"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, | == ആമുഖം == | ||
പെരുമ്പാവൂര്‍ | |||
= പിന്നിട്ട പടവുകള്‍ = | |||
.ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍,, പെരുമ്പാവൂര്‍ | |||
? 1931 - ല്‍ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ് മാര്‍ അത്തനേഷ്യസ് | |||
തിരുമേനി) ആശ്രമം സ്‌ക്കൂള്‍ ആരംഭിച്ചു. | തിരുമേനി) ആശ്രമം സ്‌ക്കൂള്‍ ആരംഭിച്ചു. | ||
സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റര്‍ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. | ? സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റര്‍ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത് സ്‌ക്കൂള്‍ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കില്‍ ഒന്നാം സ്ഥാനം നേടി.. | ||
അക്കാലത്ത് സ്‌ക്കൂള്‍ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കില്‍ ഒന്നാം സ്ഥാനം നേടി.. | ? 1960- ല്‍ ഇംഗ്ലീഷ് മീഡിയം സെക്‌ഷന്‍ എസ്.എസ്.എല്‍.സി യ്‌ക്ക് 100% വിജയം നേടി. | ||
? 1960- ല്‍ ഇംഗ്ലീഷ് മീഡിയം സെക്‌ഷന്‍ എസ്.എസ്.എല്‍.സി യ്‌ക്ക് 100% വിജയം | ? 1967 മെയ് വരെ ആശ്രമം കൗണ്‍സിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂണ്‍ മുതല്‍ M.T & E.A കോര്‍പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുമായി സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നു | ||
നേടി. | ? 1986-87 അധ്യയനവര്‍ഷത്തില്‍ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ് സ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. | ||
? 1967 മെയ് വരെ ആശ്രമം കൗണ്‍സിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂണ്‍ മുതല്‍ M.T & | |||
E.A കോര്‍പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുമായി സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നു | |||
? 1986-87 അധ്യയനവര്‍ഷത്തില്‍ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ് | |||
സ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. | |||
? 1995 - 96 കാലഘട്ടത്തില്‍ 400 M track stadium ഉദ്‌ഘാടനം ചെയ്‌തു. | ? 1995 - 96 കാലഘട്ടത്തില്‍ 400 M track stadium ഉദ്‌ഘാടനം ചെയ്‌തു. | ||
? 2000- ല്‍ ആശ്രമം ഹയര്‍ സെക്കറി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു | ? 2000- ല്‍ ആശ്രമം ഹയര്‍ സെക്കറി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു | ||
? 2006-2007 - ല്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മലയാള മനോരമയുടെ | ? 2006-2007 - ല്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്‌ക്കാരം ലഭിച്ചു. | ||
പലതുള്ളി പുരസ്‌ക്കാരം ലഭിച്ചു. | ? 2008-2009 - ല്‍ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ് എന്നിവര്‍ക്ക് ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. | ||
? 2008-2009 - ല്‍ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ് | ? 2008-2009 അധ്യയനവര്‍ഷത്തില്‍ ഈ സ്‌ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആല്‍ഗ വിന്നി ജെയിംസ് നാഷണല്‍ ഗെയിംസില്‍ ലോംഗ് ജെമ്പില്‍ സ്വര്‍ണ്ണം നേടി. | ||
എന്നിവര്‍ക്ക് ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. | ? നിരവധി വര്‍ഷങ്ങളായി ഫാസ് കലാമേളകളില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി വരുന്നു. | ||
? 2008-2009 അധ്യയനവര്‍ഷത്തില്‍ ഈ സ്‌ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി | |||
ആല്‍ഗ വിന്നി ജെയിംസ് നാഷണല്‍ ഗെയിംസില്‍ ലോംഗ് ജെമ്പില്‍ സ്വര്‍ണ്ണം നേടി. | |||
? നിരവധി വര്‍ഷങ്ങളായി ഫാസ് കലാമേളകളില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി | |||
വരുന്നു. | |||
? അഞ്ചു മുതല്‍ പത്തുവരെ പത്തൊന്‍പതു ഡിവിഷനുകളിലായി 725 കുട്ടികള്‍ പഠിക്കുന്നു. | ? അഞ്ചു മുതല്‍ പത്തുവരെ പത്തൊന്‍പതു ഡിവിഷനുകളിലായി 725 കുട്ടികള്‍ പഠിക്കുന്നു. | ||
? 2008- 2009 സ്‌ക്കൂള്‍ വര്‍ഷം മുതല്‍ സ്‌ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന | ? 2008- 2009 സ്‌ക്കൂള്‍ വര്‍ഷം മുതല്‍ സ്‌ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരില്‍ പുറത്തിറക്കി വരുന്നു. | ||
