുട്ടികൾ താല്പര്യപൂർവ്വം പങ്കെടുക്കുന്നു.