"എ എം യു പി എസ് കുറ്റിത്തറമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഉള്ളടക്കം | |||
# പറപ്പൂർ | |||
# ഭൂമിശാസ്ത്രം | |||
# ആരാധാനാലയങ്ങൾ | |||
# വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
<references /> | |||
== '''പറപ്പൂർ''' == | |||
[[പ്രമാണം:Iuhss 19869.png|thumb|പറപ്പൂർ]] | |||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് 1956-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളുണ്ട്. പറപ്പൂർ, ഇരിങ്ങല്ലൂർ, കുഴിപ്പുറം എന്നീ ഗ്രാമങ്ങൾ ഉൾപെട്ടതാണ് ഗ്രാമ പഞ്ചായത്ത്. ഒന്ന് മുതൽ ഏഴു വരെയുള്ള വാർഡുകൾ ഇരിങ്ങല്ലൂരിലും എട്ടു മുതൽ പത്ത് വരെ വാർഡുകൾ കുഴിപ്പുറത്തും ബാക്കി വാർഡുകൾ പറപ്പൂരിലും സ്ഥിതി ചെയ്യുന്നു. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് 1956-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളുണ്ട്. പറപ്പൂർ, ഇരിങ്ങല്ലൂർ, കുഴിപ്പുറം എന്നീ ഗ്രാമങ്ങൾ ഉൾപെട്ടതാണ് ഗ്രാമ പഞ്ചായത്ത്. ഒന്ന് മുതൽ ഏഴു വരെയുള്ള വാർഡുകൾ ഇരിങ്ങല്ലൂരിലും എട്ടു മുതൽ പത്ത് വരെ വാർഡുകൾ കുഴിപ്പുറത്തും ബാക്കി വാർഡുകൾ പറപ്പൂരിലും സ്ഥിതി ചെയ്യുന്നു. | ||
വരി 7: | വരി 17: | ||
തെക്ക് - എടരിക്കോട് പഞ്ചായത്ത്, കോട്ടക്കൽ മുനിസിപ്പാലിറ്റി | തെക്ക് - എടരിക്കോട് പഞ്ചായത്ത്, കോട്ടക്കൽ മുനിസിപ്പാലിറ്റി | ||
വടക്ക് – വേങ്ങര, ഊരകം, ഒതുക്കുങ്ങൽ പഞ്ചായത്തുകൾ എന്നിങ്ങനെയാണ് അതിരുകൾ. | വടക്ക് – വേങ്ങര, ഊരകം, ഒതുക്കുങ്ങൽ പഞ്ചായത്തുകൾ എന്നിങ്ങനെയാണ് അതിരുകൾ | ||
== '''ഭൂമി ശാസ്ത്രം'''. == | |||
[[പ്രമാണം:Nelvayalukal 19868.png|thumb| ഭൂമിശാസ്ത്രം ]] | |||
''കടലുണ്ടിപ്പുഴ'' പറപ്പൂൂർ ''ഗ്രാമത്തിന്റെ പല പ്രദേശങ്ങളിലൂടെ ഒഴുകുന്നു.വിശാലമായ നെൽവയലുകളും ജലസ്രോതസ്സുകളും തെങ്ങിൻതോപ്പുകളും കവുങ്ങിൻ തോട്ടങ്ങളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു .'' | |||
== '''ആരാധാനാലയങ്ങൾ''' == | |||
* കുഴിപ്പുറം ജുമാ മസ്ജിദ് | |||
* ശ്രീ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം | |||
* പാലാണി ജുമാ മസ്ജിദ് | |||
* കുറ്റിത്തറ മസ്ജിദ് | |||
* അയ്യപ്പക്ഷേത്രം കുറ്റിത്തറമ്മൽ | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
[[പ്രമാണം:Image 2 19869.png|thumb|എന്റെ വിദ്യാലയം]] | |||
* AMUPS KUTTITHARAMMAL | |||
* IUHSS PARAPPUR | |||
* GLPS IRINGALLUR | |||
* AMLPS Iringallur East- Palani | |||
* AMLPS Parappur West | |||
* AMLPS Iringallur Ambalamad | |||
* KOTTAKKAL FAROOK ARTS AND ACIENCE COLLEGE | |||
* FAROOK TEACHER TRAINING INSTITUTE | |||
* NET ITI PARAPPUR |
23:11, 7 നവംബർ 2024-നു നിലവിലുള്ള രൂപം
ഉള്ളടക്കം
- പറപ്പൂർ
- ഭൂമിശാസ്ത്രം
- ആരാധാനാലയങ്ങൾ
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പറപ്പൂർ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിലാണ് 15.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് 1956-ൽ ആണ് രൂപീകൃതമാകുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ നിലവിൽ 19 വാർഡുകളുണ്ട്. പറപ്പൂർ, ഇരിങ്ങല്ലൂർ, കുഴിപ്പുറം എന്നീ ഗ്രാമങ്ങൾ ഉൾപെട്ടതാണ് ഗ്രാമ പഞ്ചായത്ത്. ഒന്ന് മുതൽ ഏഴു വരെയുള്ള വാർഡുകൾ ഇരിങ്ങല്ലൂരിലും എട്ടു മുതൽ പത്ത് വരെ വാർഡുകൾ കുഴിപ്പുറത്തും ബാക്കി വാർഡുകൾ പറപ്പൂരിലും സ്ഥിതി ചെയ്യുന്നു.
കിഴക്ക് - ഒതുക്കുങ്ങൽ പഞ്ചായത്ത്
പടിഞ്ഞാറ് – എടരിക്കോട്, വേങ്ങര പഞ്ചായത്തുകൾ
തെക്ക് - എടരിക്കോട് പഞ്ചായത്ത്, കോട്ടക്കൽ മുനിസിപ്പാലിറ്റി
വടക്ക് – വേങ്ങര, ഊരകം, ഒതുക്കുങ്ങൽ പഞ്ചായത്തുകൾ എന്നിങ്ങനെയാണ് അതിരുകൾ
ഭൂമി ശാസ്ത്രം.
കടലുണ്ടിപ്പുഴ പറപ്പൂൂർ ഗ്രാമത്തിന്റെ പല പ്രദേശങ്ങളിലൂടെ ഒഴുകുന്നു.വിശാലമായ നെൽവയലുകളും ജലസ്രോതസ്സുകളും തെങ്ങിൻതോപ്പുകളും കവുങ്ങിൻ തോട്ടങ്ങളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു .
ആരാധാനാലയങ്ങൾ
- കുഴിപ്പുറം ജുമാ മസ്ജിദ്
- ശ്രീ കുറുമ്പക്കാവ് ഭഗവതി ക്ഷേത്രം
- പാലാണി ജുമാ മസ്ജിദ്
- കുറ്റിത്തറ മസ്ജിദ്
- അയ്യപ്പക്ഷേത്രം കുറ്റിത്തറമ്മൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- AMUPS KUTTITHARAMMAL
- IUHSS PARAPPUR
- GLPS IRINGALLUR
- AMLPS Iringallur East- Palani
- AMLPS Parappur West
- AMLPS Iringallur Ambalamad
- KOTTAKKAL FAROOK ARTS AND ACIENCE COLLEGE
- FAROOK TEACHER TRAINING INSTITUTE
- NET ITI PARAPPUR