"ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}}2024-25 | {{Yearframe/Pages}}2024-25 അധ്യയനവർഷത്തിലെ എസ്.പി.സി ഭാരവാഹികൾ | ||
ഡി, ഐ: ഷിജു.പി.ബി | |||
w.ഡി.ഐ: ത്രേസ്സ്യാമ്മ | |||
പി.എസ്.എൽ.ഡി: കൃഷ്‌ണൻ കെ വെള്ളിക്കുളങ്ങര എസ്.എച്.ഒ | |||
സി.പി.ഒ: ശ്രിമതി അജിത.പി.കെ | |||
എ.സി.പി.ഒ: ശ്രിമതി വിസ്മി വർഗീസ് | |||
വിദ്യാലയത്തിൽ എസ്.പി.സി യുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പ്രതി മാസത്തിൽ ഡയറക്ടറേറ്റിൽ നിന്നുമുള്ള നിർദേശമനുസരിച്ചാണ് നടക്കുന്നത്. | |||
=== വിദ്യാർത്ഥികളെ ആദരിച്ചു. === | |||
[[പ്രമാണം:വിദ്യാർത്ഥികളെ ആദരിച്ചു..jpg|ലഘുചിത്രം]] | |||
കഴിഞ്ഞ വർഷത്തിൽ എസ്.എസ്. എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വെള്ളിക്കുളങ്ങര എസ്.എച്.ഓ ആദരിച്ചു. എസ്.പി.സി അതിനു നേതൃത്വം നൽകി. | |||
=== പരിസ്ഥിതി ദിനാചരണം === | |||
"നമ്മുടെ ഭൂമി - ഭൂമി പുനരുദ്ധാരണം, മരുഭൂവത്കരണം, വരൾച്ചയെ തടയൽ" എന്ന ആപ്തവാക്യത്തെ മുൻനിർത്തി ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എസ്‌പിസി യൂണിറ്റ് വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി. | |||
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ സ്‌കൂൾതല ഉദ്ഘാടനം മറ്റത്തൂർ കൃഷി ഭവനിലെ കൃഷി ഓഫീസർ ശ്രീമതി ദിവ്യ വി യു നിർവഹിച്ചു. വിദ്യാർത്ഥികൾ എല്ലാവരും പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. | |||
സീനിയർ എസ് പി സി യുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത പ്രഭാഷണ രൂപത്തിൽ അവതരിപ്പിച്ചു. | |||
ആഗോളതാപനം തടയുന്നതിനും, വനവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി എസ് പി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ "സീഡ് ബോൾ" വിതരണം വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ശ്രീ സുജാതൻപിള്ള, എസ് പി കേഡറ്റുകൾക്ക് വിതരണം ചെയ്‌തു നിർവഹിച്ചു. വനവൽക്കരണത്തിൻ്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ "ട്രീ വാക്ക്' ക്യാംപെയിൻ ന്റെ ഉദ്ഘാടനവും എസ് എച്ച് ഓ നിർവഹിച്ചു. ചെമ്പുച്ചിറ ബസ്റ്റോപ്പിന് സമീപത്തായി ഉദ്ഘാടകരും കേഡറ്റുകളും ചേർന്ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കേഡറ്റുകൾ തയ്യാറാക്കിയ 600 ഓളം വരുന്ന സീഡ് ബോളുകൾ വിദ്യാലയത്തിലെ എൽ പി, | |||
[[പ്രമാണം:പരിസ്ഥിതി ദിനാചരണം12.jpg|ലഘുചിത്രം|കൃഷി ഓഫീസർ സംസാരിക്കുന്നു ]] | |||
യു പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു. സ്‌കൂൾ എച്ച് എം ശ്രീമതി അബ്‌സത്ത് എ, സീനിയർ അധ്യാപിക ശ്രീമതി ഗീത കെ ജി, പിടിഎ അംഗങ്ങൾ, സി പി ഓ ശ്രീമതി അജിത പി കെ, എസിപിഓ വിസ്‌മി വർഗീസ്, വിൽസി ടീച്ചർ, മറ്റ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. | |||
[[പ്രമാണം:കൃഷി ഓഫീസർ വൃക്ഷ തൈ നടുന്നു .jpg|ഇടത്ത്|ലഘുചിത്രം|'''കൃഷി ഓഫീസർ വൃക്ഷ തൈ നടുന്നു''']] | |||
[[പ്രമാണം:പരിസ്ഥിതി ദിനാചരണം spc.jpg|നടുവിൽ|ലഘുചിത്രം]] | |||
=== സ്വാതന്ത്ര്യദിനാഘോഷം === | |||
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം 2024.jpg|ലഘുചിത്രം]] | |||
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം 22.jpg|ലഘുചിത്രം|നടുവിൽ]] | |||
