"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}'''<u>പ്രവേശനോൽസവം 2024</u>'''
 
<small>സ്‍കൂൾ പ്രവേശനോൽസവം ജൂൺ 3 ന് രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ ശ്രി .കോട്ടയിൽ രാജൂ നിർവഹിച്ചു.പ്രസ്തുതയോഗത്തിൽ സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജ് മെന്റെ് കമ്മിറ്റി  പ്രസിഡന്റെ് ശ്രി.ജയപ്രകാശ് മേനോൻ ,സ്കൂൾ ഹെഡ്‍മിസ്ട്രസ്സ്  ശ്രീമതി .റ്റി സരിത,പി.റ്റി.എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ്  എന്നിവർ പങ്കെടുത്തു.</small>
 
'''<u>ഗണിതോത്സവം -2024</u>'''
[[പ്രമാണം:41031ganitholsva.jpg|ലഘുചിത്രം]]
സ്‍ക്കൂളിൽ പണിതീർത്ത പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗണിതോത്സവം സംഘടിപ്പിച്ചു. യുപി ,ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഭാഗം കുട്ടികൾക്കായി ഉപജില്ലാതലത്തിൽ നടത്തിയ ഗണിതശാസ്ത്ര ക്വിസിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. നമ്പരുവികാല വെൽഫെയർ സ്കൂളിലെ ഇരട്ട സഹോദരങ്ങളായ വി ഋഗ്വേദ്, വി യജുർവേദ് എന്നിവർ ഒന്നാം സ്ഥാനവും ,പുന്നക്കുളം സംസ്കൃത യുപി സ്കൂളിലെ ശ്രീഹരി സുധീഷ് ,എസ് അശ്വിൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സി ദിനു ടി ജെ അവതാർ എന്നിവർ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  ഐ നഫാൻ ,ദേവൻ  പി ഉണ്ണിത്താൻ എന്നിവർ രണ്ടാം സ്ഥാനവും നേടി .ഹയർസെക്കൻഡറി വിഭാഗത്തിൽ തഴവ ഹയർസെക്കൻഡറി സ്കൂളിലെ എസ് ആരോമൽ ,എസ് ഗണേഷ് എന്നിവർ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ജാസിം ടി എ മഹാദേവൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു .ഐ ചിത്രലേഖ അധ്യക്ഷനായി. പ്രധാന അധ്യാപിക ടി സരിത ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക കെജി അമ്പിളി എന്നിവർ സംസാരിച്ചു
 
ഉച്ചയ്ക്കുശേഷം നടന്ന  ഗണിതശാസ്ത്ര ശില്പശാലയിൽ വിക്ടേഴ്സ് ഫെയിം എസ് എം  പ്രതാപ് ക്ലാസ് എടുത്തു
 
== <u>ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ബോയ്സിന് വീണ്ടും ഓവറോൾ കിരീടം</u> ==
[[പ്രമാണം:41031sasthrolsavamnews.jpg|ലഘുചിത്രം|250x250ബിന്ദു|ഓവറോൾ കിരീടവുമായി ബോയ്സ് ഹൈസ്ക്കൂൾ ടീം]]
ഒക്ടോബ‍‍ർ 23-24 തീയതികളിലായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ വച്ച് നടന്ന ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ- ഐ ടി മേളയിൽ 681 പോയിന്റ്  നേടി ഓവറോൾ കിരീടം നിലനിർത്തി.കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായ സമാപനയോഗത്തിൽ വച്ച്  ബഹുമാനപ്പെട്ട കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിൽ നിന്നും ഓവറോൾ ട്രോഫി ഏറ്റ‍ുവാങ്ങി
 
=== '''<u>സൈബ‍ർ സുരക്ഷാ പരിശാലന ക്ലാസ്</u>''' ===
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ ക‍ുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ്  സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ  അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു<gallery widths="300" heights="200">
പ്രമാണം:41031CYBER SUREKSHA.jpeg|alt=|കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ ക‍ുമാർ സർ ക്ലാസ് കൈകാര്യം ചെയ്യുന്നു
പ്രമാണം:41031CYBER SUREKSHA 2.JPG|പരിശീലന ക്ലാസ് കൈകാര്യം ചെയ്ത അരുൺകുമാർ സാറിന് സ്ക്കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ്സ് ടി സരിത ടീച്ച‍ർ നൽകുന്നു
</gallery>
 
=== '''<u>അറിവിന്റെ കടലാഴങ്ങൾ കൈയ്യെത്തും ദൂരത്ത്</u>''' ===
[[പ്രമാണം:41031 class libreary .jpeg|ലഘുചിത്രം|'''അറിവിന്റെ കടലാഴങ്ങൾ കൈയ്യെത്തും ദൂരത്ത് പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ: പി കെ ഗോപൻ നിർവഹിക്കുന്നു''']]
ആയിരത്തിലധികം പുസ്തകങ്ങളും ,പുസ്തക അലമാരയും സ്ഥാപിച്ചുകൊണ്ട്, സ്കൂൾ പിറ്റിഎ നേതൃത്വത്തിൽ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ: പി കെ ഗോപൻ നിർവഹിച്ചു.പി റ്റി എ പ്രസിഡൻ്റ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായിരുന്നു.
 
മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിന് ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ക്ലാസ് ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ കൈമാറി
 
സ്കൂൾ മാനേജർ ശ്രീലത ടീച്ചർ ,പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ ,കെ മോഹൻകുമാർ പി റ്റി എ അംഗങ്ങളായ എച്ച് സലാം, ഷിഹാബ് എസ് പൈനുംമൂട് ,
 
ശ്രീ അനന്തൻ പിള്ള, ശ്രീ പുഷ്പാംഗദൻ എന്നിവരും പങ്കെടുത്തു.പ്രിൻസിപ്പാൾ  വീണാ റാണി ഐ സ്വാഗതവും ഹെഡ്മിസ്ട്രസ് സരിത റ്റി നന്ദിയും അറിയിച്ചു
 
=== '''<u>പി റ്റി എ പൊതുയോഗം</u>''' ===
[[പ്രമാണം:41031PTA .jpeg|ലഘുചിത്രം|പി.റ്റി എ പൊതുയോഗം മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉൽഘാടനം ചെയ്യുന്നു]]
സ്ക്കൂളിന്റെ പി.റ്റി എ പൊതുയോഗം നവംബ‍ർ 15ന്  സ്ക്കൂൾ അങ്കണത്തിൽ നടന്നു. പി റ്റി എ പ്രസിഡന്റെ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായ യോഗം മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉൽഘാടനം ചെയ്തു.പ്രിൻസിപ്പാൾ വീണാറാണി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് സരിത ടീച്ചർ സ്വാഗതം പറ‍ഞ്ഞു
 
എച്ച് എ സലാമിനെ  സ്കൂൾപി റ്റി എ യുടെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.ശ്രീ അനന്തൻ പിള്ളയാണ് പുതിയ പിറ്റിഎ യുടെ
 
വൈസ് പ്രസിഡൻ്റ്.ശ്രീമതി മായയെ മാതൃസമിതിയുടെ പ്രസിഡൻ്റായും പൊതുയോഗം തീരുമാനിച്ചു
309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2574818...2614089" എന്ന താളിൽനിന്ന് ശേഖരിച്ചത്