"ഗവ.എൽ. പി. എസ്. കരിമ്പിൻപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 72: വരി 72:
==[[ഗവ.എല്‍. പി. എസ്. അഴകിയകാവ് /പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ |പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ]]==
==[[ഗവ.എല്‍. പി. എസ്. അഴകിയകാവ് /പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ |പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ]]==
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
ഡോ : ഉണ്ണികൃഷ്‌ണന്‍ റിട്ട: ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍
ഡോ : ഐസലത്ത്‌
മുരളി ( ജില്ലാ ജഡ്‌ജി തിരുവനന്തപുരം)
ഡോ : അയജീവ്‌
നടരാജന്‍ എസ്‌.പി ( സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ )


==വഴികാട്ടി==
==വഴികാട്ടി==

21:22, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

< സര്‍ക്കാര്‍ സ്കൂള്‍. -->

ഗവ.എൽ. പി. എസ്. കരിമ്പിൻപ്പുഴ
വിലാസം
കരിമ്പിന്‍പ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
അവസാനം തിരുത്തിയത്
22-01-201739518






ചരിത്രം

[[കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ കുന്നത്തൂര്‍ കിഴക്ക്‌ XII വാര്‍ഡില്‍ കെട്ടിടനമ്പര്‍ 288 ല്‍

1918 ാമാണ്ടില്‍ സ്ഥാപിച്ച സ്‌ക്കൂള്‍ ആണിത്‌. 779/8 സര്‍വ്വേ നമ്പറില്‍ 36 സെന്റ്‌ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന സ്‌ക്കൂളിന്‌ 80അടി നീളവും 20 അടി വീതിയും 20 അടി ഉയരവും ഉണ്ട്‌. കല്ലടയാര്‍ ഈ സ്‌ക്കൂളിന്റെ സമീപത്തുകൂടി കിഴക്കോട്ടൊഴുകുന്നു......|വിശദമായി.....]]

ഭൗതികസൗകര്യങ്ങള്‍

അഞ്ച്‌ ക്ലാസ്സ്‌റൂമുകളും എല്ലാസൗകര്യങ്ങളുമുള്ള ഓഫീസ്‌, മൂന്ന്‌ കമ്പ്യൂട്ടറുകള്‍ , പാചകപ്പുര, കുടിവെള്ള സൗകര്യം , ആവശ്യത്തിന്‌ ശൗചാലയം ,ടൈല്‍ പാകിയമുറ്റം എന്നിവയോട്‌ കൂടിയ താണ്‌ ഈ സ്‌ക്കൂള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മികവുകള്‍

ഭരണ നിര്‍വഹണം

പ്രധാന അധ്യാപിക ശ്രീമതി.ജയശ്രീ ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഡോ : ഉണ്ണികൃഷ്‌ണന്‍ റിട്ട: ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ : ഐസലത്ത്‌ മുരളി ( ജില്ലാ ജഡ്‌ജി തിരുവനന്തപുരം) ഡോ : അയജീവ്‌ നടരാജന്‍ എസ്‌.പി ( സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ )

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}