"ഡി.ബി. യു.പി.എസ്.വിളക്കുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== വിളക്കുടി == | == വിളക്കുടി == | ||
[[പ്രമാണം:ഡിബി യുപിഎസ് വിളക്കുടി.png|thumb|വിളക്കുടി]] | |||
== കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം. == | == കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം.പത്തനാപുരം ഗ്രാമപഞ്ചായത്ത് 20 വാർഡുകളായി തിരിച്ചിരിക്കുന്നു . പത്തനാപുരം ഗ്രാമപഞ്ചായത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുണ്ട് . പത്തനാപുരം ഗ്രാമപഞ്ചായത്ത് ആകെ 16 സ്കൂളുകളാണുള്ളത്. == | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
വരി 12: | വരി 13: | ||
* ആശുപത്രി | * ആശുപത്രി | ||
* ബി.എഡ്.കോളേജ് | * ബി.എഡ്.കോളേജ് | ||
== സ്നേഹതീരം == | |||
മാനസികനില തെറ്റി തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് വിളക്കുടി സ്നേഹതീരം.പ്രധാനമായും സ്്ത്രീകളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്.നിലവിൽ ഇരുനൂറോളം സ്ത്രീകൾ ഇവിടെ അന്തേവാസികളായുണ്ട്.സിസ്റ്റർ റോസ്ലിൻ ചെറായിൽ ആണ് സ്നേഹതൂരത്തിന്റെ ഡയറക്ടർ | |||
== '''ആരാധനാലയങ്ങൾ''' == | |||
# ശ്രീ ശാസ്താ ക്ഷേത്രം | |||
# നാഗരാജാ ക്ഷേത്രം |
21:25, 2 നവംബർ 2024-നു നിലവിലുള്ള രൂപം
വിളക്കുടി
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് വിളക്കുടി.കൊല്ലത്ത് നിന്നും 40 കി.മീ കിഴക്കുമാറിയാണ് ഈ ഗ്രാമം.പത്തനാപുരം ഗ്രാമപഞ്ചായത്ത് 20 വാർഡുകളായി തിരിച്ചിരിക്കുന്നു . പത്തനാപുരം ഗ്രാമപഞ്ചായത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളുണ്ട് . പത്തനാപുരം ഗ്രാമപഞ്ചായത്ത് ആകെ 16 സ്കൂളുകളാണുള്ളത്.
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കു പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് വിളക്കുടി ഗ്രാമപഞ്ചായത്ത്. കേരള സംസ്ഥാനത്തിന്റെ കിഴക്കതിർത്തിയായ സഹ്യസാനുക്കളിലെ ആര്യങ്കാവ്നിന്നും പടിഞ്ഞാറേ അതിർത്തിയായ അറബിക്കടലോരത്തെ കൊല്ലത്തു നിന്നും ഏകദേശം തുല്യ ദൂരത്തിലാണ്് ഈ ശാന്തസുന്ദരമായ കൊച്ചു ഗ്രാമം. കുന്നിക്കോടും, ആവണീശ്വരവും, വിളക്കുടിയും, ധർമ്മപുരിയും, കുറ്റിക്കോണവും, ഇളമ്പലും, മഞ്ഞമൺകാലയും, കാര്യറയും ആണ് പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങൾ .
പ്രധാന പൊതുസ്ഥാപനങ്ങൾ
- സ്കൂൾ
- ബാങ്ക്
- ആശുപത്രി
- ബി.എഡ്.കോളേജ്
സ്നേഹതീരം
മാനസികനില തെറ്റി തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് വിളക്കുടി സ്നേഹതീരം.പ്രധാനമായും സ്്ത്രീകളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്.നിലവിൽ ഇരുനൂറോളം സ്ത്രീകൾ ഇവിടെ അന്തേവാസികളായുണ്ട്.സിസ്റ്റർ റോസ്ലിൻ ചെറായിൽ ആണ് സ്നേഹതൂരത്തിന്റെ ഡയറക്ടർ
ആരാധനാലയങ്ങൾ
- ശ്രീ ശാസ്താ ക്ഷേത്രം
- നാഗരാജാ ക്ഷേത്രം