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ രാവിലെt 9 മാണിക്ക് പ്രിൻസിപ്പാൾ ശ്രീമതി പ്രീത വി പതാക ഉയർത്തി. എച്.എം ഇൻ ചാർജ് ഗീത ടീച്ചർ, പി.ടി.എ പ്രസിഡൻറ് മഞ്ജു സജി എന്നിവർ സംസാരിച്ചു. അതിന് ശേഷം എസ്.പി.സി കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡും നടന്നു. മധുരപലാഹാര വിതരണത്തിന് ശേഷം ദേശഭക്‌തിഗാനം, പ്രസംഗം മുതലായ കലാപരുപാടികളും അരങ്ങേറി. സ്വാതാന്ത്ര്യ പരിപാടികൾക്ക് സി.പി.ഒ ശ്രീമതി അജിത, എ.സി.പി.ഒ ശ്രീമതി വിസ്മി എന്നിവർ നേതൃത്വം നൽകി. | |||
=== അന്താരാഷ്ട്ര വയോജനദിനം === | === അന്താരാഷ്ട്ര വയോജനദിനം === | ||
വരി 9: | വരി 47: | ||
[[പ്രമാണം:അന്താരാഷ്ട്ര വയോജനദിനം.jpg|ലഘുചിത്രം]] | [[പ്രമാണം:അന്താരാഷ്ട്ര വയോജനദിനം.jpg|ലഘുചിത്രം]] | ||
എസ് എം സി ചെയർമാൻ ഷിജു, എം പി ടി എ പ്രസിഡൻറ് ശ്രീമതി സോണിയ, അധ്യാപകരായ സുനിതാ ദേവി, സന്ധ്യ, വിനിത, നിധീഷ്, അനുഷ, ലിഷ രമ്യ, രമ്യ ജിത്ത്, വിൽസി, എസ് പി സി പി ടി എ അംഗങ്ങൾ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായി. | എസ് എം സി ചെയർമാൻ ഷിജു, എം പി ടി എ പ്രസിഡൻറ് ശ്രീമതി സോണിയ, അധ്യാപകരായ സുനിതാ ദേവി, സന്ധ്യ, വിനിത, നിധീഷ്, അനുഷ, ലിഷ രമ്യ, രമ്യ ജിത്ത്, വിൽസി, എസ് പി സി പി ടി എ അംഗങ്ങൾ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായി. | ||
[[പ്രമാണം:വയോജനദിനം പത്രവാർത്ത.jpg|നടുവിൽ|ലഘുചിത്രം]] | |||
=== ഗാന്ധിജയന്തി ആഘോഷം === | |||
[[പ്രമാണം:ഗാന്ധിജയന്തി 2025.jpg|ലഘുചിത്രം|ഇടത്ത്]] | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെമ്പുച്ചിറ വിദ്യാലയത്തിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ നടത്തിയ ഗാന്ധി എക്സിബിഷൻ വിദ്യാലയത്തിലെ സീനിയർ അധ്യാപിക സിനി ടീച്ചർ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു | |||
=== | === കേരളപിറവി ആഘോഷം === | ||
ഐക്യ കേരളത്തിൻറെ 68 ആം ജന്മദിനവും, മലയാള ഭാഷാ ദിനവും, ജി എച്ച് എസ് എസ് ചെമ്പുചിറ,എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "മരതകപ്പട്ടുടുത്ത് എൻറെ കേരളം" എന്ന സന്ദേശത്തെ മുൻനിർത്തി സമ്മുജ്ജ്വലം കൊണ്ടാടി. | |||
എൽ പി വിഭാഗം വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ പി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി ഗീത കെ ജി സ്വാഗതം ആശംസിച്ചു. | |||
തുടർന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും, വിദ്യാലയത്തിലെ മറ്റു വിദ്യാർത്ഥികളും അവതരിപ്പിച്ച പ്രൗഢഗംഭീരമായ കലാവിരുന്നിനാണ് വിദ്യാലയങ്കണം സാക്ഷ്യം വഹിച്ചത്. സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ കളിമണ്ണും, തിനയും ഉപയോഗിച്ച് വിദ്യാലയങ്കണത്തിൽ തയ്യാറാക്കിയ പച്ചപ്പട്ടുടുത്ത കേരളത്തിൻറെ ഭൂപടം, പിടിഎ പ്രസിഡൻറ് ശ്രീ പി എസ് പ്രശാന്ത് എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യങ്ങൾക്കായിതുറന്നു നൽകി. വിദ്യാലയത്തിലെ മലയാള അധ്യാപികയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് സിപിഓ യുമായ ശ്രീമതി അജിത പി കെ ഏവർക്കും നന്ദി അറിയിച്ചു. |
19:33, 7 നവംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2024-25 അധ്യയനവർഷത്തിലെ എസ്.പി.സി ഭാരവാഹികൾ
ഡി, ഐ: ഷിജു.പി.ബി
w.ഡി.ഐ: ത്രേസ്സ്യാമ്മ
പി.എസ്.എൽ.ഡി: കൃഷ്‌ണൻ കെ വെള്ളിക്കുളങ്ങര എസ്.എച്.ഒ
സി.പി.ഒ: ശ്രിമതി അജിത.പി.കെ
എ.സി.പി.ഒ: ശ്രിമതി വിസ്മി വർഗീസ്
വിദ്യാലയത്തിൽ എസ്.പി.സി യുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പ്രതി മാസത്തിൽ ഡയറക്ടറേറ്റിൽ നിന്നുമുള്ള നിർദേശമനുസരിച്ചാണ് നടക്കുന്നത്.
