"ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തൃപ്പൂണിത്തുറ ==
== തൃപ്പൂണിത്തുറ ==
തൃപ്പൂണിത്തുറ കൊച്ചി നഗരഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരുപ്രദേശമാണ്.അമ്പലങ്ങളുടെ നാട് എന്ന അപരനാമത്തിലും തൃപ്പൂണിത്തുറ അറിയപ്പെടുന്നു.കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു  ഈ നഗരം.കൊച്ചി രാജാക്കൻമാരുടെ ഭരണസിരാകേന്ദ്രമായിരുന്നഹിൽപാലസ് തൃപ്പൂണിത്തുറയിലാണ് സ്ഥിതി ചെയ്യുന്നത്.

[[പ്രമാണം:Hillpalace museum.jpeg|Thump|hHillpalace museum]]
== പേരിനുപിന്നിൽ ==
അർജുനൻ വൈകുണ്ഠത്തുനിന്ന് ഭഗവാന്റെ വിഗ്രഹം പൂണി(സഞ‍്ചി)യിലാക്കി ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ച സ്ഥലം എന്നാണ് അർത്ഥം.തിരു(ഭഗവാന്റെ) പൂണിതുറന്ന സ്ഥലം.
== അത്തച്ചമയം ==
== തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം.അത്തംനാളിൽ കൊച്ചിരാജാവ് സർവ്വാഭരണ വിഭൂഷിതനായി സർവ്വസൈന്യ സമേതനായും കലാസമൃദ്ധിയോടുംകൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് ഇത്.1949 ൽ. തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി.നാനാജാതി മതസ്ഥരും പങ്കെടുക്കുന്നതിനാൽ ഇന്ന് ഇതൊരു മതേതര ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഔദ്യോഗിക തലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ് അത്തച്ചമയം. ==
[[പ്രമാണം:Athachamayam.jpeg|Thump|Athachamayam]]
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ഗവൺമെന്റ് സംസ്്തകൃതകോളേജ്
* ഗവൺമെന്റ് ആയുർവേദ കോളേജ്
*

21:40, 2 നവംബർ 2024-നു നിലവിലുള്ള രൂപം

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ കൊച്ചി നഗരഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരുപ്രദേശമാണ്.അമ്പലങ്ങളുടെ നാട് എന്ന അപരനാമത്തിലും തൃപ്പൂണിത്തുറ അറിയപ്പെടുന്നു.കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം.കൊച്ചി രാജാക്കൻമാരുടെ ഭരണസിരാകേന്ദ്രമായിരുന്നഹിൽപാലസ് തൃപ്പൂണിത്തുറയിലാണ് സ്ഥിതി ചെയ്യുന്നത്. hHillpalace museum

പേരിനുപിന്നിൽ

അർജുനൻ വൈകുണ്ഠത്തുനിന്ന് ഭഗവാന്റെ വിഗ്രഹം പൂണി(സഞ‍്ചി)യിലാക്കി ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ച സ്ഥലം എന്നാണ് അർത്ഥം.തിരു(ഭഗവാന്റെ) പൂണിതുറന്ന സ്ഥലം.

അത്തച്ചമയം

തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ തിരുവോണനാളിൽ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം.അത്തംനാളിൽ കൊച്ചിരാജാവ് സർവ്വാഭരണ വിഭൂഷിതനായി സർവ്വസൈന്യ സമേതനായും കലാസമൃദ്ധിയോടുംകൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് ഇത്.1949 ൽ. തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി.നാനാജാതി മതസ്ഥരും പങ്കെടുക്കുന്നതിനാൽ ഇന്ന് ഇതൊരു മതേതര ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഔദ്യോഗിക തലത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലെ ഒരിനമാണ് അത്തച്ചമയം.

Athachamayam

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെന്റ് സംസ്്തകൃതകോളേജ്
  • ഗവൺമെന്റ് ആയുർവേദ കോളേജ്