"സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:stritasponnurunni.jpg|250px]]
{{PHSchoolFrame/Header}}
  {{prettyurlstritas|}}
{{prettyurl|St. Rita's H.S. Ponnurunni}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= പൊന്നുരുന്നി | വിദ്യാഭ്യാസ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26093
| സ്ഥാപിതദിവസം= 16
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1941
| സ്കൂള്‍ വിലാസം= വൈറ്റില പി.ഒ, <br/>പൊന്നുരുന്നി
| പിന്‍ കോഡ്= 682019
| സ്കൂള്‍ ഫോണ്‍= 0484 2344528
| സ്കൂള്‍ ഇമെയില്‍= stritashs@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്= www.stritashs.org
| ഉപ ജില്ല=തൃപ്പൂണിത്തറ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= |
പഠന വിഭാഗങ്ങള്‍3= |
മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 600
| പെൺകുട്ടികളുടെ എണ്ണം= 20
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 620
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= ബേബി തദേവൂസ്   
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


{{Infobox School
|സ്ഥലപ്പേര്=പൊന്നുരുന്നി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26093
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486009
|യുഡൈസ് കോഡ്=32081301416
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം=പൊന്നുരുന്നി ,വൈറ്റില -682019
|പോസ്റ്റോഫീസ്=വൈറ്റില
|പിൻ കോഡ്=682019
|സ്കൂൾ ഫോൺ=0484 2344528
|സ്കൂൾ ഇമെയിൽ=stritashs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃപ്പൂണിത്തുറ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|വാർഡ്=48
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=തൃക്കാക്കര
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=112
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിറോണി ഷീന പി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉബൈദത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന
|സ്കൂൾ ചിത്രം=26093 school gate.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ആമുഖം ==
== ചരിത്രം ==
അറുപത്തിയഞ്ചുവർഷങ്ങൾക്കുമുൻപ് ആൺകുട്ടികൾക്ക് ലോവർ പ്രൈമറിക്ക് മുകളിൽ വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന പൊന്നുരുന്നി പ്രദേശത്ത്് സെന്റ്് റീത്താസ് സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1941 ജൂൺ 16ന്് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ  ഏക സാരഥി സാമൂഹ്യസ്‌നേഹിയായിരുന്ന ശ്രീ.സുന്ദരംതറ എസ്.ആർ.ഔസേപ്പ് ആയിരുന്നു. അന്ന് ഫോം- 1-ൽ 26 വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്്. 1941ൽ ഈ വിദ്യാലയം ആശ്രമം സ്‌കൂൾ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.1943-ൽ സെന്റ്് ജോസഫ് ഡ.ട.ട എന്നറിയപ്പെട്ടു. 1945-ൽ ഈ വിദ്യാലയത്തിന് സെന്റ്് റീത്താസ് ഡ.ട.ട എന്ന പേരുലഭിച്ചു. അന്നത്തെ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ഫാദർ ജോസഫ് ഇല്ലിപ്പറമ്പിലാണ് സെന്റ്് റീത്താസിന്റെ മുഖ്യശിൽപ്പി. 1947-ജൂണിൽ 8-ാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ഒരു ഹൈസ്‌ക്കൂളായി മാറി. 1950-ൽ സ്‌ക്കൂൾ പാലാരിവട്ടം ഇടവകയുടെ അധീനതയിലായി. അന്നത്തെ മാനേജർ ഫാദർ അഗസ്റ്റിൻ കുറ്റിക്കൽ ആയിരുന്നു. കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് ആവശ്യത്തിനു കെട്ടിടവും നിർമ്മിച്ചു. 1953 -'54 ആദ്യപത്താംക്ലാസ്സ് ബാച്ച് പരീക്ഷ എഴുതി. 1962-ൽ ച.ഇ.ഇ ഗ്രൂപ്പും സ്‌കൗട്ട് ഗ്രൂപ്പും സ്‌ക്കൂളിൽ ആരംഭിച്ചു. 1963-64-ൽ കുട്ടികളുടെ ബാഹുല്യം മൂലം സെഷൻ സമ്പ്രദായം ഏർപ്പെടുത്തി