വിദ്യാർത്ഥികളെ ആദരിച്ചു.
കഴിഞ്ഞ വർഷത്തിൽ എസ്.എസ്. എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വെള്ളിക്കുളങ്ങര എസ്.എച്.ഓ ആദരിച്ചു. എസ്.പി.സി അതിനു നേതൃത്വം നൽകി.
പരിസ്ഥിതി ദിനാചരണം
"നമ്മുടെ ഭൂമി - ഭൂമി പുനരുദ്ധാരണം, മരുഭൂവത്കരണം, വരൾച്ചയെ തടയൽ" എന്ന ആപ്തവാക്യത്തെ മുൻനിർത്തി ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എസ്‌പിസി യൂണിറ്റ് വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി.
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ സ്‌കൂൾതല ഉദ്ഘാടനം മറ്റത്തൂർ കൃഷി ഭവനിലെ കൃഷി ഓഫീസർ ശ്രീമതി ദിവ്യ വി യു നിർവഹിച്ചു. വിദ്യാർത്ഥികൾ എല്ലാവരും പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.
സീനിയർ എസ് പി സി യുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത പ്രഭാഷണ രൂപത്തിൽ അവതരിപ്പിച്ചു.
ആഗോളതാപനം തടയുന്നതിനും, വനവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി എസ് പി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ "സീഡ് ബോൾ" വിതരണം വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ശ്രീ സുജാതൻപിള്ള, എസ് പി കേഡറ്റുകൾക്ക് വിതരണം ചെയ്‌തു നിർവഹിച്ചു. വനവൽക്കരണത്തിൻ്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ "ട്രീ വാക്ക്' ക്യാംപെയിൻ ന്റെ ഉദ്ഘാടനവും എസ് എച്ച് ഓ നിർവഹിച്ചു. ചെമ്പുച്ചിറ ബസ്റ്റോപ്പിന് സമീപത്തായി ഉദ്ഘാടകരും കേഡറ്റുകളും ചേർന്ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കേഡറ്റുകൾ തയ്യാറാക്കിയ 600 ഓളം വരുന്ന സീഡ് ബോളുകൾ വിദ്യാലയത്തിലെ എൽ പി,
യു പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു. സ്‌കൂൾ എച്ച് എം ശ്രീമതി അബ്‌സത്ത് എ, സീനിയർ അധ്യാപിക ശ്രീമതി ഗീത കെ ജി, പിടിഎ അംഗങ്ങൾ, സി പി ഓ ശ്രീമതി അജിത പി കെ, എസിപിഓ വിസ്‌മി വർഗീസ്, വിൽസി ടീച്ചർ, മറ്റ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ രാവിലെt 9 മാണിക്ക് പ്രിൻസിപ്പാൾ ശ്രീമതി പ്രീത വി പതാക ഉയർത്തി. എച്.എം ഇൻ ചാർജ് ഗീത ടീച്ചർ, പി.ടി.എ പ്രസിഡൻറ് മഞ്ജു സജി എന്നിവർ സംസാരിച്ചു. അതിന് ശേഷം എസ്.പി.സി കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡും നടന്നു. മധുരപലാഹാര വിതരണത്തിന് ശേഷം ദേശഭക്‌തിഗാനം, പ്രസംഗം മുതലായ കലാപരുപാടികളും അരങ്ങേറി. സ്വാതാന്ത്ര്യ പരിപാടികൾക്ക് സി.പി.ഒ ശ്രീമതി അജിത, എ.സി.പി.ഒ ശ്രീമതി വിസ്മി എന്നിവർ നേതൃത്വം നൽകി.
