"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites  
{{Infobox littlekites  
|ചിത്രം=38098-littlekites.jpeg
|സ്കൂൾ കോഡ്=38098
|സ്കൂൾ കോഡ്=38098
|അധ്യയനവർഷം=2024
|അധ്യയനവർഷം=2024
വരി 6: വരി 7:
|വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല= പത്തനംതിട്ട  
|റവന്യൂ ജില്ല= പത്തനംതിട്ട  
|ഉപജില്ല=
|ഉപജില്ല=പന്തളം
|ലീഡർ=
|ലീഡർ=ആമിന
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ശ്രീലാൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ജയശ്രീ പി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ജയശ്രീ പി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീജ എസ് നായർ }}
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീജ എസ് നായർ }}
വരി 139: വരി 140:




== പ്രിലിമിനറി ക്യാമ്പ ==
 
== പ്രിലിമിനറി ക്യാമ്പ് ==




വരി 147: വരി 149:


== യൂണിഫോം വിതരണം ==
== യൂണിഫോം വിതരണം ==
2023 26 ബാച്ചിന്റെ യൂണിഫോം വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജിയാണ് യൂണിഫോം വിതരണം ഉദ്ഘാടനം നടത്തിയത്.മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ എംബ്ലവും ആ യൂണിഫോമിൽ ചേർത്തിരുന്നു.


==എ ഐ ക്യാമറ  ബോധവത്കരണ ക്ലാസ് ==
==എ ഐ ക്യാമറ  ബോധവത്കരണ ക്ലാസ് ==
[[പ്രമാണം:38098AI1.jpeg|ലഘുചിത്രം]]
എ ഐ ക്യാമറ  ബോധവത്കരണ ക്ലാസ് നടത്തി.
എ ഐ ക്യാമറ  ബോധവത്കരണ ക്ലാസ് നടത്തി.
റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഐ ക്യാമറകൾ (ആർക്കട്ടികുലേറ്റഡ് ഇൻഫ്രാറെഡ് ക്യാമറകൾ) പതിവായി നിരീക്ഷണത്തിനും സുരക്ഷയ്ക്കുമായി ഉപയോഗിക്കുന്നു. ഇവയുടെ പ്രധാന ഉപയോഗങ്ങളെ കുറിച്ച് കുട്ടികൾ ക്ലാസ് എടുത്തു .
റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഐ ക്യാമറകൾ (ആർക്കട്ടികുലേറ്റഡ് ഇൻഫ്രാറെഡ് ക്യാമറകൾ) പതിവായി നിരീക്ഷണത്തിനും സുരക്ഷയ്ക്കുമായി ഉപയോഗിക്കുന്നു. ഇവയുടെ പ്രധാന ഉപയോഗങ്ങളെ കുറിച്ച് കുട്ടികൾ ക്ലാസ് എടുത്തു .
 
[[പ്രമാണം:38098AI.jpeg|ലഘുചിത്രം]]
1. ട്രാഫിക് നിരീക്ഷണം: റോഡുകളിലെ വാഹനങ്ങളുടെ ഗതാഗതം നിരീക്ഷിക്കാൻ, വാഹനങ്ങളുടെ വേഗത, ഗതാഗതക്കുരുക്ക് എന്നിവ കണ്ടെത്താൻ ഉപയോഗിക്കുന്നു.
1. ട്രാഫിക് നിരീക്ഷണം: റോഡുകളിലെ വാഹനങ്ങളുടെ ഗതാഗതം നിരീക്ഷിക്കാൻ, വാഹനങ്ങളുടെ വേഗത, ഗതാഗതക്കുരുക്ക് എന്നിവ കണ്ടെത്താൻ ഉപയോഗിക്കുന്നു.
2. സുരക്ഷ: അപകടങ്ങൾ, നിയമലംഘനങ്ങൾ എന്നിവ രേഖപ്പെടുത്താൻ സഹായിക്കുന്നു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതും ഇതിലൂടെ നിരീക്ഷിക്കുന്നു.
2. സുരക്ഷ: അപകടങ്ങൾ, നിയമലംഘനങ്ങൾ എന്നിവ രേഖപ്പെടുത്താൻ സഹായിക്കുന്നു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതും ഇതിലൂടെ നിരീക്ഷിക്കുന്നു.
വരി 170: വരി 174:
- *വിതരണ മാനേജ്മെന്റ്:* യാത്ര സമയവും ഗതാഗതക്കുരുക്കുകളും കുറയ്ക്കുന്നു.
- *വിതരണ മാനേജ്മെന്റ്:* യാത്ര സമയവും ഗതാഗതക്കുരുക്കുകളും കുറയ്ക്കുന്നു.


റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഐ ക്യാമറകൾ ഗതാഗതവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നു.
റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഐ ക്യാമറകൾ ഗതാഗതവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നു


==ബോധവൽക്കരണ ക്ലാസ് ==
==ബോധവൽക്കരണ ക്ലാസ് ==
വരി 193: വരി 197:


== ലഹരിക്കെതിരെ ബോധവൽക്കരണം മൈം തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ==
== ലഹരിക്കെതിരെ ബോധവൽക്കരണം മൈം തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ==
ലഹരി ഉപയോഗിക്കുന്നതിനെതിരെ മയം തയ്യാറാക്കികുട്ടികൾ മറ്റു കുട്ടികളെ ബോധവാന്മാരാക്കി. ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ പകർന്നു കൊടുക്കുക എന്നുള്ളതായിരുന്നു ഇതിന്റെ ലക്ഷ്യം. ജോജി, അമൽജിത്ത് ,ശ്രീലാൽ, ക്രിസ്റ്റി, കൃഷ്ണദാസ്, ആദിത്യൻ, സനു എന്നിവരാണ് പങ്കെടുത്തത്.


== സ്കൂൾ തല ക്യാമ്പ് ==
== സ്കൂൾ തല ക്യാമ്പ് ==
വരി 263: വരി 268:


== മാലിന്യ മുക്ത കേരളം AI പ്രസന്റേഷൻ ==
== മാലിന്യ മുക്ത കേരളം AI പ്രസന്റേഷൻ ==
മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി സ്കൂട്ടികൾ '''നിർമ്മിത ബുദ്ധിയുടെ''' സഹായത്തോടെവിവിധ പ്രസന്റേഷനുകൾ സ്കൂൾതലത്തിൽ നടപ്പിലാക്കുകയുണ്ടായി. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് '''പ്രസന്റേഷൻ''' തയ്യാറാക്കുകയും മറ്റു കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു.എന്ന ആപ്പ് ഉപയോഗിച്ചാണ് കുട്ടികൾ മാലിന്യമുക്ത കേരളത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കിയത്.
സ്കൂൾ അസംബ്ലിയിൽ മാലിന്യം മുക്തം നവകേരളം പ്രതിജ്ഞ എടുത്തു.
'''പ്രതിജ്ഞ'''
“മാലിന്യങ്ങളും  പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എൻറെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും  ഞാൻ  വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.”
'''മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം''' കുട്ടികൾ '''ഡിജിറ്റൽ പോസ്റ്ററു'''കൾ തയ്യാറാക്കി. മാലിന്യം മറ്റു പാഴ്വസ്തുക്കളും വലിച്ചെറിയരുതെന്നും അവാ കൃത്യമായി ശേഖരിച്ച് പഞ്ചായത്തുകൾക്ക് കൈമാറണമെന്നും പോസ്റ്റുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളീ ലൂടെയും മറ്റു കുട്ടികൾക്ക് നിർദ്ദേശം നൽകി.


== ITമേള ==
== ITമേള ==
ഈ വർഷത്തെ സബ്ജില്ലാതല ഐടി മേള 10 10 2024 തോട്ടക്കോണം സ്കൂളിൽ വച്ച് നടന്നു. ഈ സ്കൂളിൽ നിന്നും വെബ് പേജ് ഡിസൈനിങ്ങിന് അലൻ കെ  ജോഷിയും സ്ക്രാച്ച് പ്രോഗ്രാമിന് വിഷ്ണുപ്രിയയും പങ്കെടുത്തു.പ്രസന്റേഷൻ തയ്യാറാക്കുന്നതിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷയും ഡിജിറ്റൽപെയിന്റിങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആര്യ സി യും പങ്കെടുത്തു. സ്ക്രാച്ച് പ്രോഗ്രാമിന് വിഷ്ണുപ്രിയ 3 സ്ഥാനം കരസ്ഥമാക്കി.
== Anti Drug Warriors ==
ലഹരി ഉപയോഗിക്കുന്നവരെ ബോധവൽക്കരണത്തിന് വേണ്ടി റീൽ തയ്യാറാക്കി ലിറ്റിൽ കുട്ടികൾ.
Anti Drug warriors എന്ന പേരിലാണ് കുട്ടികൾ ഈ റീല് തയ്യാറാക്കിയത്.
ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിലെ ശ്രീലാൽ, ജോജി ,സനു, അമൽജിത്ത്, കൃഷ്ണദാസ് ,ക്രിസ്റ്റി തുടങ്ങിയവരാണ് ഈ റീൽ അവതരിപ്പിച്ചത് .
ലഹരി നമുക്ക് വേണ്ടേ വേണ്ട എന്ന മുദ്രാവാക്യത്തോടെയാണ് ഇത് അവസാനിക്കുന്നത്.
== ഭിന്നശേഷി കുട്ടികൾക്ക് "Name Typing Challenge" ==
[[പ്രമാണം:38098-ied students class.jpeg|ലഘുചിത്രം]]
ഭിന്നശേഷി കുട്ടികളെ സ്വന്തം പേര് ടൈപ്പ് ചെയ്യാൻ പഠിപ്പിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. പേരുകൾ സ്വന്തമായി ടൈപ്പ് ചെയ്യുന്ന ചലഞ്ച് ആണ് അവർ കുട്ടികൾക്ക് നൽകിയത്. എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. തങ്ങളുടെ പേരും അഡ്രസ്സും സ്വന്തമായി ടൈപ്പ് ചെയ്യാൻ കുട്ടികളെ പരിശീലിപ്പിച്ചു. അവർക്ക് ഏറെ സന്തോഷകരമായ ഒരു പരിശീലന പരിപാടിയായിരുന്നു ഇത്.
2023 26 ബാച്ചവരാണ് ഈയൊരു പരിശീലനം പരിപാടി സംഘടിപ്പിച്ചത്.
== കമ്പ്യൂട്ടർ എന്ന ചങ്ങാതി (kalippetti) ==
[[പ്രമാണം:38098-kalippetti1.jpg|ലഘുചിത്രം]]
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ '''തട്ട ജി എൽ പി സ്കൂളി'''ലെ കൊച്ചുകൂട്ടുകാർക്ക് ക്ലാസ്സ് എടുത്തു .ഐ ടി പാഠഭാഗമായ കളിപ്പെട്ടി എന്ന പുസ്തകത്തിലെ ഗെയിമുകളാണ് കുട്ടികൾ പഠിപ്പിച്ചത്.
'''അനഗ്രാമരമ, ഫിസിയോ ഗെയിം, ജികോംപ്രിസ്''' എന്നീ ഗെയിമുകളാണ് കുട്ടികൾ പഠിപ്പിച്ചത്.
[[പ്രമാണം:38098-kalipetti.jpg|ലഘുചിത്രം]]
കളിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല ഓടിച്ചാടി കളിക്കുന്ന കളികൾ മാത്രമല്ല മനസ്സിലാക്കി കളിക്കേണ്ട കളികളുമുണ്ട് കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കളിക്കാവുന്ന കുറെ കുഞ്ഞു കളികളും മനസ്സിരുത്തി കളിക്കേണ്ട ചില രസകരമായ ചില പ്രവർത്തനങ്ങളാണ് പ്രവർത്തനങ്ങളുമാണ് കുട്ടികളെ പഠിപ്പിച്ചത്. കുട്ടികളെ കമ്പ്യൂട്ടറിന്റെ മായാ ലോകത്തിലേക്ക് എത്തിക്കുവാനും മൗസ് കീബോർഡ് തുടങ്ങിയ കൈകാര്യം ചെയ്യാനുള്ള കൈവഴക്കം കിട്ടാൻ ഒക്കെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഉചിതമാണ്.
ഇന്ന് ജീവിതത്തിൻറെ എല്ലാ മേഖലകളിലും കമ്പ്യൂട്ടർ ഉപയോഗിക്കുന്നു കൂടുതൽ വേഗതയോടെ വളരെ കൃത്യമായി ധാരാളം ജോലികൾ ചെയ്യാൻ ഈ ഉപകരണത്തിന് കഴിയുമെന്നതുകൊണ്ടാണ് മനുഷ്യൻ ഇന്ന് കമ്പ്യൂട്ടറിനെ വളരെയധികം ആശ്രയിക്കുന്നത് പാട്ടു കേൾക്കാനും സിനിമ കാണാനും വീഡിയോ ഗെയിം കളിക്കാനും ദൂരെയുള്ള കൃത്രിമ ഉപഗ്രഹത്തെ നിയന്ത്രിക്കാനും എല്ലാം കമ്പ്യൂട്ടറിന്റെ സേവനം നാമിന്ന് ഉപയോഗപ്പെടുത്തുന്നു.
കമ്പ്യൂട്ടറിലെ കളികൾ വെറും നേരമ്പോക്കിന് മാത്രമുള്ളതല്ല പഠനത്തിനും ഉപയോഗിക്കാം കളികൾ ഓരോന്നായി കുട്ടികൾ കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിച്ചു.
'''അവിടെ മുഖത്ത് വിരിഞ്ഞത് സന്തോഷവും അത്ഭുതവും ആയിരുന്നു.'''
'''ജി എൽ പി എസിലെ ഹെഡ്മിസ്ട്രസ് ഷീജ ടീച്ചർ''' സ്വാഗതം ചെയ്തു. സ്കൂളിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്ന സുലൈഖ ടീച്ചറാണ് വേണ്ടുന്ന സഹായങ്ങളെല്ലാം ഒരുക്കി തന്നത് .മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെയാണ് കമ്പ്യൂട്ടർ പഠിപ്പിച്ചത്.<gallery widths="250" heights="250">
പ്രമാണം:38098-kalippetti2.jpg|alt=
പ്രമാണം:38098-kalippetti3.jpg|alt=
</gallery>
== മാലിന്യ മുക്ത കേരളം ==
[[പ്രമാണം:38098-november14poster.jpeg|ലഘുചിത്രം]]
മാലിന്യമുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.
2024-27 ബാച്ചക്കുട്ടികളാണ് ഈ പോസ്റ്റ്ർ തയ്യാറാക്കിയത്
ജിമ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ മത്സരം നടത്തിയത്. കാർത്തിക് കൃഷ്ണയാണ് ഈ മത്സരത്തിൽ വിജയിച്ചത്.
emailconfirmed
1,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2577260...2613439" എന്ന താളിൽനിന്ന് ശേഖരിച്ചത്