അറുപത്തിയഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് ആണ്‍കുട്ടികള്‍ക്ക് ലോവര്‍ പ്രൈമറിക്ക് മുകളില്‍ വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന പൊന്നുരുന്നി പ്രദേശത്ത്് സെന്റ്് റീത്താസ് സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1941 ജൂണ്‍ 16ന്് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ  ഏക സാരഥി സാമൂഹ്യസ്‌നേഹിയായിരുന്ന ശ്രീ.സുന്ദരംതറ എസ്.ആര്‍.ഔസേപ്പ് ആയിരുന്നു. അന്ന് ഫോം- 1-ല്‍ 26 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നത്്. 1941ല്‍ ഈ വിദ്യാലയം ആശ്രമം സ്‌ക്കൂള്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.1943-ല്‍ സെന്റ്് ജോസഫ് ഡ.ട.ട എന്നറിയപ്പെട്ടു. 1945-ല്‍ ഈ വിദ്യാലയത്തിന് സെന്റ്് റീത്താസ് ഡ.ട.ട എന്ന പേരുലഭിച്ചു. അന്നത്തെ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ഫാദര്‍ ജോസഫ് ഇല്ലിപ്പറമ്പിലാണ് സെന്റ്് റീത്താസിന്റെ മുഖ്യശില്‍പ്പി. 1947-ജൂണില്‍ 8-ാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ഒരു ഹൈസ്‌ക്കൂളായി മാറി. 1950-ല്‍ സ്‌ക്കൂള്‍ പാലാരിവട്ടം ഇടവകയുടെ അധീനതയിലായി. അന്നത്തെ മാനേജര്‍ ഫാദര്‍ അഗസ്റ്റിന്‍ കുറ്റിക്കല്‍ ആയിരുന്നു. കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് ആവശ്യത്തിനു കെട്ടിടവും നിര്‍മ്മിച്ചു. 1953 -'54 ആദ്യപത്താംക്ലാസ്സ് ബാച്ച് പരീക്ഷ എഴുതി. 1962-ല്‍ ച.ഇ.ഇ ഗ്രൂപ്പും സ്‌കൗട്ട് ഗ്രൂപ്പും സ്‌ക്കൂളില്‍ ആരംഭിച്ചു. 1963-64-ല്‍ കുട്ടികളുടെ ബാഹുല്യം മൂലം സെഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തി
സിൽവർ ജൂബിലി വർഷമായ 1966-ൽ സെഷൻ സമ്പ്രദായം നിർത്തലാക്കി. ജൂബിലിസ്മാരകമായി പുതിയ കെട്ടിടം പണിതീർത്തു. 1973-ൽ സ്‌ക്കൂളിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാസ്റ്റാഫ് അധ്യാപനം ആരംഭിച്ചു.


സില്‍വര്‍ ജൂബിലി വര്‍ഷമായ 1966-ല്‍ സെഷന്‍ സമ്പ്രദായം നിര്‍ത്തലാക്കി. ജൂബിലിസ്മാരകമായി പുതിയ കെട്ടിടം പണിതീര്‍ത്തു. 1973-ല്‍ സ്‌ക്കൂളിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാസ്റ്റാഫ് അധ്യാപനം ആരംഭിച്ചു.
1980 വരാപ്പുഴ അതിരൂപതാ ഏജൻസി നിലവിൽ വരുകയും സെന്റ്് റീത്താസ് ഹൈസ്‌ക്കൂൾ അതിന്റെ ഭാഗവുമായി. 1985-ൽ പ്രധാനധ്യാപകനായി എത്തിയ സി.പി.ആന്റണിസാർ വിദ്യാലയത്തിന്റെ സർവ്വോൻമുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രയത്‌നിക്കയും അതിൽ വിജയം നേടുകയും ചെയ്തു. 1991-ൽ സ്‌ക്കൂൾ ഗോൾഡൻ ജൂബിലി ആഘോഷിച്ചു.


1980 വരാപ്പുഴ അതിരൂപതാ ഏജന്‍സി നിലവില്‍ വരുകയും സെന്റ്് റീത്താസ് ഹൈസ്‌ക്കൂള്‍ അതിന്റെ ഭാഗവുമായി. 1985-ല്‍ പ്രധാനധ്യാപകനായി എത്തിയ സി.പി.ആന്റണിസാര്‍ വിദ്യാലയത്തിന്റെ സര്‍വ്വോന്‍മുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രയത്‌നിക്കയും അതില്‍ വിജയം നേടുകയും ചെയ്തു. 1991-ല്‍ സ്‌ക്കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു.


