"എ.എൽ.പി.എസ്.കുളപ്പുള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം 2024 ==
== പ്രവേശനോത്സവം 2024 ==
[[പ്രമാണം:20416-praveshanolsavam 1.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
<gallery>
[[പ്രമാണം:20416-praveshanolsavam 2.jpg|ലഘുചിത്രം]]
പ്രമാണം:20416-praveshanolsavam 3.jpg|alt=
ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .പ്രീപ്രൈമറി ,ഒന്നാംയഹരം കുട്ടികൾക്ക് ബാഗുകൾ,യൂണിഫോമുകൾ,ബുക്കുകൾ ,തൊപ്പികൾ,ബലൂണുകൾ എന്നിവ നൽകി സ്വീകരിച്ചു.വാർഡ് കൗൺസിലർ ,പൂർവ വിദ്യാർത്ഥികൾ,പി.ടി .എ  പ്രസിഡന്റ്  തുടങ്ങിയവർ പങ്കെടുത്തു.
പ്രമാണം:20416-praveshanolsavam 1.jpg|alt=
പ്രമാണം:20416-praveshanolsavam 2.jpg|പ്രവേശനോത്സവം
</gallery>ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .പ്രീപ്രൈമറി ,ഒന്നാംയഹരം കുട്ടികൾക്ക് ബാഗുകൾ,യൂണിഫോമുകൾ,ബുക്കുകൾ ,തൊപ്പികൾ,ബലൂണുകൾ എന്നിവ നൽകി സ്വീകരിച്ചു.വാർഡ് കൗൺസിലർ ,പൂർവ വിദ്യാർത്ഥികൾ,പി.ടി .എ  പ്രസിഡന്റ്  തുടങ്ങിയവർ പങ്കെടുത്തു.

മധുരവിതരണം നടത്തി.ഉച്ചക്ക് ഗംഭീരമായ സദ്യയും കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.
മധുരവിതരണം നടത്തി.ഉച്ചക്ക് ഗംഭീരമായ സദ്യയും കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.
==മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024==
==മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024==
<gallery>
പ്രമാണം:20416-1.jpg|alt=|<gallery> പ്രമാണം:20416 skit.jpg|മാലിന്യമുക്തം സ്കിറ്റ്  </gallery><gallery>
പ്രമാണം:20416-3.jpeg|alt=
പ്രമാണം:20416-1.jpg|alt=
</gallery>മാലിന്യമുക്തം നവകേരളത്തിന്റെ  ഭാഗമായി ഷൊർണുർ മുൻസിപ്പാലിറ്റി സംഘടിപ്പിച്ച കാമ്പയിനിൽ  ഞങ്ങളുടെ മക്കളും പങ്കാളികളായി .പ്രത്യേക അസ്സംബ്ലിയും പ്രതിജ്ഞയും നടത്തി .ഭാരതപുഴയുടെ തീരത്തു വെച്ച് സ്കിറ്റും കുട്ടികൾ കാഴ്ചവെച്ചു .

20:52, 17 നവംബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024

ഈ വർഷത്തെ പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ആഘോഷിച്ചു .പ്രീപ്രൈമറി ,ഒന്നാംയഹരം കുട്ടികൾക്ക് ബാഗുകൾ,യൂണിഫോമുകൾ,ബുക്കുകൾ ,തൊപ്പികൾ,ബലൂണുകൾ എന്നിവ നൽകി സ്വീകരിച്ചു.വാർഡ് കൗൺസിലർ ,പൂർവ വിദ്യാർത്ഥികൾ,പി.ടി .എ  പ്രസിഡന്റ്  തുടങ്ങിയവർ പങ്കെടുത്തു.

മധുരവിതരണം നടത്തി.ഉച്ചക്ക് ഗംഭീരമായ സദ്യയും കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ 2024

മാലിന്യമുക്തം നവകേരളത്തിന്റെ  ഭാഗമായി ഷൊർണുർ മുൻസിപ്പാലിറ്റി സംഘടിപ്പിച്ച കാമ്പയിനിൽ ഞങ്ങളുടെ മക്കളും പങ്കാളികളായി .പ്രത്യേക അസ്സംബ്ലിയും പ്രതിജ്ഞയും നടത്തി .ഭാരതപുഴയുടെ തീരത്തു വെച്ച് സ്കിറ്റും കുട്ടികൾ കാഴ്ചവെച്ചു .