പേരില്‍ പുറത്തിറക്കി വരുന്നു. | ? NCC, Scouting & Guiding, Traffic Club , റോഡ് സുരക്ഷാ ക്ലബ്, പരിസ്ഥിതിക്ലബ് Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. | ||
? NCC, Scouting & Guiding, Traffic Club , റോഡ് സുരക്ഷാ ക്ലബ്, പരിസ്ഥിതിക്ലബ് | |||
Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച | |||
പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. | |||
? 2006 മുതല്‍ ശ്രീ കുഞ്ഞുമോന്‍ വൈ.ഡി ഹെഡ്‌മാസ്‌റ്ററായി പ്രവര്‍ത്തിക്കുന്നു. | ? 2006 മുതല്‍ ശ്രീ കുഞ്ഞുമോന്‍ വൈ.ഡി ഹെഡ്‌മാസ്‌റ്ററായി പ്രവര്‍ത്തിക്കുന്നു. | ||
? 2009 മുതല്‍ ശ്രീ ജോസ് പോള്‍ എം. പ്രിന്‍സിപ്പാള്‍ ആയി പ്രവര്‍ത്തിക്കുന്നു. | ? 2009 മുതല്‍ ശ്രീ ജോസ് പോള്‍ എം. പ്രിന്‍സിപ്പാള്‍ ആയി പ്രവര്‍ത്തിക്കുന്നു. | ||
ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ശ്രീ. കെ. ഇ വറുഗീസ് (Rtd DEO) ആണ്. | ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ശ്രീ. കെ. ഇ വറുഗീസ് (Rtd DEO) ആണ്. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് | |||
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ | |||
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് | |||
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി) | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
പിന്‍ കോഡ് : | |||
ഫോണ്‍ നമ്പര്‍ : | |||
ഇ മെയില്‍ വിലാസം : |
05:51, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പിന്നിട്ട പടവുകള്‍
.ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍,, പെരുമ്പാവൂര്‍
? 1931 - ല്‍ Rev. സി.റ്റി മാത്യു (കാലം ചെയ്‌ത ഡോ. മാത്യൂസ് മാര്‍ അത്തനേഷ്യസ് തിരുമേനി) ആശ്രമം സ്‌ക്കൂള്‍ ആരംഭിച്ചു. ? സ്‌ക്കൂളിന്റെ ആദ്യ ഹെഡ്‌മാസ്‌റ്റര്‍ Rev. സി.റ്റി മാത്യു തന്നെ ആയിരുന്നു. അക്കാലത്ത് സ്‌ക്കൂള്‍ സ്‌റ്റേറ്റിലെ വിജയശതമാന നിരക്കില്‍ ഒന്നാം സ്ഥാനം നേടി.. ? 1960- ല്‍ ഇംഗ്ലീഷ് മീഡിയം സെക്‌ഷന്‍ എസ്.എസ്.എല്‍.സി യ്‌ക്ക് 100% വിജയം നേടി. ? 1967 മെയ് വരെ ആശ്രമം കൗണ്‍സിലിന്റെ ഉടമസ്ഥാവകാശത്തിലും 1967 ജൂണ്‍ മുതല്‍ M.T & E.A കോര്‍പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുമായി സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നു ? 1986-87 അധ്യയനവര്‍ഷത്തില്‍ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ് സ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. ? 1995 - 96 കാലഘട്ടത്തില്‍ 400 M track stadium ഉദ്‌ഘാടനം ചെയ്‌തു. ? 2000- ല്‍ ആശ്രമം ഹയര്‍ സെക്കറി സ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു ? 2006-2007 - ല്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മലയാള മനോരമയുടെ പലതുള്ളി പുരസ്‌ക്കാരം ലഭിച്ചു. ? 2008-2009 - ല്‍ അധ്യാപികമാരായ ശ്രീമതി സബിത കെ സാം ശ്രീമതി ഗ്രേസി ഫിലിപ്പ് എന്നിവര്‍ക്ക് ജലതരംഗം പദ്ധതിയുടെ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ? 2008-2009 അധ്യയനവര്‍ഷത്തില്‍ ഈ സ്‌ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആല്‍ഗ വിന്നി ജെയിംസ് നാഷണല്‍ ഗെയിംസില്‍ ലോംഗ് ജെമ്പില്‍ സ്വര്‍ണ്ണം നേടി. ? നിരവധി വര്‍ഷങ്ങളായി ഫാസ് കലാമേളകളില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി വരുന്നു. ? അഞ്ചു മുതല്‍ പത്തുവരെ പത്തൊന്‍പതു ഡിവിഷനുകളിലായി 725 കുട്ടികള്‍ പഠിക്കുന്നു. ? 2008- 2009 സ്‌ക്കൂള്‍ വര്‍ഷം മുതല്‍ സ്‌ക്കൂളിന്റെ മുഖപത്രം ?കണ്ണാടി? എന്ന പേരില്‍ പുറത്തിറക്കി വരുന്നു. ? NCC, Scouting & Guiding, Traffic Club , റോഡ് സുരക്ഷാ ക്ലബ്, പരിസ്ഥിതിക്ലബ് Maths Club, വിദ്യാരംഗം കലാസാഹിത്യവേദി, Red Cross എന്നീ രംഗങ്ങളിലായി മികച്ച പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ? 2006 മുതല്‍ ശ്രീ കുഞ്ഞുമോന്‍ വൈ.ഡി ഹെഡ്‌മാസ്‌റ്ററായി പ്രവര്‍ത്തിക്കുന്നു. ? 2009 മുതല്‍ ശ്രീ ജോസ് പോള്‍ എം. പ്രിന്‍സിപ്പാള്‍ ആയി പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ശ്രീ. കെ. ഇ വറുഗീസ് (Rtd DEO) ആണ്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :