നിർമ്മല ഹൈസ്കൂൾ ചെമ്പേരി/2022-25 (മൂലരൂപം കാണുക)
16:14, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2024NEWS
(ചെ.) (infobox added) |
(ചെ.) (NEWS) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=13068|ബാച്ച്=2022-25|യൂണിറ്റ് നമ്പർ=13068|അംഗങ്ങളുടെ എണ്ണം=20|വിദ്യാഭ്യാസ ജില്ല=THALIPARAMB|റവന്യൂ ജില്ല=KANNUR|ഉപജില്ല=IRIKKUR|ലീഡർ=JOSWIN M JOSEPH|ഡെപ്യൂട്ടി ലീഡർ=AUGUSTINE K J|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Liji Joseph|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sr.Latha Thomas|ചിത്രം=|ഗ്രേഡ്=}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=13068|ബാച്ച്=2022-25|യൂണിറ്റ് നമ്പർ=13068|അംഗങ്ങളുടെ എണ്ണം=20|വിദ്യാഭ്യാസ ജില്ല=THALIPARAMB|റവന്യൂ ജില്ല=KANNUR|ഉപജില്ല=IRIKKUR|ലീഡർ=JOSWIN M JOSEPH|ഡെപ്യൂട്ടി ലീഡർ=AUGUSTINE K J|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Liji Joseph|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sr.Latha Thomas|ചിത്രം=|ഗ്രേഡ്=}} | ||
LITTLE KITES 2022-25 | |||
{| class="wikitable" | |||
|+ | |||
!Si.No | |||
!Ad.no. | |||
!Name | |||
!Class | |||
|- | |||
|1 | |||
| | |||
|Aswanth M J | |||
|10B | |||
|- | |||
|2 | |||
| | |||
|Joswin MJoseph | |||
|10C | |||
|- | |||
|3 | |||
| | |||
|Biyon Binu | |||
|10A | |||
|- | |||
|4 | |||
| | |||
|Ainjidh TK | |||
|10B | |||
|- | |||
|5 | |||
| | |||
|Milan Santhosh | |||
|10A | |||
|- | |||
|6 | |||
| | |||
|Anson Binoy Mathew | |||
|10C | |||
|- | |||
|7 | |||
| | |||
|Ben Bony | |||
|10B | |||
|- | |||
|8 | |||
| | |||
|Muhammed Rashan | |||
|10A | |||
|- | |||
|9 | |||
| | |||
|Adarsh Kurian S | |||
|10B | |||
|- | |||
|10 | |||
| | |||
|Melbin Mathew | |||
|10C | |||
|- | |||
|11 | |||
| | |||
|Anson Martin | |||
|10A | |||
|- | |||
|12 | |||
| | |||
|Christiano Augustine | |||
|10A | |||
|- | |||
|13 | |||
| | |||
|Akshay Hari M | |||
|10A | |||
|- | |||
|14 | |||
| | |||
|Annmariya Roy | |||
|10A | |||
|- | |||
|15 | |||
| | |||
|Sethu Suresh | |||
|10A | |||
|- | |||
|16 | |||
| | |||
|Swathi Suresh | |||
|10A | |||
|- | |||
|17 | |||
| | |||
|Don Martin | |||
|10A | |||
|- | |||
|18 | |||
| | |||
|Augustine K J | |||
|10A | |||
|- | |||
|19 | |||
| | |||
|Ashbin Sebastian | |||
|10A | |||
|- | |||
|20 | |||
| | |||
|Adish Viji | |||
|10A | |||
|} | |||
=== ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ === | |||
ജൂലൈ രണ്ടാം തീയതി ഐ ടി ലാബിൽ 12 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി . മൊത്തം 48 കുട്ടികൾ പരീക്ഷ എഴുതി . കൈറ്റ് മാസ്റ്റർ ലിജി ടീച്ചർ, കൈറ്റ് മിസ്ട്രെസ്സ് സി.ലത തോമസ് ടീച്ചർ , എന്നിവർ നേതൃത്യം നൽകി. | |||
=== 2. '''" സത്യമേവ ജയതേ " ബോധവൽക്കരണ ക്ലാസ്സുകൾ''' === | |||
സാമൂഹ്യ പ്രതിബദ്ധതയുള്ള പല വിഷയങ്ങളും വളരെ താല്പര്യപൂർവം നല്ല പങ്കാളിത്തത്തോടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തിയിരുന്നു . പൗര ബോധം സൃഷ്‌ടിക്കാൻ ഉതകുന്ന സത്യമേവ ജയതേ ക്ലാസ്സുകൾ സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളിലും എത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനു കഴിഞ്ഞുപൗര ബോധം വളർത്താനുതകുന്ന സത്യമേവ ജയതേ ബോധവത്കരണ ക്ലാസ്സ് 424 ഹൈസ്‌കൂൾ വിഭാഗം കുട്ടികളിൽ 409 കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി . | |||
=== '''3. ഓണാഘോഷം 2022''' === | |||
നിർമല ഹയർ സെക്കന്ററി സ്‌കൂളിൽ ഓണാഘോഷം നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചിത്രീകരിച്ച് ഡോക്യൂമെന്റെഷൻ നടത്തി . | |||
=== 4. സ്‌കൂൾ ശാസ്ത്രോത്സവം === | |||
നിർമല ഹയർ സെക്കന്ററി സ്‌കൂളിൽ ശാസ്ത്രോത്സവം മാനേജർ റവ.ഫാ.ജോർജ് കാഞ്ഞിരങ്ങാട്ട് ഉദഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചിത്രീകരിച്ച് ഡോക്യൂമെന്റെഷൻ നടത്തി . | |||