അന്താരാഷ്ട്ര വയോജനദിനം
ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തിന്റെ സ്മരണാർത്ഥം ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ മൂന്നുമുറിയിൽ സ്ഥിതി ചെയ്യുന്ന ശാന്തി ഭവൻ വയോജനമന്ദിരം സന്ദർശിക്കുകയും, സ്ഥാപനത്തിലെ അമ്മമാരോടൊപ്പം അല്പസമയം ചെല വിടുകയും, മന്ദിരത്തിന്റെ പരിസരം വൃത്തിയാക്കുകയും ചെയ്തു.
ശാന്തി ഭവനിലെ 18 അമ്മമാർക്കായി കേഡറ്റുകൾ സമാഹരിച്ച ഉടുപ്പ്,തലയിണ കവർ, സോപ്പ്,സോപ്പുപൊടി, ഫ്ലോർ ക്ലീനർ, ഇവയെല്ലാം വെള്ളികുളങ്ങര ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ കൃഷ്ണൻ സാറും കേഡറ്റുകളും ചേർന്ന് ശാന്തിഭവന്റെ മദർ സുപ്പീരിയർ സിസ്റ്റർ കൊച്ചുറാണിക്ക് കൈമാറി. കൃഷ്ണൻ സാർ വയോജന ദിനത്തിന്റെയും, ഗാന്ധി ജയന്തിയുടെയും സന്ദേശം നൽകി സംസാരിക്കുകയും വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു.
ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എച്ച് എം ഇൻ ചാർജ് ഗീത ടീച്ചർ, ശാന്തിഭവനിലെ സിസ്റ്റർ ഷാൻ്റി, സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ പ്രശാന്ത് എന്നിവർ സംസാരിച്ചു.
എസ് എം സി ചെയർമാൻ ഷിജു, എം പി ടി എ പ്രസിഡൻറ് ശ്രീമതി സോണിയ, അധ്യാപകരായ സുനിതാ ദേവി, സന്ധ്യ, വിനിത, നിധീഷ്, അനുഷ, ലിഷ രമ്യ, രമ്യ ജിത്ത്, വിൽസി, എസ് പി സി പി ടി എ അംഗങ്ങൾ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായി.
ഗാന്ധിജയന്തി ആഘോഷം
ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെമ്പുച്ചിറ വിദ്യാലയത്തിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ നടത്തിയ ഗാന്ധി എക്സിബിഷൻ വിദ്യാലയത്തിലെ സീനിയർ അധ്യാപിക സിനി ടീച്ചർ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
കേരളപിറവി ആഘോഷം
ഐക്യ കേരളത്തിൻറെ 68 ആം ജന്മദിനവും, മലയാള ഭാഷാ ദിനവും, ജി എച്ച് എസ് എസ് ചെമ്പുചിറ,എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "മരതകപ്പട്ടുടുത്ത് എൻറെ കേരളം" എന്ന സന്ദേശത്തെ മുൻനിർത്തി സമ്മുജ്ജ്വലം കൊണ്ടാടി.
എൽ പി വിഭാഗം വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ പി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി ഗീത കെ ജി സ്വാഗതം ആശംസിച്ചു.
തുടർന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും, വിദ്യാലയത്തിലെ മറ്റു വിദ്യാർത്ഥികളും അവതരിപ്പിച്ച പ്രൗഢഗംഭീരമായ കലാവിരുന്നിനാണ് വിദ്യാലയങ്കണം സാക്ഷ്യം വഹിച്ചത്. സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ കളിമണ്ണും, തിനയും ഉപയോഗിച്ച് വിദ്യാലയങ്കണത്തിൽ തയ്യാറാക്കിയ പച്ചപ്പട്ടുടുത്ത കേരളത്തിൻറെ ഭൂപടം, പിടിഎ പ്രസിഡൻറ് ശ്രീ പി എസ് പ്രശാന്ത് എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യങ്ങൾക്കായിതുറന്നു നൽകി. വിദ്യാലയത്തിലെ മലയാള അധ്യാപികയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് സിപിഓ യുമായ ശ്രീമതി അജിത പി കെ ഏവർക്കും നന്ദി അറിയിച്ചു.