"ഗവ. എച്ച് എസ് കുറുമ്പാല/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ കൂട്ടിച്ചേർത്തു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
== '''ഡോക്യുമെൻെററി നിർമ്മാണം, പ്രദർശനം''' == | == '''ഡോക്യുമെൻെററി നിർമ്മാണം, പ്രദർശനം''' == | ||
[[പ്രമാണം:15088 AntiDrug documentary.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | |||
വിദ്യാലയത്തിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബുമായി സഹകരിച്ച് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കുന്നു.ഇത് രക്ഷാതക്കളുടെ യോഗങ്ങളിലും ക്ലാസുകളിലും പ്രദർശിപ്പിച്ച് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | വിദ്യാലയത്തിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബുമായി സഹകരിച്ച് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കുന്നു.ഇത് രക്ഷാതക്കളുടെ യോഗങ്ങളിലും ക്ലാസുകളിലും പ്രദർശിപ്പിച്ച് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
| വരി 25: | വരി 26: | ||
ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി സ്‍കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.ഇതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഇത്തരം സ്കിറ്റുകൾ പൊതു ജനങ്ങൾക്ക് മുന്നിലും, കുട്ടികൾക്കായും അവതരിപ്പിക്കുന്നു. | ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി സ്‍കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.ഇതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഇത്തരം സ്കിറ്റുകൾ പൊതു ജനങ്ങൾക്ക് മുന്നിലും, കുട്ടികൾക്കായും അവതരിപ്പിക്കുന്നു. | ||
== ''' | == '''വിവിധ മത്സരങ്ങൾ''' == | ||
ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന, ലഹരി വിരുദ്ധ പ്രസംഗം എന്നീ മത്സരങ്ങളും, യു പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചന മത്സരങ്ങളും നടത്തിവരുന്നു. | ലഹരി വിരുദ്ധ കാംപയിൻെറ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന, ലഹരി വിരുദ്ധ പ്രസംഗം എന്നീ മത്സരങ്ങളും, യു പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചന മത്സരങ്ങളും നടത്തിവരുന്നു. | ||
== '''2024-25 അധ്യയന വർഷം''' == | |||
=== ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് === | |||
[[പ്രമാണം:15088 Antidrug class sep 2024.jpg|ലഘുചിത്രം]]ലഹരി വിരുദ്ധ കാംപയിനിൻെറ ഭാഗമായി രക്ഷിതാ ക്കൾക്കായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.എൿസെെസ് ഡിപാർട്ട് മെൻറിൻെറയും സ്‍കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻെറയും സംയുക്താഭി മുഖ്യത്തിൽ 30-9-2024ന് നടത്തിയ ക്ലാസിന് എക‍്സെെസ് ഒാഫീസർ പ്രമോദ് നേത്യത്വം നൽകി. ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. | |||
=== ലഹരിവിരുദ്ധ പ്രതിജ്ഞ === | |||
[[പ്രമാണം:15088 AntiDrug nov 2024.jpg|ലഘുചിത്രം|ലഹരിവിരുദ്ധ പ്രതിജ്ഞ|ഇടത്ത്]] | |||
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ ലീഡർ റന ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||