"നമ്പ്രത്തുകര യു. പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= അർജ്ജുനൻ കുന്നിൻ താഴ്വരയിൽ = | = അർജ്ജുനൻ കുന്നിൻ താഴ്വരയിൽ = | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര. | കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.കീഴരിയൂർ പഞ്ചായത്തിന്റെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് നമ്പ്രത്ത്കര | ||
കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ | |||
കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം. | |||
പഞ്ചപാണ്ടവരിൽ ഒരാളായ അർജ്ജുനൻ വനവാസകാലത്ത് അമ്പറുത്ത് പുഴയ്ക്ക് കുറുകെയായി ഒരു കരയുണ്ടാക്കി എന്നും അമ്പറുത്ത് ഉണ്ടായ കരയായതിനാൽ ഈ ഗ്രാമത്തിനെ '''അമ്പറുത്ത്കര''' എന്നു വിളിക്കുകയും കാലക്രമേണേ അത് '''നമ്പ്രത്തുകര''' ആയെന്നുമാണ് പ്രമാണം.ഇവിടുത്തെ കുന്നിൻ താഴ്വരയിൽഅർജ്ജുനൻ ഒരു ഗുഹയിൽ താമസിക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ ഇവിടത്തെ കുന്നിലെ | |||
പാറയിൽ പതിഞ്ഞതിനാൽ ഈ കുന്നിനെ '''അർജ്ജുനൻ കുന്ന്''' എന്നു അറിയപ്പെടുന്നു. ഈ അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ആണ് നമ്പ്രത്തുകര എന്ന ഗ്രാമം. | |||
== ഗ്രാമപൊതുസ്ഥാപനങ്ങൾ == | |||
* GOVT.ഹോമിയോ ആശുപത്രി | |||
* കാലടി സംസ്കൃതകോളേജ് | |||
* ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ | |||
* നമ്പ്രത്ത്കര സർവീസ് സഹകരണ ബാങ്ക് | |||
* പെയ്സ് വായനശാല | |||
* റീജണൽ ട്രെയിനിങ് സെന്റര് ഫോർ സ്കൗട്ട് & ഗൈഡ്സ് | |||
== ആരാധനാലയങൾ == | |||
* ആഴാവിിൽ അമ്പലം | |||
* Juma masjid | |||
* Naderi temple | |||
22:14, 2 നവംബർ 2024-നു നിലവിലുള്ള രൂപം
അർജ്ജുനൻ കുന്നിൻ താഴ്വരയിൽ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.കീഴരിയൂർ പഞ്ചായത്തിന്റെ 6,7 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് നമ്പ്രത്ത്കര
കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ
കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.
പഞ്ചപാണ്ടവരിൽ ഒരാളായ അർജ്ജുനൻ വനവാസകാലത്ത് അമ്പറുത്ത് പുഴയ്ക്ക് കുറുകെയായി ഒരു കരയുണ്ടാക്കി എന്നും അമ്പറുത്ത് ഉണ്ടായ കരയായതിനാൽ ഈ ഗ്രാമത്തിനെ അമ്പറുത്ത്കര എന്നു വിളിക്കുകയും കാലക്രമേണേ അത് നമ്പ്രത്തുകര ആയെന്നുമാണ് പ്രമാണം.ഇവിടുത്തെ കുന്നിൻ താഴ്വരയിൽഅർജ്ജുനൻ ഒരു ഗുഹയിൽ താമസിക്കുകയും അദ്ദേഹത്തിന്റെ കാൽപാദങ്ങൾ ഇവിടത്തെ കുന്നിലെ
പാറയിൽ പതിഞ്ഞതിനാൽ ഈ കുന്നിനെ അർജ്ജുനൻ കുന്ന് എന്നു അറിയപ്പെടുന്നു. ഈ അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ആണ് നമ്പ്രത്തുകര എന്ന ഗ്രാമം.
ഗ്രാമപൊതുസ്ഥാപനങ്ങൾ
- GOVT.ഹോമിയോ ആശുപത്രി
- കാലടി സംസ്കൃതകോളേജ്
- ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ
- നമ്പ്രത്ത്കര സർവീസ് സഹകരണ ബാങ്ക്
- പെയ്സ് വായനശാല
- റീജണൽ ട്രെയിനിങ് സെന്റര് ഫോർ സ്കൗട്ട് & ഗൈഡ്സ്
ആരാധനാലയങൾ
- ആഴാവിിൽ അമ്പലം
- Juma masjid
- Naderi temple