2008 - 09-ൽ 97% വിജയം നേടി സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ചു. സ്‌ക്കൂളിൽ മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾ ഉണ്ട്. അത്യാധുനിക രീതിയിലുള്ള മൾട്ടിമീഡിയ റൂം, വിദ്യാർത്ഥികൾക്ക് ആനുകാലിക വിവരങ്ങൾ ലഭ്യമാക്കികൊണ്ട് പഠനം മികവുറ്റതാക്കാൻ സഹായിക്കുന്നു. ഇപ്പോഴത്തെ പ്രധാനധ്യാപകനായ ശ്രീ. ബേബി തദേവൂസ് സാറിന്റെ നേതൃത്വത്തിൽ 29 സ്റ്റാഫംഗങ്ങളും, 16 ഡിവിഷനും, 620 വിദ്യാർത്ഥികളുമായി കലാകായിക ശാസ്ത്ര വിവരസാങ്കേതിക, സാംസ്‌ക്കാരിക രംഗങ്ങളിൽ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.


2008 - 09-ല്‍ 97% വിജയം നേടി സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ചു. സ്‌ക്കൂളില്‍ മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ ഉണ്ട്. അത്യാധുനിക രീതിയിലുള്ള മള്‍ട്ടിമീഡിയ റൂം, വിദ്യാര്‍ത്ഥികള്‍ക്ക് ആനുകാലിക വിവരങ്ങള്‍ ലഭ്യമാക്കികൊണ്ട് പഠനം മികവുറ്റതാക്കാന്‍ സഹായിക്കുന്നു. ഇപ്പോഴത്തെ പ്രധാനധ്യാപകനായ ശ്രീ. ബേബി തദേവൂസ് സാറിന്റെ നേതൃത്വത്തില്‍ 29 സ്റ്റാഫംഗങ്ങളും, 16 ഡിവിഷനും, 620 വിദ്യാര്‍ത്ഥികളുമായി കലാകായിക ശാസ്ത്ര വിവരസാങ്കേതിക, സാംസ്‌ക്കാരിക രംഗങ്ങളില്‍ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു
== നേട്ടങ്ങൾ ==


== നേട്ടങ്ങള്‍ ==


 
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
സ്കൗട്ട് & ഗൈഡ്സ്.  
സ്കൗട്ട് & ഗൈഡ്സ്.  
ക്ലാസ് മാഗസിന്‍.  
ക്ലാസ് മാഗസിൻ.  
വിദ്യാരംഗം കലാ സാഹിത്യ വേദി.  
വിദ്യാരംഗം കലാ സാഹിത്യ വേദി.  
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവർത്തനങ്ങൾ


== യാത്രാസൗകര്യം ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
{| class="wikitable"
|+
!
!
|-
|1691-1995
|ശ്രീ.എ.എക്സ്. ക്ളീറ്റസ്
|-
|1995-1999
|
|-
|1999-2001
|
|-
|2001-2004
|ശ്രീ.കെ.എ. ജോണ്
|-
|2004-2007
|ശ്രീ.ആന്റണി ഫ്രാങ്ക്
|-
|2007-2013
|ശ്രീ.ബേബി തദേവൂസ് ക്രൂസ്
|-
|2013-2016
|ശ്രീമതി.ഷാലറ്റ് ആന്റണി
|-
|2016-2018
|ശ്രീ.എൻ . ജെ .  ഫ്രാൻസിസ്
|-
|2018-2020
|ശ്രീമതി ജനറ്റ്
|-
|2020-
|ശ്രീമതി.മഡോണ
|}


 
==വഴികാട്ടി==
[[വര്‍ഗ്ഗം: സ്കൂള്‍]]
----
 
{{Slippymap|lat=9.97804|lon=76.31464|zoom=18|width=full|height=400|marker=yes}}
== മേല്‍വിലാസം ==
----
 
* NH 47 ന് തൊട്ട് എറണാകുളം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി വൈറ്റില പൊന്നുരുന്നി റോഡിൽ സ്ഥിതിചെയ്യുന്നു.       
|
* നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/58826...2611624" എന്ന താളിൽനിന്ന് ശേഖരിച്ചത്