=== 5. സ്‌കൂൾ കലോൽസവം === | |||
സെപ്റ്റംബർ തീയതികളിൽ സ്‌കൂൾ കലോത്സവം നടത്തി. കലോത്സവത്തിന്റെ പ്രചരണാർത്ഥം നടത്തിയ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സര വിജയികൾക്ക് ഉൽഘാടകൻ സമ്മാന ദാനം നൽകി. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചിത്രീകരിച്ച് ഡോക്യൂമെന്റെഷൻ നടത്തി . | |||
== 6. '''<nowiki/>'അമ്മ അറിയാൻ ' പദ്ധതി''' == | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായജോസ്നവിൻ,അഗസ്ററിൻ,സ്വാതി,സേതുഎന്നിവരുടെ നേതൃത്യത്തിൽ 'അമ്മ അറിയാൻ ' സൈബർ ബോധവൽക്കരണ ക്ലാസ്സ് മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാർക്കും ആദ്യഘട്ടത്തിൽ നൽകി. | |||
ഒമ്പത് , പത്ത് ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ ' പരിപാടിയുടെ രണ്ടാം ഘട്ട പരിശീലന ക്ലാസ് നൽകി. ഏതാണ്ട് മുന്നുറോളം അമ്മമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ പരിശീലനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് അമ്മമാരിൽ നിന്ന് കിട്ടിയത് . | |||
== 7. '''യങ് ഇന്നോവറ്റർസ് പദ്ധതി''' == | |||
സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിച്ച് അവയെ ഫല പ്രാപ്തിയിലെത്തിക്കാനുള്ള ലക്‌ഷ്യം വെച്ച് നടപ്പിലാക്കിയ യങ് ഇന്നോവറ്റെർസ് പ്രോഗ്രാം (YIP ) ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രെസ്സുമാരുടെ നേതൃത്യത്തിൽ ഭൂരിഭാഗം കുട്ടികൾക്കും ബാച്ച് തിരിച്ച് പരിശീലനം നൽകി . എട്ട് , ഒമ്പത്, പത്ത് ക്ലാസുകളിൽ നിന്നായി 471 കുട്ടികൾക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് 130 കുട്ടികൾക്കും പരിശീലനം നൽകി. കൈറ്റ് മാസ്റ്റർ ലിജി ടീച്ചർ , കൈറ്റ് മിസ്ട്രെസ്സുമാരായ സി.ലത തോമസ് ടീച്ചർ , , SITCമിനി ടീച്ചർ എന്നിവർ നേതൃത്യം നൽകി . | |||
== 8. ഡിജിറ്റൽ മാഗസിൻ അബ്സ്ട്രാക്ററ് == | |||
വിവര സാങ്കേതിക വിദ്യയുടെ കുതിപ്പിനൊപ്പം കുട്ടികളുടെ ഭാഷാ ശാസ്ത്രപരമായ ബുദ്ധി ഉത്തേജിപ്പിക്കുന്നതിലും, സ്വതന്ത്രമായ ചിന്താഗതിയോടെ അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും E-Magazine വളരെയേറെ പ്രയോജനപ്രദമാണ് . പാഠപുസ്തകത്തിലെ അതിരുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്താൻ സ്‌കൂളുകളിലെ ഐ ടി ക്ലബ്ബുകൾ മഹത്തായ പങ്കു വഹിക്കുന്നു. അതിന്റെ ഭാഗമായി പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ ദ്യുതി പ്രിൻസിപ്പൽ ശ്രീ.സജീവ് സർ പ്രകാശനം ചെയ്തു . ചീഫ് എഡിറ്റർ ആഡിഷ് വിജി സ്വാഗതം പറഞ്ഞു. ഹെഡ്മാസ്ററർ ശ്രീ.ജോർജ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | |||
=== 9. '''ഒക്ടോബർ ലഹരി വിരുദ്ധ പ്രതിജ്ഞ , മുഖ്യമന്ത്രിയുടെ സന്ദേശം''' === | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്യത്തിൽ മറ്റു ക്ലബ്ബുകളുടെ കൂട്ടായ്മയോടെ സ്‌കൂൾ മുതൽ ചെമ്പേരി വരെ ലഹരിക്കെതിരെ വിദ്യാർത്ഥി മതിലൊരുക്കി . സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വൃത്താകൃതിയിൽ അണിനിരത്തി ലഹരി വിരുദ്ധ പ്രതിഞ്ജ നടത്തി . മുഴുവൻ പരിപാടികളുടെയും വീഡിയോ ഷൂട്ടിംഗും , ഫോട്ടോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുത്ത് ഡോക്യൂമെന്റേഷൻ ചെയ്തു . | |||
== 10. '''സ്ക്കൂൾ വിക്കി അപ്ഡേഷൻ''' == | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ, സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ, ക്ളബ് പ്രവർത്തനങ്ങൾ സ്കൂൾമാഗസിൻ എന്നിവ അംഗങ്ങളുടെ നേതൃത്വത്തിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിദ്യാലയ പ്രവർത്തനങ്ങളുടെ വാർത്താ നിർമ്മാണം എന്നിവ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിക്കുന്നു. തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ്‌വെയറുകൾ, വീഡിയോ ആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർഥികൾക്കായി പകർന്നു നൽകുന്നതിനും, ഹൈടെക് ക്ലാസ് റൂമുകൾ പരിപാലനത്തിന് പ്രോത്സാഹനം നൽകുന്നതിനും അവർ ബാധ്യസ്ഥരാണ്. | |||
== 11. '''സ്‌കൂൾ കായികോത്സവം''' == | |||
സ്‌കൂൾ കായികോത്സവം രണ്ടു ദിവസങ്ങളിലായി നടന്നു |