"ഗവ. എച്ച് എസ് കുറുമ്പാല/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി സ്‍കിറ്റ‍ുകൾ അവതരിപ്പിച്ചിട്ടുണ്ട്.ഇതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഇത്തരം സ്കിറ്റുകൾ പൊതു ജനങ്ങൾക്ക് മുന്നിലും, കുട്ടികൾക്കായും അവതരിപ്പിക്കുന്നു.

== '''വിവധ മത്സരങ്ങൾ''' ==
== '''വിവിധ മത്സരങ്ങൾ''' ==
ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന, ലഹരി വിരുദ്ധ പ്രസംഗം എന്നീ മത്സരങ്ങളും, യു പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചന മത്സരങ്ങളും നടത്തിവരുന്നു.

വരി 33: വരി 33:
=== ലഹരിവിര‍ുദ്ധ ബോധവത്ക്കരണ ക്ലാസ് ===
=== ലഹരിവിര‍ുദ്ധ ബോധവത്ക്കരണ ക്ലാസ് ===
[[പ്രമാണം:15088 Antidrug class sep 2024.jpg|ലഘുചിത്രം]]ലഹരി വിരുദ്ധ കാംപയിനിൻെറ ഭാഗമായി രക്ഷിതാ ക്കൾക്കായി ലഹരിവിര‍ുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.എൿസെെസ് ഡിപാർട്ട് മെൻറിൻെറയും സ്‍കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻെറയും സംയുക്താഭി മുഖ്യത്തിൽ 30-9-2024ന് നടത്തിയ ക്ലാസിന് എക‍്സെെസ് ഒാഫീസർ പ്രമോദ് നേത്യത്വം നൽകി.   ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ഷറഫ‍ുദ്ദീൻ അധ്യക്ഷത വഹിച്ച‍ു.

=== ലഹരിവിരുദ്ധ പ്രതിജ്ഞ ===
[[പ്രമാണം:15088 AntiDrug nov 2024.jpg|ലഘുചിത്രം|ലഹരിവിരുദ്ധ പ്രതിജ്ഞ|ഇടത്ത്‌]]
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെട‍ുത്തു. സ്കൂൾ ലീഡ‍ർ റന ഫാത്തിമ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
"https://schoolwiki.in/ഗവ._എച്ച്_എസ്_കുറുമ്പാല/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്